കാക്കി മാമൻമാരുടെ ചുക്ക് കാപ്പി, ഊതി ഊതി കുടിക്കാം; കലോത്സവ വേദി ‘ഉസാറാക്കാൻ സ്പെഷ്യൽ കോഫിയൊരുക്കി’ കേരള പോലീസ്
കോഴിക്കോട്: കലോത്സവ വേദിയിൽ ചുക്ക് കാപ്പിയൊരുക്കി കേരളപോലീസ്. സൗജന്യമായിട്ടാണ് നല്ല ചൂടോടെ വേദിയിലെത്തുന്നവർക്ക് പോലീസുകാർ ചുക്ക് കാപ്പി വിളമ്പുന്നത്. ദിവസവും കുറഞ്ഞത് 4,500 ഗ്ലാസ് ചുക്കുകാപ്പിയാണ് വിളമ്പുന്നത്. ...
















