കശ്‍മീരിൽ സുരക്ഷാസേനയും ഭീകരരുമായി കനത്ത വെടിവെയ്പ്പ് : രണ്ട് ഭീകരരെ സൈന്യം വധിച്ചു
കശ്‍മീരിൽ സുരക്ഷാസേനയും ഭീകരരുമായി കനത്ത വെടിവയ്പ്.കുൽഗാമിലെ മൻസാഗാം മേഖലയിലാണ് ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.വെടിവയ്പ്പിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ജമ്മുകശ്മീർ പോലീസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ, ഈയിടെ ...