‘ജമ്മു കശ്മീരിലെ എല്ലാ സ്കൂളുകളിലും ഹിന്ദി പഠിപ്പിക്കും‘: തീരുമാനം നടപ്പിലാകുന്നത് 32 വർഷങ്ങൾക്ക് ശേഷം; എതിർപ്പുമായി സിപിഎം; സ്വാഗതം ചെയ്ത് ബിജെപി
ന്യൂഡൽഹി: ജമ്മു കശ്മീരിലെ സ്കൂളുകളിൽ ഒന്ന് മുതൽ പത്ത് വരെയുള്ള എല്ലാ ക്ലാസുകളിലും ഹിന്ദി പഠിപ്പിക്കാൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. 32 വർഷങ്ങൾക്ക് ശേഷമാണ് ജമ്മു ...





















