karnataka

വിമതര്‍ മാത്രമല്ല കൂടെയുണ്ടായിരുന്ന എട്ട് എംഎല്‍എമാര്‍ കൂടി യോഗത്തിനെത്തിയില്ല:കര്‍ണാടകത്തില്‍ പ്രതിസന്ധി തീര്‍ക്കാനിറങ്ങി കയത്തില്‍ വീണ് കോണ്‍ഗ്രസ്

കർണ്ണാടകയിൽ സർക്കാരിനെ നിലനിർത്താൻ പതിനെട്ടാമത്തെ അടവെടുത്ത് കോൺഗ്രസ്സ്; വേണമെങ്കിൽ മുഖ്യമന്ത്രിയെ മാറ്റാമെന്ന് ശിവകുമാർ, ബുദ്ധിമുട്ടേണ്ടെന്ന് വിമതർ

ബംഗലൂരു: കർണ്ണാടകയിൽ സഖ്യ സർക്കാരിനെ നിലനിർത്താൻ അവസാനവട്ട അടവുമായി കോൺഗ്രസ്സ്. കുമാരസ്വാമിയെ മാറ്റി പകരം കോൺഗ്രസ്സ് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാമെന്നാണ് വിമതർക്ക് ഡി കെ ശിവകുമാർ നൽകിയിരിക്കുന്ന ...

വിവാഹത്തിന് ഹിന്ദു പെണ്‍കുട്ടിയുടെ സമ്മതം ആവശ്യമാണോ എന്ന വിഷയത്തില്‍ കേന്ദ്രത്തിനും, സംസ്ഥാന സര്‍ക്കാരിനും സുപ്രിം കോടതിയുടെ നോട്ടിസ് : യുവതിക്ക് പോലിസ് സുരക്ഷ നല്‍കാനും നിര്‍ദ്ദേശം

കര്‍ണാടക വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ്; അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ടാ​നാ​കി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി

കര്‍ണാടകയിലെ വിശ്വാസ വോട്ടെടുപ്പില്‍ അടിയന്തരമായി ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. വിശ്വാസവോട്ടെടുപ്പ് സംബന്ധിച്ച് സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കാനാകില്ലെന്നും കോടതി ഉത്തരവിട്ടു. വോട്ടെടുപ്പ് വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് വിമത പക്ഷത്തുള്ള സ്വതന്ത്ര എംഎല്‍എമാരായ ആര്‍. ...

കർണ്ണാടകയിൽ കുമാരസ്വാമി സർക്കാർ വീഴുമോ ഇന്നറിയാം: വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ വേണമെന്ന് ബി.ജെ.പി

കർണ്ണാടകയിൽ കുമാരസ്വാമി സർക്കാർ വീഴുമോ ഇന്നറിയാം: വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെ വേണമെന്ന് ബി.ജെ.പി

  കർണ്ണാടകയിൽ വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച നടത്തണമെന്ന് ബി.ജെ.പി. വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യവുമായി രണ്ട് സ്വതന്ത്ര എം.എൽ.എ മാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. വിപ്പ് നൽകാനുളള ...

വിശ്വാസ വോട്ടെടുപ്പ് നീട്ടാൻ കുമാരസ്വാമി തന്ത്രങ്ങൾ മെനയുന്നു: രാജിവച്ച സ്വതന്ത്ര എം.എൽ.എമാർ വീണ്ടും സുപ്രീം കോടതിയിലേക്ക്

വിശ്വാസ വോട്ടെടുപ്പ് നീട്ടാൻ കുമാരസ്വാമി തന്ത്രങ്ങൾ മെനയുന്നു: രാജിവച്ച സ്വതന്ത്ര എം.എൽ.എമാർ വീണ്ടും സുപ്രീം കോടതിയിലേക്ക്

  കർണ്ണാടകയിലെ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാരിൽ നിന്ന് പിന്തുണ പിൻവലിച്ച രണ്ട് സ്വതന്ത്ര എം.എൽ.എമാർ വിശ്വാസ വോട്ടെടുപ്പ് നടത്താൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. സംശാസ്പദമായ ...

കർണ്ണാടകയിൽ വീണ്ടും ട്വിസ്റ്റ് : സഭ പിരിഞ്ഞു: വോട്ടെടുപ്പ് തിങ്കളാഴ്ചയെന്നു സൂചന

കർണ്ണാടകയിൽ വീണ്ടും ട്വിസ്റ്റ് : സഭ പിരിഞ്ഞു: വോട്ടെടുപ്പ് തിങ്കളാഴ്ചയെന്നു സൂചന

  രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന കർണ്ണാടകയിൽ വിശ്വാസ വോട്ടെടുപ്പ് നടത്താതെ നിയമസഭ പിരിഞ്ഞു. തിങ്കളാഴ്ച രാവിലെ 11 മണി വരെയാണ് സഭ പിരിഞ്ഞിരിക്കുന്നത്.ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ സർക്കാരിന് ...

വീണ്ടും അന്ത്യശാസനം; ഇന്ന് 6 മണിക്ക് മുന്‍പ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണ്ണര്‍

വീണ്ടും അന്ത്യശാസനം; ഇന്ന് 6 മണിക്ക് മുന്‍പ് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവര്‍ണ്ണര്‍

രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ കര്‍ണാടകയില്‍ വീണ്ടു ഗവര്‍ണറുടെ ശക്തമായ ഇടപെടല്‍. ചര്‍ച്ച അനുവദിച്ച വോട്ടെടുപ്പ് നീട്ടികൊണ്ടു പോകാനുള്ള കുമാരസ്വാമി സര്‍ക്കാരിന്റെ നടപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ഗവര്‍ണര്‍ ...

വിമതർ സഭയിൽ എത്തിയില്ല;  വിശ്വാസപ്രമേയം അവതരിപ്പിച്ച് കുമാരസ്വാമി

കർണ്ണാടകയിൽ ഇന്ന് ഉച്ചയ്ക്ക്1.30ന്‌ മുൻപ് വിശ്വാസ വോട്ട് തെളിയിക്കണമെന്ന് ഗവർണ്ണർ: നിയമനടപടിക്കൊരുങ്ങി കോൺഗ്രസ്: പ്രതിഷേധവുമായി ബി.ജെ.പി

  കർണ്ണാടകത്തിൽ വെളളിയാഴ്ച്ച ഉച്ചയ്ക്ക് 1.30ന്‌ മുൻപ് വിശ്വാസ വോട്ട് തെളിയിക്കണമെന്ന ഗവർണ്ണറുടെ കത്തിനെതിരെ നിയമനടപടിക്കൊരുങ്ങി കോൺഗ്രസ്. ഗവർണ്ണറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് കാണിച്ച് കോടതിയെ സമീപിക്കാനാണ് ...

സുപ്രിം കോടതി വിധി നടപ്പാക്കാത്തില്‍ കേരള സര്‍ക്കാരിനെതിരായ കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് സുപ്രിം കോടതിയില്‍: വിധി നടപ്പിലാക്കാന്‍ സമയപരിധി നിശ്ചയിക്കരുതെന്ന കേരളത്തിന്റെ ആവശ്യവും പരിഗണനയ്ക്ക്

കർണ്ണാടക വീണ്ടും കോടതി കയറുന്നു: വിശ്വാസ വേട്ടെടുപ്പ് നാളെ തന്നെ നടത്തണമെന്ന് ആവശ്യവുമായി ബി.ജെ.പി സുപ്രീം കോടതിയെ സമീപിക്കും

  വിശ്വാസ വോട്ടെടുപ്പ് വെളളിയാഴ്ച തന്നെ നടത്തണമെന്ന ആവശ്യവുമായി ബി.ജെ.പി സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ചു. വെളളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ ...

എല്ലാ തന്ത്രവും പാളുന്നു,സുപ്രിം കോടതിയും തുണച്ചില്ല;കുമാരസ്വാമി അതിജീവിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍

കർണ്ണാടകയിൽ വിശ്വാസ വേട്ടെടുപ്പ് നടന്നില്ല: ബി.ജെ.പി എം.എൽ.എമാർ രാത്രി ധർണ്ണ ഇരിക്കും: വെളളിയാഴ്ച സഭ വീണ്ടും ചേരുമെന്ന് ഗവർണ്ണർ

  കർണ്ണാടകയിൽ വിശ്വാസവോട്ടെടുപ്പ് നടന്നില്ല, കർണ്ണാടക നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച തന്നെ നടത്തണമെന്ന് ഗവർണ്ണർ വാജുഭായി വാല സ്പീക്കറോട് അഭ്യർഥിച്ചിരുന്നെങ്കിലും ഭരണപക്ഷം ആവശ്യം ...

“അഭിനന്ദനെ വിട്ടയയ്ക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചത് മോദിയുടെ മുന്നറിയിപ്പ് കിട്ടിയത് മൂലം”: യെദ്യൂരപ്പ

കർണ്ണാടകയിൽ വിശ്വാസ വോട്ട് ഇന്ന് തന്നെ വേണമെന്ന് ഗവർണർ: തീരുമാനിക്കേണ്ടത് സ്പീക്കറെന്ന് കോൺഗ്രസ്: അർധ രാത്രി 12 മണിയായാലും വിശ്വാസ വോട്ട് ഇന്ന് തന്നെ നടത്തണമെന്ന് യെദ്യൂരപ്പ

  കർണ്ണാടകയിൽ വിശ്വാസ വോട്ട് വ്യാഴാഴ്ച തന്നെ നടത്തണമെന്ന് ഗവർണർ സ്പീക്കർക്ക് ശുപാർശ നൽകി. വിശ്വാസ വോട്ട് ഇന്ന് നടത്തുന്നതിനെതിരെ കോൺഗ്രസ് രംഗത്തെത്തി. നിയമസഭയിൽ സ്പീക്കർക്കാണ് അധികാരമെന്ന് ...

വിമതർ സഭയിൽ എത്തിയില്ല;  വിശ്വാസപ്രമേയം അവതരിപ്പിച്ച് കുമാരസ്വാമി

വിമതർ സഭയിൽ എത്തിയില്ല; വിശ്വാസപ്രമേയം അവതരിപ്പിച്ച് കുമാരസ്വാമി

വിശ്വാസവോട്ടെടുപ്പ് നടക്കുന്ന കർണാടകയിൽ സഭ നടപടികൾ തുടങ്ങി. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി സംസാരിക്കുന്നു. എല്ലാ എംഎൽഎമാർക്കും സഭയിൽ സംസാരിക്കാൻ അവസരം നൽകുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിന് സമയപരിധിയില്ല. ചർച്ച നാളെയും ...

എല്ലാ തന്ത്രവും പാളുന്നു,സുപ്രിം കോടതിയും തുണച്ചില്ല;കുമാരസ്വാമി അതിജീവിക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍

കർണ്ണാടകത്തിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്: പിടിമുറുക്കാൻ യെദ്യൂരപ്പ

  കർണ്ണാടകത്തിൽ കുമാരസ്വാമി സർക്കാർ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് തേടും. 16 വിമത എം.എൽ.എമാർ രാജി വയ്ക്കുകയും രണ്ട് സ്വതന്ത്രർ പിന്തുണ പിൻവലിയ്്ക്കുകയും ചെയ്തതോടെ പ്രതിസന്ധിയിലായതു മൂലമാണ് ...

ആള്‍ക്കൂട്ട അക്രമം തടയാന്‍ നിയമം വേണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിം കോടതി: നിലപാട് നാല് ആഴ്ചയ്ക്കുള്ളില്‍ അറിയിക്കണം

കര്‍ണാടകയില്‍ വിമത എംഎല്‍എമാര്‍ക്ക് ആശ്വാസം;വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് സുപ്രിം കോടതി

കര്‍ണാടകത്തിലെ വിമത എംഎല്‍എമാരുടെ രാജിയില്‍ അനുയോജ്യസമയപരിധിക്കകം സ്പീക്കര്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി. രാജി അംഗീകരിക്കണമെന്ന് സ്പീക്കറെ നിര്‍ബന്ധിക്കാനാവില്ലെന്നും കോടതി പറഞ്ഞു. അതേസമയം വിശ്വാസ വേട്ടേടുപ്പില്‍ വിമത എംഎന്‍എമാരെ പങ്കടുക്കാന്‍ ...

‘ കർണാടകയിൽ ക്യാപ്റ്റന്‍ കൂളാണ്’; വിമത എംഎല്‍എമാര്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ച് യെഡിയൂരപ്പ

‘ കർണാടകയിൽ ക്യാപ്റ്റന്‍ കൂളാണ്’; വിമത എംഎല്‍എമാര്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ച് യെഡിയൂരപ്പ

കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടയിൽ റിസോർട്ടിൽ കഴിയുന്ന എം എൽ എമാർക്കൊപ്പം ക്രിക്കറ്റ് കളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ ബി എസ് യെഡിയൂരപ്പ. വിമതരെ അനുനയിപ്പിക്കാനാകാതെ കോൺഗ്രസ് ...

പോലീസുക്കാര്‍ ഷൂവും ധരിച്ച് ആയുധവുമേന്തി ക്ഷേത്രത്തില്‍ കയറേണ്ട – സുപ്രീംകോടതി

കർണ്ണാടകയ്ക്ക് നിർണ്ണായക ദിനം: സുപ്രീംകോടതി വിധി ഇന്ന്

  കർണ്ണാടകയിലെ വിമത എം.എൽ.എമാരുടെ ഹർജിയിൽ ബുധനാഴ്ച സുപ്രീം കോടതി വിധി പറയും. രാവിലെ 10.30 യ്ക്ക് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ കോടതി വിധി ...

‘മൂന്ന് കുഞ്ഞന്മാര്‍ക്ക്’ ബിജെപി കൈക്കൂലി കൊടുത്തിട്ടുണ്ടോയെന്ന് സംശയിക്കുന്നുവെന്ന് പി.സി ജോര്‍ജ്

കര്‍ണാടക കേസിലും ‘പിസി ജോര്‍ജ്’ ; കേരള ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി വിമത എംഎല്‍എമാര്‍

അയോഗ്യതാ നോട്ടീസ് നിലനില്‍ക്കുന്നതിനാല്‍ രാജിയില്‍ തീരുമാനമെടുക്കുന്നതു നീട്ടിക്കൊണ്ടുപോവുന്ന കര്‍ണാടക സ്പീക്കറുടെ നടപടിയെ എതിര്‍ത്ത് വിമത എംഎല്‍എമാര്‍ സുപ്രിം കോടതിയില്‍. ഒരാള്‍ എംഎല്‍എയായി തുരടേണ്ടെന്നു സ്വയം തീരുമാനിച്ചാല്‍ എങ്ങനെയാണ് ...

വിവാഹത്തിന് ഹിന്ദു പെണ്‍കുട്ടിയുടെ സമ്മതം ആവശ്യമാണോ എന്ന വിഷയത്തില്‍ കേന്ദ്രത്തിനും, സംസ്ഥാന സര്‍ക്കാരിനും സുപ്രിം കോടതിയുടെ നോട്ടിസ് : യുവതിക്ക് പോലിസ് സുരക്ഷ നല്‍കാനും നിര്‍ദ്ദേശം

സ്പീക്കറുടെ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി;’രാജിയിലും അയോഗ്യതയിലും കോടതി ഇടപെടില്ല’

കർണാടകയിൽ സ്പീക്കറുടെ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. സ്പീക്കറുടെ തീരുമാനത്തില്‍ ഇടപെടില്ലെന്ന് കോടതി അറിയിച്ചു. രാജിയിലും അയോഗ്യതയിലും കോടതിക്ക് ഇടപെടാനാകില്ല. സ്പീക്കര്‍ എങ്ങനെ തീരുമാനം എടുക്കണമെന്ന് കോടതിക്ക് നിര്‍ദേശിക്കാനാകില്ലെന്ന് ...

സുപ്രിം കോടതി വിധി നടപ്പാക്കാത്തില്‍ കേരള സര്‍ക്കാരിനെതിരായ കോടതിയലക്ഷ്യ ഹര്‍ജി ഇന്ന് സുപ്രിം കോടതിയില്‍: വിധി നടപ്പിലാക്കാന്‍ സമയപരിധി നിശ്ചയിക്കരുതെന്ന കേരളത്തിന്റെ ആവശ്യവും പരിഗണനയ്ക്ക്

കർണ്ണാടക രാഷ്ട്രീയ സംഘർഷം :  സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും

  കർണ്ണാടക സംസ്ഥാനത്തെ രാഷ്ട്രീയ സംഘർഷം ചൊവ്വാഴ്ച വീണ്ടു സുപ്രീം കോടതി പരിഗണിക്കും. വിമത എം.എൽ.എമാരുടെ ഹർജിയാണ് ചൊവ്വാഴ്ച സുപ്രീം കോടതിയിൽ എത്തുന്നത്. ചീഫ് ജസ്റ്റിസ് രജ്ഞൻ ...

കുമാരസ്വാമി വാഴില്ല വീഴാന്‍ തന്നെ സാധ്യത: വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച, എംഎല്‍എയുടെ രാജിക്കാര്യത്തില്‍ നാളെ തീരുമാനം

കുമാരസ്വാമി വാഴില്ല വീഴാന്‍ തന്നെ സാധ്യത: വിശ്വാസ വോട്ടെടുപ്പ് വ്യാഴാഴ്ച, എംഎല്‍എയുടെ രാജിക്കാര്യത്തില്‍ നാളെ തീരുമാനം

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജനതാദള്‍(എസ്) സഖ്യസര്‍ക്കാര്‍ വ്യാഴാഴ്ച വിശ്വാസവോട്ട് തേടും. വ്യാഴാഴ്ച 11മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടക്കുമെന്ന് സ്പീക്കര്‍ കെആര്‍ രമേശ് വ്യക്തമാക്കി. ബെംഗളൂരുവിലെ വിധാന്‍ സൗധയില്‍ രാവിലെ പതിനൊന്ന് ...

സ്പീക്കർ രാജി വൈകിപ്പിക്കുന്നു; കർണ്ണാടകയിലെ വിമത എം എൽ എമാർ സുപ്രീം കോടതിയിൽ

കർണ്ണാടക; അഞ്ച് വിമത എം എൽ എമാർ കൂടി സ്പീക്കർക്കെതിര സുപ്രീം കോടതിയിൽ

ബംഗലൂരു: കർണ്ണാടകയിൽ രാജി സ്വീകരിക്കാത്തതിന് അഞ്ച് വിമത എം എൽ എമാർ കൂടി സ്പീക്കർക്കെതിരെ പരാതി നൽകി. ഇതിനിടെ അവിശ്വാസപ്രമേയത്തിന് മുന്നോടിയായി 30 എം എൽ എമാരെ ...

Page 18 of 23 1 17 18 19 23

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist