നിനക്ക് ഓടണോ ഒന്ന് ഓടി നോക്കെടാ, റൂട്ടിനെ വെല്ലുവിളിച്ച് രവീന്ദ്ര ജഡേജ; താരം 99 ൽ നിൽക്കെ സംഭവിച്ചത് ട്വിസ്റ്റ്; വീഡിയോ വൈറൽ
ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം ലോർഡ്‌സിൽ നടക്കുകയാണ്. ആദ്യ രണ്ട് ടെസ്റ്റുകൾ അവസാനിച്ചപ്പോൾ ഇരുടീമുകളും ഓരോ മത്സരങ്ങൾ ജയിച്ച് നിൽക്കുകയാണ്. ടോസ് നേടി ...