karnataka government

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് ഭരണം തുലാസില്‍: കോണ്‍ഗ്രസ് മന്ത്രി യെദ്യൂരപ്പയെ കണ്ടു, 20 എംഎല്‍എമാരുടെ പിന്തുണയുണ്ടെങ്കില്‍ ഉപമുഖ്യമന്ത്രി പദം നല്‍കാമെന്ന് വാഗ്ദാനം

കര്‍ണാടകയില്‍ കൊവിഡ് നിയന്ത്രണ വിധേയം; കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കാ​നൊ​രു​ങ്ങി സ​ര്‍​ക്കാ​ര്‍, ജൂ​ലൈ അ​ഞ്ചി​നു​ശേ​ഷം മാ​ളു​ക​ള്‍ തു​റ​ന്നേ​ക്കും

ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് വ്യാ​പ​നം കു​റ​ഞ്ഞ​തോ​ടെ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ ന​ല്‍​കാ​നൊ​രു​ങ്ങി സ​ര്‍​ക്കാ​ര്‍. ഇ​തിന്‍റെ ഭാ​ഗ​മാ​യി ജൂ​ലൈ അ​ഞ്ചു മു​ത​ല്‍ സം​സ്ഥാ​ന​ത്തെ ഷോ​പ്പി​ങ് മാ​ളു​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കാ​നു​ള്ള ...

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് ഭരണം തുലാസില്‍: കോണ്‍ഗ്രസ് മന്ത്രി യെദ്യൂരപ്പയെ കണ്ടു, 20 എംഎല്‍എമാരുടെ പിന്തുണയുണ്ടെങ്കില്‍ ഉപമുഖ്യമന്ത്രി പദം നല്‍കാമെന്ന് വാഗ്ദാനം

കോവിഡിൽ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് കൈത്താങ്ങ്; ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ കര്‍ണാടക സര്‍ക്കാര്‍

കൊവിഡ് പ്രതിരോധത്തിൽ കര്‍ണാടകയില്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. വരുമാനമാര്‍ഗ്ഗമുള്ള അംഗത്തെ നഷ്ടമായ ബിപിഎല്‍ കാര്‍ഡുള്ള കുടുംബങ്ങള്‍ക്കാണ് ...

”ജാമ്യം അനുവദിച്ചാല്‍ ഭീകരവാദികളുടെ സഹായത്തോടെ വിചാരണ നടപടികളില്‍നിന്ന് ഒളിച്ചോടാന്‍ സാധ്യതയുണ്ട്”​ മഅ്​ദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന അപേക്ഷക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ഡൽഹി: പി.ഡി.പി നേതാവ്​ അബ്ദുല്‍ നാസര്‍ മഅ്​ദനിയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന അപേക്ഷക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹർജി നൽകി. ബംഗളൂരു സ്‌ഫോടന കേസില്‍ പ്രതിയായ മഅ്​ദനിക്ക്​ ...

കോവിഡ് രണ്ടാം തരംഗം​: ബംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍

കോവിഡ് രണ്ടാം തരംഗം​: ബംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: കോവിഡിന്‍റെ രണ്ടാം തരംഗം കൂടുതല്‍ രൂക്ഷമാകുന്നതിനിടെ നിയന്ത്രണങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍. കോവിഡ്​ വ്യാപനം പിടിച്ചു നിര്‍ത്താന്‍ ബംഗളൂരു നഗരത്തില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അപ്പാര്‍ട്ട്​മെന്‍റുകളിലും റെസിഡന്‍ഷ്യല്‍ ...

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് ഭരണം തുലാസില്‍: കോണ്‍ഗ്രസ് മന്ത്രി യെദ്യൂരപ്പയെ കണ്ടു, 20 എംഎല്‍എമാരുടെ പിന്തുണയുണ്ടെങ്കില്‍ ഉപമുഖ്യമന്ത്രി പദം നല്‍കാമെന്ന് വാഗ്ദാനം

‘കര്‍ണാടകത്തില്‍ ബ്രാഹ്മണ യുവതികളുടെ വിവാഹത്തിന് ധനസഹായം’; പദ്ധതികള്‍ പ്രഖ്യാപിച്ച്‌ യെദിയൂരപ്പ സർക്കാർ

ബ്രാഹ്മണ യുവതികളുടെ വിവാഹത്തിന് ധനസഹായ പദ്ധതികള്‍ പ്രഖ്യാപിച്ച് കര്‍ണാടക‌ സര്‍ക്കാര്‍. പാവപ്പെട്ട യുവതികള്‍ക്ക് വിവാഹ ധനസഹായമായി 25,000 രൂപ വീതവും പാവപ്പെട്ട പൂജാരിമാരെ വിവാഹം കഴിക്കുന്ന യുവതികള്‍ക്ക് ...

സ്കൂളുകൾ വീണ്ടും തുറക്കുന്നു : സംസ്ഥാനങ്ങളോട് നിലപാട് ആരാഞ്ഞ് കേന്ദ്രസർക്കാർ

‘പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ ജനുവരി ഒന്ന് മുതല്‍ ആരംഭിക്കും’; സ്കൂള്‍ തുറക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കര്‍ണാടക സര്‍ക്കാര്‍

കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചുപൂട്ടിയ സ്കൂളുകളും പ്രീ-യൂണിവേഴ്സിറ്റി കോളേജുകളും ജനുവരി 1 മുതല്‍ തുറക്കാന്‍ നിര്‍ദേശിച്ച്‌ കര്‍ണാടക സര്‍ക്കാര്‍. പത്താം ക്ലാസ്, രണ്ടാം വര്‍ഷ പി.യു.സി (12-ാം ...

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് ഭരണം തുലാസില്‍: കോണ്‍ഗ്രസ് മന്ത്രി യെദ്യൂരപ്പയെ കണ്ടു, 20 എംഎല്‍എമാരുടെ പിന്തുണയുണ്ടെങ്കില്‍ ഉപമുഖ്യമന്ത്രി പദം നല്‍കാമെന്ന് വാഗ്ദാനം

കന്നുകാലി കശാപ്പ് നിരോധന ബില്‍; നാളെ കര്‍ണാടക ഉപരിസഭയുടെ പരിഗണനയിൽ

ബെംഗളൂരു: കന്നുകാലി കശാപ്പ് നിരോധന ബില്‍ നാളെ കര്‍ണാടക ഉപരിസഭ പരിഗണിക്കും. കര്‍ണാടക കന്നുകാലി കശാപ്പ് നിരോധന ബില്ലില്‍ നാളത്തെ സഭാ നടപടികള്‍ നിര്‍ണായകമാണ്. ഗവര്‍ണറുടെ പ്രത്യേക ...

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് ഭരണം തുലാസില്‍: കോണ്‍ഗ്രസ് മന്ത്രി യെദ്യൂരപ്പയെ കണ്ടു, 20 എംഎല്‍എമാരുടെ പിന്തുണയുണ്ടെങ്കില്‍ ഉപമുഖ്യമന്ത്രി പദം നല്‍കാമെന്ന് വാഗ്ദാനം

ക​ശാ​പ്പ് നി​രോ​ധ​നത്തിൽ ഓ​ര്‍​ഡി​ന​ന്‍​സ് കൊ​ണ്ടു​വ​രാ​നൊ​രു​ങ്ങി ക​ര്‍​ണാ​ട​ക; ഗ​വ‍​ര്‍​ണ​റു​ടെ അ​നു​മ​തി തേ​ടി​യെന്ന് മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ

ബം​ഗ​ളൂ​രു: ക​ന്നു​കാ​ലി ക​ശാ​പ്പ് നി​രോ​ധ​ന ബി​ല്‍ നി​യ​മ​നി​ര്‍​മാ​ണ സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ ഓ​ര്‍​ഡി​ന​ന്‍​സ് കൊ​ണ്ടു​വ​രാ​നൊ​രു​ങ്ങി ക​ര്‍​ണാ​ട​ക സർക്കാർ. ബി​ല്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍, വ​രു​ന്ന ചൊ​വ്വാ​ഴ്ച പ്ര​ത്യേ​ക സ​ഭാ​സ​മ്മേ​ള​നം ...

കർണാടക ​ഗോവധ നിരോധനത്തിലേക്ക്;ബിൽ പാസ്സാക്കി, കന്നുകാലിക്കശാപ്പിന് 50000 മുതൽ അഞ്ച് ലക്ഷം വരെ പിഴയും ഏഴ് വർഷം തടവും ശിക്ഷ

കർണാടക ​ഗോവധ നിരോധനത്തിലേക്ക്;ബിൽ പാസ്സാക്കി, കന്നുകാലിക്കശാപ്പിന് 50000 മുതൽ അഞ്ച് ലക്ഷം വരെ പിഴയും ഏഴ് വർഷം തടവും ശിക്ഷ

ഗോവധ നിരോധനം ബിൽ നിയമസഭയിൽ പാസ്സാക്കി കർണാടക ​സർക്കാർ. ശബ്ദവോട്ടോടെയാണ് ബിൽ പാസ്സായത്. ഇനി ഉപരിസഭയിൽ കൂടി ബിൽ പാസ്സാക്കണം. പശു, കാള, പോത്ത് എന്നിവയെ കൊല്ലുന്നതിന് ...

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് ഭരണം തുലാസില്‍: കോണ്‍ഗ്രസ് മന്ത്രി യെദ്യൂരപ്പയെ കണ്ടു, 20 എംഎല്‍എമാരുടെ പിന്തുണയുണ്ടെങ്കില്‍ ഉപമുഖ്യമന്ത്രി പദം നല്‍കാമെന്ന് വാഗ്ദാനം

കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക ഭേദഗതി നിയമം പാസാക്കി കര്‍ണാടക സര്‍ക്കാര്‍

കേന്ദ്രസര്‍ക്കാർ പാസാക്കിയ കര്‍ണാടകയില്‍ ഭൂപരിഷ്‌കരണ ഭേദഗതി നിയമം പാസാക്കി ബി.ജെ.പി സര്‍ക്കാര്‍. ജനതാദള്‍ സെക്കുലറിന്റെ പിന്തുണയോടെ ചൊവ്വാഴ്ചയാണ് കര്‍ണാടക സര്‍ക്കാര്‍ നിയമസഭയില്‍ ഭൂപരിഷ്‌കരണ (ഭേദഗതി) നിയമം പാസാക്കിയത്. ...

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് ഭരണം തുലാസില്‍: കോണ്‍ഗ്രസ് മന്ത്രി യെദ്യൂരപ്പയെ കണ്ടു, 20 എംഎല്‍എമാരുടെ പിന്തുണയുണ്ടെങ്കില്‍ ഉപമുഖ്യമന്ത്രി പദം നല്‍കാമെന്ന് വാഗ്ദാനം

‘ക്വാറന്റൈന്‍ പൂര്‍ണമായി ഒഴിവാക്കി; പോർട്ടലിൽ രജിസ്ട്രേഷനും ഇനി ആവശ്യമില്ല, അതിര്‍ത്തികളിലും റെയില്‍വെ സ്റ്റേഷനുകളിലും പരിശോധനയില്ല’; ഉത്തരവിറക്കി കര്‍ണാടക സർക്കാർ

ബംഗളൂരു: കോവിഡ് 19 പ്രതിരോധത്തിന്റെ പശ്ചാത്തലത്തിൽ കർണാടകയിൽ ഏർപ്പെടുത്തിയിരുന്ന ക്വാറന്റൈൻ പൂർണമായും ഒഴിവാക്കി. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്കുള്ള 14 ദിവസത്തെ ക്വാറന്റൈൻ ആണ് ഒഴിവാക്കിയത്. സേവാ സിന്ധു ...

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് ഭരണം തുലാസില്‍: കോണ്‍ഗ്രസ് മന്ത്രി യെദ്യൂരപ്പയെ കണ്ടു, 20 എംഎല്‍എമാരുടെ പിന്തുണയുണ്ടെങ്കില്‍ ഉപമുഖ്യമന്ത്രി പദം നല്‍കാമെന്ന് വാഗ്ദാനം

കൊറോണയെ തുടർന്നുള്ള സിലബസ് വെട്ടിക്കുറക്കൽ; ടിപ്പുവിന്റെ ചരിത്രം നീക്കി കർണാടക സർക്കാർ

ബെംഗളൂരു: ഏഴാം ക്ലാസിലെ സാമൂഹികപാഠ പുസ്തകത്തിൽ‍‍ നിന്നു ടിപ്പു സുൽത്താന്റെ ചരിത്രം നീക്കി കർണാടക സർക്കാർ. കൊറോണയെ തുടർന്ന് 30% പാഠങ്ങൾ സിലബസിൽ നിന്നു വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തെ ...

“രോഗികളെ ചികിത്സിക്കാൻ വിസമ്മതിച്ചാൽ സ്വകാര്യ ആശുപത്രികൾക്കെതിരെ കേസെടുക്കും : താക്കീതുമായി കർണ്ണാടക സർക്കാർ

“രോഗികളെ ചികിത്സിക്കാൻ വിസമ്മതിച്ചാൽ സ്വകാര്യ ആശുപത്രികൾക്കെതിരെ കേസെടുക്കും : താക്കീതുമായി കർണ്ണാടക സർക്കാർ

കോവിഡ് രോഗികളെയോ മറ്റു രോഗികളെയോ ചികിത്സിക്കാൻ വിമ്മതിച്ചാൽ ബംഗുളുരുവിലെ സ്വകാര്യ ആശുപത്രികൾക്കെതിരെ കേസെടുക്കുമെന്ന് കർണാടക സർക്കാർ.ദുരന്തനിവാരണ വകുപ്പിന്റെ വൈസ് ചെയർമാനായ ആർ അശോകയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതേ ...

‘ഈ വർഷം കർണ്ണാടകയിൽ ടിപ്പു ജയന്തി ഇല്ല‘; നിർണ്ണായക തീരുമാനവുമായി യെദ്യൂരപ്പ സർക്കാർ

‘ഏ​ഴാം ക്ലാ​സു വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ വേണ്ട’; തീരുമാനവുമായി ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍​

ബം​ഗ​ളു​രു: ഏ​ഴാം ക്ലാ​സു വ​രെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ള്‍ വേണ്ടെന്ന തീരുമാനവുമായി‌ ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​ഠ​നം ബു​ദ്ധി​മു​ട്ടാ​കു​ന്നു​വെ​ന്ന പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണു സർക്കാർ ...

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് ഭരണം തുലാസില്‍: കോണ്‍ഗ്രസ് മന്ത്രി യെദ്യൂരപ്പയെ കണ്ടു, 20 എംഎല്‍എമാരുടെ പിന്തുണയുണ്ടെങ്കില്‍ ഉപമുഖ്യമന്ത്രി പദം നല്‍കാമെന്ന് വാഗ്ദാനം

അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​ നി​ന്നു​ള്ള യാ​ത്രി​ക​ര്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി ക​ര്‍​ണാ​ട​ക സർക്കാർ; കേ​ര​ള​ത്തിന് വിലക്കില്ല

ഡ​ല്‍​ഹി: അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​ നി​ന്നു​ള്ള യാ​ത്രി​ക​ര്‍​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി ക​ര്‍​ണാ​ട​ക സർക്കാർ. കൊറോണ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ന​ട​പ​ടി. മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത്, ത​മി​ഴ്നാ​ട്, മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​ നി​ന്നു​ള്ള​വ​ര്‍​ക്കാ​ണ് ക​ര്‍​ണാ​ട​ക ...

ഒവൈസിയുടെ പരിപാടിക്കിടെ പാക്‌ അനുകൂല മുദ്രാവാക്യം വിളിച്ച യുവതിക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി: യുവതി അറസ്റ്റിൽ

രാജ്യദ്രോഹ കേസ്: ‘പാകിസ്ഥാന്‍ സിന്ദാബാദ്’ എന്ന മുദ്രാവാക്യം മുഴക്കിയ അമൂല്യ ലിയോണക്ക് ജാമ്യം നല്‍കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയ കോളജ് വിദ്യാര്‍ഥിനിയും ആക്ടിവിസ്​റ്റുമായ അമൂല്യ ലിയോണ നെറോണക്ക് (19) ജാമ്യം അനുവദിക്കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍. രാജ്യദ്രോഹകേസ് ചുമത്തിയായിരുന്നു അറസ്​റ്റ്. അമൂല്യ ...

ഇന്ന് കർണാടകയിൽ മന്ത്രിസഭാ വികസനം : ബിജെപിയിൽ ചേർന്ന 10 പേർ മന്ത്രിമാരായി സ്ഥാനമേൽക്കും

ഇന്ന് കർണാടകയിൽ മന്ത്രിസഭാ വികസനം : ബിജെപിയിൽ ചേർന്ന 10 പേർ മന്ത്രിമാരായി സ്ഥാനമേൽക്കും

കർണാടകയിൽ യെദ്യൂരപ്പ സർക്കാരിന്റെ മന്ത്രിസഭയുടെ വികസനം ഇന്ന്. രാവിലെ 10 30 ന് നടക്കുന്ന ചടങ്ങിൽ 10 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കും.ബിജെപിയിൽ ചേർന്ന 10 എം.എൽ.എമാർക്കാണ് ...

”കേരളത്തില്‍ ലൗവ് ജിഹാദ്, മൂന്ന് ദിവസത്തിനകം കിട്ടിയത് 27 പരാതികള്‍”

കാ​സ​ര്‍​​ഗോഡെ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നും മതപരിവർത്തനത്തിന് നിർബന്ധിച്ചെന്നുമുള്ള കേസ്:​ സിഐഡിക്ക് കൈമാറി കര്‍ണാടക സർക്കാർ, അ​ഭി​ന​ന്ദി​ച്ച്‌​ ശോ​ഭ ക​ര​ന്ത്​​​ലാ​ജെ എം പി

ബം​ഗ​ളൂ​രു: കാ​സ​ര്‍​​ഗോഡ്​ ചൗ​ക്കി സ്വ​ദേ​ശി​നി​യെ പീ​ഡി​പ്പി​ച്ചെ​ന്ന കേ​സ്​ സിഐഡി​ക്ക്​ കൈ​മാ​റി ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍. ത​ന്നെ പീ​ഡി​പ്പി​ച്ച​തി​ന്​ പു​റ​മെ മ​ത​പ​രി​വ​ര്‍​ത്ത​ന​ത്തി​ന്​ നി​ര്‍​ബ​ന്ധി​ച്ചെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി യു​വ​തി കാ​മു​ക​നും ബം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ ...

‘ഈ വർഷം കർണ്ണാടകയിൽ ടിപ്പു ജയന്തി ഇല്ല‘; നിർണ്ണായക തീരുമാനവുമായി യെദ്യൂരപ്പ സർക്കാർ

ആഭിചാരവും ദുര്‍മന്ത്രവാദവും ഇനി ക്രിമിനല്‍ കുറ്റം: അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചാല്‍ ഏഴുവര്‍ഷംവരെ തടവും 50,000 രൂപവരെ പിഴയും ഏർപ്പെടുത്തി യെദിയൂരപ്പ സർക്കാർ

ബംഗളൂരു: കര്‍ണാടകയില്‍ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും പ്രചരിപ്പിക്കുകയോ നടത്തുകയോ ചെയ്താല്‍ കടുത്ത ശിക്ഷ നടപ്പാക്കാനൊരുങ്ങി യെദിയൂരപ്പ സര്‍ക്കാര്‍. കടുത്ത അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിയമം നടപ്പാക്കികൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. നിയമപ്രകാരം ...

സ്ത്രീ ജീവനക്കാര്‍ക്ക് രാത്രി ഷിഫ്റ്റിലും ഇനി ജോലി ചെയ്യാം; അനുമതി നല്‍കി കര്‍ണാടക സര്‍ക്കാര്‍

സ്ത്രീ ജീവനക്കാര്‍ക്ക് രാത്രി ഷിഫ്റ്റിലും ഇനി ജോലി ചെയ്യാം; അനുമതി നല്‍കി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: വ്യാപാര സ്ഥാപനങ്ങള്‍, ചെറുകിട ഷോപ്പുകള്‍, തുടങ്ങിയവയില്‍ സ്ത്രീ ജീവനക്കാര്‍ക്ക് രാത്രി ഷിഫ്റ്റിലും ജോലി ചെയ്യാന്‍ അനുമതി നല്‍കി കര്‍ണാടക സര്‍ക്കാര്‍. കര്‍ണാടക ഷോപ്സ് ആന്റ് കമേര്‍ഷ്യല്‍ ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist