ഹമാസ് നേതാക്കളെ വളഞ്ഞു പിടിച്ച് ഇസ്രയേൽ സേന; ഗാസയുടെ ഉത്തരാതിർത്തിയിൽ സേനാനീക്കം; സമ്പൂർണ കരയുദ്ധമെന്ന് സൂചന
ഗാസ: ഗാസയിലെ അപ്രതീക്ഷിത സേനാനീക്കത്തിലൂടെ ഹമാസിന്റെ ബുദ്ധികേന്ദ്രങ്ങളായ പ്രധാന നേതാക്കളെ ഇസ്രയേൽ സേന പിടികൂടിയതായി റിപ്പോർട്ട്. സമ്പൂർണമായ കരയുദ്ധത്തിന് മുന്നോടിയായി ഇസ്രയേൽ നടത്തിയ ഏറ്റവും പ്രധാനമായ നീക്കമായാണ് ...

























