jammu kashmir

മോദിയുടെ പ്രസ്താവന പാക്കിസ്ഥാനെതിരെ വിദ്വേഷം വളര്‍ത്തുന്നതെന്ന് പാക്ക്  വിദേശകാര്യ ഉപദേഷ്ടാവ്

മോദിയുടെ പ്രസ്താവന പാക്കിസ്ഥാനെതിരെ വിദ്വേഷം വളര്‍ത്തുന്നതെന്ന് പാക്ക് വിദേശകാര്യ ഉപദേഷ്ടാവ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശില്‍ നടത്തിയ പ്രസ്താവന പാക്കിസ്ഥാനെതിരെ വിദ്വേഷം ജനിപ്പിക്കുന്നതാണെന്ന് പാക്ക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ഇത്തരം പ്രവൃത്തികളെ യുഎന്‍ ...

ശ്രീനഗറില്‍ മൊബൈല്‍ ടവര്‍ ലക്ഷ്യമാക്കി തീവ്രവാദി ആക്രമണം, ഒരാള്‍ക്ക് പരിക്ക്

ശ്രീനഗറില്‍ മൊബൈല്‍ ടവര്‍ ലക്ഷ്യമാക്കി തീവ്രവാദി ആക്രമണം, ഒരാള്‍ക്ക് പരിക്ക്

ശ്രീനഗറിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മൊബൈല്‍ ടവര്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ ഗ്രേനേഡ് ആക്രമണം നടത്തി. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഇതോടെ കാശ്മീരിലെ മൊബൈല്‍ സേവന ഗാതാക്കളെല്ലാം ആശങ്കയിലാണ്. ...

കരാറുകള്‍ പുതുക്കി നല്‍കിയില്ല : വെടിവെയ്പു പരിശീലനത്തിന് ഇടമില്ലാതെ ഇന്ത്യന്‍ സൈനികര്‍

കരാറുകള്‍ പുതുക്കി നല്‍കിയില്ല : വെടിവെയ്പു പരിശീലനത്തിന് ഇടമില്ലാതെ ഇന്ത്യന്‍ സൈനികര്‍

പരിശീലനം നടത്താനുള്ള സ്ഥലത്തിന്റെ കരാര്‍ ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ പുതുക്കി നല്‍കാത്തതിനാല്‍ ദുരിതമനുഭവിക്കുകയാണ് ഇന്ത്യന്‍ സൈനിക വിഭാഗം. വാര്‍ഷിക പരിശീലനം നടത്താന്‍ സ്ഥലമില്ലാത്തതിനാല്‍ മറ്റു സംസ്ഥാനങ്ങളിലേയ്ക്കു സൈനികരെ ...

ലെഫ്. കേണല്‍ മോഹന്‍ലാലിന് ഇന്ത്യന്‍ സൈന്യത്തിന്റെ ആദരം

ലെഫ്. കേണല്‍ മോഹന്‍ലാലിന് ഇന്ത്യന്‍ സൈന്യത്തിന്റെ ആദരം

ജമ്മു കാശ്മീര്‍  : ലെഫ്. കേണല്‍ മോഹന്‍ലാലിന് ഇന്ത്യന്‍ കരസേനയുടെ ആദരം. പ്രശംസാപത്രം പത്രം നല്‍കിയാണ് താരത്തെ ഇന്ത്യന്‍ സൈന്യം ആദരിച്ചത്. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാകാന്‍ യുവാക്കള്‍ക്ക് ...

ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേയ്ക്കു മറിഞ്ഞ് 21 മരണം

ജമ്മു കശ്മീരില്‍ ബസ് കൊക്കയിലേയ്ക്കു മറിഞ്ഞ് 21 മരണം

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉദ്ദംപൂരില്‍ ബസ് കൊക്കയിലേയ്ക്കു മറിഞ്ഞ് 21 പേര്‍ മരിച്ചു. 30 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ആറു പേരുടെ നില ഗുരുതരമാണ്. ലാത്തിയില്‍ ...

ജമ്മു കാശ്മീരില്‍ ഹെലികോപ്റ്റര്‍ സര്‍വ്വീസുകള്‍ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

ജമ്മു കാശ്മീരില്‍ ഹെലികോപ്റ്റര്‍ സര്‍വ്വീസുകള്‍ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

ജമ്മു കാശ്മീരിലെ യാത്രാദുരിതം പരിഹരിക്കാന്‍ ഉള്‍പ്രദേശങ്ങളിലേയ്ക്ക് ഹെലികോപ്റ്റര്‍ സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഹെലികോപ്റ്റര്‍ സര്‍വ്വീസിനായി ജമ്മു കാശ്മീരിന് 50 കോടി രൂപ അനുവദിക്കുന്നത് സംബന്ധിച്ച ...

ജമ്മു-കശ്മീരില്‍ തീവ്രവാദ ആക്രമണം ഉണ്ടായേക്കാമെന്ന് രഹസ്യാന്വേഷണ വിഭാഗം

ജമ്മു-കശ്മീരില്‍ തീവ്രവാദ ആക്രമണം ഉണ്ടായേക്കാമെന്ന് രഹസ്യാന്വേഷണ വിഭാഗം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാക് തീവ്രവാദികള്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കശ്മീരിലെ പ്രളയം മുതലാക്കി തീവ്രവാദികള്‍ നുഴഞ്ഞുകയറ്റത്തിന് തയാറെടുക്കുന്നതായാണ് സൂചന. അല്‍ ബാദര്‍, തെഹരിക് ...

കശ്മീരില്‍ പാക് പതാക ഉയര്‍ത്തി:വനിതാ വിഘടനവാദി നേതാവിനെതിരെ കേസ്

കശ്മീരില്‍ പാക് പതാക ഉയര്‍ത്തി:വനിതാ വിഘടനവാദി നേതാവിനെതിരെ കേസ്

കശ്മീര്‍:പാകിസ്ഥാന്റെ ദേശീയ ദിനത്തില്‍ കശ്മീരില്‍ പാക് പതാക ഉയര്‍ത്തിയ വിഘടനവാദി നേതാവിനെതിരെ പൊലീസ് കേസെടുത്തു. ഹുറിയത് കോണ്‍ഫറന്‍സിന്റെ വനിതാ വിഭാഗമായ ദുഖ്ത്രാന്‍ ഇ മിലത്തിന്റെ നേതാവായ ആസിയ ...

പ്രധാനമന്ത്രിയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കശ്മീരി പണ്ഡിറ്റുകള്‍ക്ക് മുവ്വായിരത്തോളം തൊഴിലസരങ്ങള്‍ തയ്യാറാക്കി  ജമ്മുകശ്മീര്‍ സര്‍ക്കാര്‍

പ്രധാനമന്ത്രിയുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കശ്മീരി പണ്ഡിറ്റുകള്‍ക്ക് മുവ്വായിരത്തോളം തൊഴിലസരങ്ങള്‍ തയ്യാറാക്കി ജമ്മുകശ്മീര്‍ സര്‍ക്കാര്‍

ശ്രീനഗര്‍:കശ്മീരി പണ്ഡിറ്റുകളെ പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ പാക്കേജില്‍ ഉള്‍പ്പെടുത്തി കശ്മീരി പണ്ഡിറ്റുകള്‍ക്ക് മുവ്വായിരത്തോളം തൊഴിലസരങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. കശ്മീരി അഭയാര്‍ത്ഥികളെ പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നും, ഇക്കാര്യത്തില്‍ ...

മുഫ്തി മുഹമ്മദ് സെയ്ദ് വിഘടനവാദികളുടെ ഗോഡ്ഫാദറെന്ന് ശിവസേന

മുഫ്തി മുഹമ്മദ് സെയ്ദ് വിഘടനവാദികളുടെ ഗോഡ്ഫാദറെന്ന് ശിവസേന

മുംബൈ: വിഘടനവാദി നേതാവ് മസ്രത് ആലത്തെ മോചിപ്പിച്ച ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയിദിനെതിരെ ശിവസേന മുഖപത്രമായ സാമ്‌നയില്‍ രൂക്ഷ വിമര്‍ശനം. മുഫതി മുഹമ്മദ് സെയ്ദ് ...

ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ല, തര്‍ക്ക പ്രദേശമാണെന്ന് വിഘടനവാദി നേതാവ് അലി ഷാ ഗിലാനി

ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ല, തര്‍ക്ക പ്രദേശമാണെന്ന് വിഘടനവാദി നേതാവ് അലി ഷാ ഗിലാനി

ശ്രീനഗര്‍:ഹൂറിയത്ത് നേതാവ് മസ്‌റത്ത് ആലയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് വിഘടനവാദി നേതാവ് സെയ്ദ് അലി ഷാ ഗിലാനി. ആലയുടെ മോഡന വലിയ കാര്യമല്ലെന്നും ഗിലാനി കൂട്ടിച്ചേര്‍ത്തു. ...

ജമ്മുകാശ്മീരിന്റെ തലസ്ഥാനം നാഗ്പൂരിലേക്ക് മാറ്റപ്പെട്ടുവെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള

ജമ്മുകാശ്മീരിന്റെ തലസ്ഥാനം നാഗ്പൂരിലേക്ക് മാറ്റപ്പെട്ടുവെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള

ശ്രീനഗര്‍: ജമ്മുകാശ്മീരിന്റെ തലസ്ഥാനം നാഗ്പൂരിലേക്ക് മാറ്റപ്പെട്ടുവെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. ബി.ജെ.പി- പി.ഡി.പി സഖ്യം നാളെ ജമ്മു കശ്മീരില്‍ ഭരണത്തിലേറാന്‍ ഇരിക്കെയാണ് ഒമറിന്റെ ട്വീറ്റിലൂടെയുള്ള ...

അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

ശ്രീനഗര്‍: ജമ്മു - കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക്കിസഥാന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം. ജമ്മുവിലെ ആര്‍.എസ് പുര സെക്ടറിലുള്ള അതിര്‍ത്തി പോസ്റ്റുകള്‍ക്ക് നേരെ വ്യാഴാഴ്ച രാത്രിയോടു കൂടിയാണ് ...

കശ്മീര്‍ സര്‍ക്കാര്‍ രൂപീകരണം: മോദിയുമായി മുഫ്ത്തി മുഹമ്മദ് സയീദ് ഇന്ന് കൂടിക്കാഴ്ച നടത്തും

ഡല്‍ഹി: പിഡിപി നേതാവ് മുഫ്തി മുഹമ്മദ് സയീദ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. മുഫ്തി - മോദി കൂടിക്കാഴ്ചയില്‍ പിഡിപി ബിജെപി സഖ്യത്തിന്റെ അഞ്ച് ...

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെയ്പ്പ്: ഒരാള്‍ക്ക് പരിക്കേറ്റു

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെയ്പ്പ്: ഒരാള്‍ക്ക് പരിക്കേറ്റു

ശ്രീനഗര്‍:അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.രാജ്യാന്തര അതിര്‍ത്തിയിലെ എട്ട് സൈനിക ഔട്ട് പോസ്റ്റുകള്‍ക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്.ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. പുലര്‍ച്ചെ ഒരു മണിവരെ വെടിവയ്പ്പു ...

ജമ്മു കശ്മീരില്‍ ബിജെപി-പിഡിപി സഖ്യപ്രഖ്യാപനം ഉടനെയുണ്ടാകും

ജമ്മു കശ്മീരില്‍ ബിജെപി-പിഡിപി സഖ്യപ്രഖ്യാപനം ഉടനെയുണ്ടാകും

ശ്രീനഗര്‍:ജമ്മു കശ്മീരില്‍ ബിജെപി-പിഡിപി സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അവസാനഘട്ടത്തില്‍. സഖ്യം സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാകുമെന്നാണ് ഇരു പാര്‍ട്ടി നേതാക്കളും നല്‍കുന്ന സൂചന. കഴിഞ്ഞ ഡിസംബറില്‍ ...

Page 27 of 27 1 26 27

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist