Karnataka high court

ഭക്ഷണത്തിന് 60000;ഡ്രസിനും ഷൂസിനും 15000; മൊത്തം 6 ലക്ഷം രൂപ ഭർത്താവിൽ നിന്നും ജീവനാംശമായി വേണമെന്ന് യുവതി; ഒറ്റയ്ക്ക് സമ്പാദിക്കൂവെന്ന് ഹൈക്കോടതി

കൊൽക്കത്ത: വേർപിരിഞ്ഞ ഭർത്താവിൽ നിന്നും വൻതുക ജീവനാംശമായി വേണമെന്ന യുവതിയുടെ ആവശ്യം തള്ളി കർണാടക ഹൈക്കോടതി. ബംഗളൂരു സ്വദേശിനിയായ രാധാ മുനുകുണ്ഠ്‌ലയുടെ ആവശ്യമാണ് കോടതി തള്ളിയത്. അനാവശ്യകാര്യങ്ങൾക്കായി ...

വീണാ വിജയനെതിരെയുള്ള അന്വേഷണം തുടരാമെന്നുളള കോടതി വിധിയിലെ വിശദാംശങ്ങൾ പുറത്ത്

ബാംഗ്ലൂർ: വീണ വിജയനെതിരെ നടക്കുന്ന അന്വേഷണം തടയണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി തള്ളിയ കർണാടക ഹൈ കോടതിയുടെ വിധിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. കേസ് അന്വേഷണം തുടരാമെന്നും ...

സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നതിന് പ്രായപരിധി ഏർപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ട് കർണാടക ഹൈക്കോടതി; സ്‌കൂൾ കുട്ടികൾ സമൂഹമാദ്ധ്യമങ്ങൾക്ക് അടിമകളാകുന്നുവെന്നും നിരീക്ഷണം

ബംഗലൂരു: സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നതിന് കുറഞ്ഞ പ്രായപരിധി ഏർപ്പെടുത്തുന്നത് നല്ലതാണെന്ന നിരീക്ഷണവുമായി കർണാടക ഹൈക്കോടതി. വോട്ടവകാശം ലഭിക്കുന്നതുപോലെയുളള ഒരു പ്രായപരിധി 18 വയസോ 21 ഓ നിശ്ചയിക്കണമെന്നും അത് ...

കർണാടകയിലും ജെഡിഎസ് അപ്രത്യക്ഷം; എച്ച്ഡി ദേവഗൗഡയുടെ ചെറുമകനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി ഹൈക്കോടതി

ബംഗളൂരു: കർണാടകയിൽ നിന്നും അപ്രത്യക്ഷമായി ജെഡിഎസ്. സംസ്ഥാനത്തെ ഏക ജെഡിഎസ് എംപി പ്രജ്യൽ രേവണ്ണയെ ഹൈക്കോടതി അയോഗ്യനാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്വത്ത് വകകൾ ...

ജോലി ചെയ്യാൻ ശേഷിയുള്ള സ്ത്രീകൾക്ക് വീട്ടിൽ ഇരുന്ന് ഭർത്താവിൽ നിന്ന് വൻതുക ജീവനാംശമായി ആവശ്യപ്പെടാനാകില്ല; ഹൈക്കോടതി

ബംഗളൂരു: ജോലി ചെയ്യാൻ ശേഷിയുള്ള സ്ത്രീകൾക്ക് വിവാഹ മോചന ശേഷം ഭർത്താവിൽ നിന്നും വലിയ ജീവാനംശവും നഷ്ടപരിഹാരവും അവകാശപ്പെടാനാകില്ലെന്ന് കർണാടക ഹൈക്കോടതി. വിവാഹമോചന കേസിൽ കീഴ്‌കോടതി നിശ്ചയിച്ച ...

ഹിജാബ് വിവാദം; കർണാടക ഹൈക്കോടതി ജഡ്ജിമാരെ കൊല്ലുമെന്ന ഭീഷണിയുമായി തൗഹീദ് ജമാത്ത് നേതാവ്; ‘അള്ളാഹു അക്ബർ‘ വിളികളോടെ സ്വാഗതം ചെയ്ത് സദസ്സ് (വീഡിയോ)

മധുര: ഹിജാബ് കേസിൽ വിധി പറഞ്ഞ കർണാടക ഹൈക്കോടതി ജഡ്ജിമാർക്കെതിരെ വധഭീഷണിയുമായി തമിഴ്നാട് തൗഹീദ് ജമാ അത്ത് നേതാവ് കോവൈ ആർ റഹ്മത്തുള്ള. ഇയാൾ ജഡ്ജിമാരെ കൊലപ്പെടുത്തുമെന്ന് ...

ഹിജാബ് നിരോധനം ശരിവെച്ച് കർണാടക ഹൈക്കോടതി; ഹർജിക്കാർക്ക് കനത്ത തിരിച്ചടി

ബംഗലൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച നടപടി ശരിവെച്ച് കർണാടക ഹൈക്കോടതി. ഹിജാബ് അനിവാര്യ മതാചാരമല്ലെന്ന് കോടതി വിലയിരുത്തി. യൂണിഫോമിനെ എതിർക്കാൻ വിദ്യാർത്ഥികൾക്ക് അവകാശമില്ലെന്നും കോടതി ...

‘യൂണിഫോം നിഷ്കർഷിച്ചിരിക്കുന്ന ഇടങ്ങളിൽ അത് പാലിക്കപ്പെടേണ്ടതാണ്‘: ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ബംഗലൂരു: യൂണിഫോം നിഷ്കർഷിച്ചിരിക്കുന്ന ഇടങ്ങളിൽ അത് പാലിക്കപ്പെടേണ്ടതാണെന്ന് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി. ഇത് എല്ലാ വിദ്യാർത്ഥികൾക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് വിഷയത്തിൽ ...

ഹിജാബ് വിവാദം: വിശാല ബെഞ്ച് നിർദേശം നിലനിൽക്കുന്നുവെന്ന് കർണാടക ഹൈക്കോടതി സിംഗിൾ ബെഞ്ച്

ബംഗലൂരു: കർണാടകയിലെ കോളേജുകളിൽ ഹിജാബ് ധരിച്ച് പ്രവേശനാനുമതി നൽകാനാവില്ലെന്ന് ആവർത്തിച്ച് ഹൈക്കോടതി. ഹിജാബ് ധരിച്ച് ക്ലാസിൽ ഇരിക്കാൻ അനുവദിക്കണമെന്ന് കാട്ടി ഭണ്ഡാർക്കർ കോളേജ് ഓഫ് ആർട്സ് ആൻഡ് ...

ഹിജാബ് വിവാദം; പ്രത്യേക മതവിഭാഗത്തിനായി വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും കാര്യത്തിൽ ഇളവ് നൽകാനാവില്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ

ബംഗലൂരു: ഭരണഘടനയുടെ 25ആം അനുച്ഛേദം ഹിജാബ് വിഷയത്തിൽ ബാധകമല്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കേസിൽ കർണാടക ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. ഹൈക്കോടതിയുടെ ഫുള്‍ ബെഞ്ചാണ് ...

‘ഹിജാബ് ധരിക്കൽ ഇസ്ലാമിൽ അനിവാര്യമായ മതാചാരമല്ല‘: കർണാടക സർക്കാർ ഹൈക്കോടതിയിൽ

ബംഗലൂരു: ഹിജാബ് ധരിക്കൽ ഇസ്ലാമിൽ അനിവാര്യമായ മതാചാരമല്ലെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. അതുകൊണ്ടുതന്നെ അതിന്റെ ഉപയോഗം തടയുന്നത് മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ആര്‍ട്ടിക്കിള്‍ 25-ന്റെ ലംഘനമല്ലെന്നും സര്‍ക്കാര്‍ ...

പരാതിക്കാർക്ക് കനത്ത തിരിച്ചടി; ഹിജാബ് ധരിക്കുന്നതിൽ നിന്നും വിദ്യാർത്ഥികളെ താത്കാലികമായി വിലക്കി കർണാടക ഹൈക്കോടതി

ബംഗലൂരു: ഹിജാബ് വിവാദത്തിൽ പരാതിക്കാർക്ക് കനത്ത തിരിച്ചടി. കേസ് കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നതിനാൽ വിദ്യാർത്ഥികൾ ഹിജാബോ യാതൊരു വിധത്തിലുള്ള മതചിഹ്നങ്ങളോ ധരിച്ച് ക്ലാസിൽ ഇരിക്കാൻ പാടില്ലെന്ന് കോടതി ...

ഹിജാബ് വിവാദം; പരാതിക്കാർക്ക് കനത്ത തിരിച്ചടി; കേസ് വിശാല ബെഞ്ചിന് വിട്ട് ഹൈക്കോടതി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപത്തെ പ്രതിഷേധ പ്രകടനങ്ങൾ നിരോധിച്ച് സർക്കാർ

ബംഗലൂരു: ഹിജാബ് ധരിച്ച് ക്ലാസ്സിൽ കയറാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച പെൺകുട്ടികൾക്ക് അനുകൂലമായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ വിസ്സമ്മതിച്ച് കർണാടക ഹൈക്കോടതി. കേസ് വിശാല ബെഞ്ചിന്റെ ...

അപകടത്തിൽ ജനനേന്ദ്രിയം നഷ്ടമായി; യുവാവിന്റെ നഷ്ടപരിഹാരം 50,000 രൂപയിൽ നിന്നും 17.66 ലക്ഷം രൂപയായി ഉയർത്തി കോടതി

ബംഗലൂരു: വാഹനാപകടത്തിൽ ജനനേന്ദ്രിയം നഷ്ടമായ യുവാവിന്റെ നഷ്ടപരിഹാര തുക വർദ്ധിപ്പിച്ച് കർണാടക ഹൈക്കോടതി. അപകടത്തിനിരയായ ബസവരാജു എന്ന യുവാവിന്​ 17.66 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതി ...

”ബിനീഷ് കോടിയേരി അച്ഛനെ ശുശ്രൂഷിയ്ക്കാൻ ഇനിയും കാത്തിരിക്കണം….”; ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി മേയ് 19 ലേക്ക് മാറ്റി

ബെംഗളൂരു: കള്ളപ്പണം വെളുപ്പിച്ച കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി മേയ് 19 ലേക്ക് മാറ്റി. സുഖമില്ലാതെ കഴിയുന്ന അച്ഛനെ ശുശ്രൂഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ...

ലഹരിമരുന്ന് കേസില്‍ നടി സഞ്ജന ഗല്‍റാണിയും രാഗിണി ദ്വിവേദിയും ജയിലില്‍ തന്നെ; ജാമ്യാപേക്ഷ തള്ളി കര്‍ണാടക ഹൈക്കോടതി

ബംഗളൂരു: ലഹരിമരുന്ന് കേസില്‍ പ്രതികളായ നടി സഞ്ജന ഗല്‍റാണിയുടെയും രാഗിണി ദ്വിവേദിയുടെയും ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി തള്ളി. ഇതോടൊപ്പം കേസില്‍ പ്രതികളായ ശിവപ്രകാശ്, അഭിസ്വാമി, പ്രശാന്ത് രാജു ...

മയക്കുമരുന്ന്​ കേസിൽ മലയാളികളായ പ്രതികൾക്ക് ജാമ്യമില്ല; ഹർജി തള്ളി കർണാടക ഹൈക്കോടതി

ബംഗളൂരു: ഹുളിമാവിലെ വാടക വീട്ടില്‍നിന്ന്​ എട്ടു ലക്ഷം രൂപയുടെ മയക്കുമരുന്ന്​ കണ്ടെത്തിയ കേസില്‍ പ്രതികളായ മൂന്ന്​ മലയാളി യുവാക്കളുടെ ജാമ്യ ഹർജി തള്ളി കര്‍ണാടക ഹൈക്കോടതി. എന്‍.ഡി.പി.എസ്​ ...

‘കൂട്ട ബലാത്സംഗം കൊ​ല​പാ​ത​ക​ത്തെ​ക്കാ​ള്‍ ഭീ​ക​രം’: വധശിക്ഷ നല്‍കാന്‍ ഇ​ന്ത്യ​ന്‍ നിയമം ഭേദഗതി ചെയ്യണമെന്ന് ക​ര്‍​ണാ​ട​ക ഹൈകോടതി

ബം​ഗ​ളൂ​രു: കൂ​ട്ട​ബ​ലാ​ത്സം​ഗം കൊ​ല​പാ​ത​ക​ത്തെ​ക്കാ​ള്‍ ഭീ​ക​ര​മാ​ണെ​ന്നും സ്ത്രീ​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്യു​ന്ന കു​റ്റ​വാ​ളി​ക​ള്‍​ക്ക് വ​ധ​ശി​ക്ഷ ന​ല്‍​കാ​ന്‍ ഇ​ന്ത്യ​ന്‍ ശി​ക്ഷാ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നും ക​ര്‍​ണാ​ട​ക ഹൈ​കോ​ട​തി. 2012 ഒ​ക്ടോ​ബ​ര്‍ 13ന് ...

‘വിമാന, ട്രെയിൻ യാത്രയ്ക്ക് ആരോഗ്യസേതു ആപ്പ് നിർബന്ധമല്ല’; കർണാടക ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ

ബെ​ഗംളൂരൂ: വിമാന, ട്രെയിൻ യാത്രയ്ക്ക് ആരോഗ്യസേതു ആപ്പ് നിർബന്ധമല്ലെന്ന് കർണാടക ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ. വിമാന, ട്രെയിൻ യാത്രയ്ക്ക് യാത്രക്കാരൻ നൽകുന്ന സത്യവാങ്മൂലം മതി. ആരോഗ്യസേതു ഉപയോഗിക്കണമെന്ന് ...

ടിപ്പു ജയന്തി ആഘോഷിക്കേണ്ട ആവശ്യമെന്തെന്ന് കര്‍ണ്ണാടക സര്‍ക്കാരിനോട് ഹൈക്കോടതി

ബംഗളൂരു: ടിപ്പു ജയന്തി ആഘോഷത്തിനെതിരെ കര്‍ണ്ണാടക ഹൈക്കോടതി. ടിപ്പു ജയന്തി ആഘോഷിക്കേണ്ട ആവശ്യമെന്തെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആരാഞ്ഞു. ടിപ്പു സ്വാതന്ത്ര്യസമര സേനാനി അല്ലെന്നും രാജാവ് മാത്രമാണെന്നും ഹൈകോടതി ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist