‘സ്വപ്ന സുരേഷ് പല തവണ തോമസ് ഐസക്കിനെ വിളിച്ചു‘; ധനമന്ത്രിയുടെ വിദേശ ഇടപാടുകളിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെ സുരേന്ദ്രൻ
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസകിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തോമസ് ഐസക്കും സ്വപ്ന സുരേഷും തമ്മിൽ പലതവണ ആശയവിനിമയം നടത്തിയിട്ടുണ്ട്. സ്വപ്ന ...















