kerala police

‘അമ്മ വഴക്കു പറഞ്ഞതിനെ തുടർന്ന് കഴക്കൂട്ടത്ത് വീട് വിട്ടിറങ്ങിയ കുട്ടിയുടെ പുതിയ ചിത്രങ്ങൾ പുറത്ത് ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് 'അമ്മ വഴക്കു പറഞ്ഞതിനെ തുടർന്ന് കാണാതായ 13കാരിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്. കുട്ടി ട്രെയിനിൽ യാത്ര ചെയ്യുന്നതായുള്ള ചിത്രങ്ങളാണ് പുറത്ത് വന്നത്. സംശയം ...

ഹേമ കമ്മീഷൻ റിപ്പോർട്ട് പ്രകാരം കേസ് എടുക്കാനാകില്ല; റിപ്പോർട്ട് മടക്കി പോലീസ്

തിരുവനന്തപുരം: മതിയായ വിവരങ്ങളോ ശുപാർശയോ ഇല്ലാത്തതിനാൽ ഹേമ കമ്മീഷൻ റിപ്പോർട്ട് പ്രകാരം കേസ് എടുക്കാനാകില്ലെന്ന് വ്യക്തമാക്കി പോലീസ്. ഇതിനെ തുടർന്ന് ഡി ജി പി ക്ക് സമർപ്പിച്ച ...

പാപ്പച്ചൻ കൊലപാതകം: എട്ട് വ്യത്യസ്ത അക്കൗണ്ടുകളിൽ നിന്നായി വനിതാ മാനേജർ തട്ടിയെടുത്തത് 60 ലക്ഷം

കൊല്ലം: ബി.എസ്.എൻ.എൽ. റിട്ട. അസിസ്റ്റന്റ് ജനറൽ മാനേജർ സി. പാപ്പച്ചനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പാപ്പച്ചന്റേതല്ലാത്ത അക്കൗണ്ടുകളിൽനിന്ന്‌ ബാങ്ക് മാനേജർ സരിത തട്ടിയെടുത്തത് അരക്കോടിയിലേറെ രൂപ. കൊല്ലം ...

മുളകുപൊടിയെറിഞ്ഞ് 18 ലക്ഷം കവർന്നുവെന്ന് പരാതി; അന്വേഷിച്ച പോലീസ് കണ്ടെത്തിയത് മറ്റൊരു രഹസ്യം…

ഇടുക്കി: വീട്ടിൽ സൂക്ഷിച്ച 18 ലക്ഷം രൂപ ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ രണ്ട് യുവാക്കൾ തന്റെ മുഖത്തും വീടിനകത്തും മുളകുപൊടി എറിഞ്ഞ് കവർച്ച ചെയ്തെന്ന പരാതിയുമായി വീട്ടമ്മ. ...

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര തട്ടിപ്പ്; 17 കോടി രൂപയുടെ സ്വർണവുമായി മുങ്ങിയ മുന്‍മാനേജര്‍ തെലങ്കാനയില്‍ പിടിയില്‍

തെലങ്കാന: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ കോഴിക്കോട് വടകര ശാഖയിൽ നിന്ന് 17 കോടി രൂപയുടെ സ്വർണ്ണം നഷ്ടപെട്ട നഷ്ടപ്പെട്ട കേസില്‍ മുഖ്യപ്രതി മുന്‍മാനേജര്‍ മധ ജയകുമാര്‍ തെലങ്കാനയില്‍ ...

ഭാര്യയെ ഉപദ്രവിച്ചെന്ന് പറഞ്ഞ് പോലീസ് മർദ്ദനം; അടി കൊണ്ടയാൾ വിവാഹമേ കഴിച്ചിട്ടില്ലെന്ന് ; കേരളാ പോലീസിന്റെ വീരകൃത്യങ്ങൾ

കോട്ടയം: ഭാര്യയുമായി വഴക്കുണ്ടാക്കിയെന്ന് പറഞ്ഞ് വിവാഹമേ കഴിച്ചിട്ടില്ലാത്ത ആളെ പൊലീസ് അടിച്ചതായി പരാതി. കോട്ടയം ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ആണ് തന്നെ അടിച്ചതെന്ന പരാതിയുമായി അമലഗിരി ...

മയക്കുമരുന്ന് കേസിൽ മകനെ അറസ്റ്റ് ചെയ്തു…ചോദ്യം ചെയ്യാനായി കൊണ്ടുപോകുന്നു; സംസ്ഥാനത്ത് പുതിയ സാമ്പത്തിക തട്ടിപ്പ് 

കൊച്ചി; സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുസംഘം വലവിരിക്കുന്നതായി റിപ്പോർട്ട്. കേരള പോലീസാണ് ഇക്കാര്യം മുന്നറിയിപ്പ് . മയക്കുമരുന്ന് കേസിൽ കുട്ടിയെ അറസ്റ്റ് ചെയ്തെന്നും ...

തിരുവനന്തപുരത്ത് പന്ത്രണ്ടര കിലോ കഞ്ചാവുമായി ദമ്പതിമാർ പിടിയിൽ

കോവളം: വാഹന പരിശോധനയ്ക്കിടെ പോലീസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച ദമ്പതിമാരിൽനിന്ന് പിടിച്ചെടുത്തത് പന്ത്രണ്ടര കിലോ കഞ്ചാവ്. സംഭവത്തിൽ ഉണ്ണിക്കൃഷ്ണന്‍(39), ഇയാളുടെ ഭാര്യ അശ്വതി(35) എന്നിവരെ കോവളം പോലീസ് ...

അമ്പലത്തിൽ കയറി പൂജാരിയെ അറസ്റ്റ് ചെയ്ത കേസ്; പോലീസുകാർ അമ്പലത്തിലെത്തി മാപ്പ് പറയണം; ഹിന്ദു ഐക്യ വേദി

തിരുവനന്തപുരം: ക്ഷേത്രത്തിൽ പൂജ ചെയ്തുകൊണ്ടിരുന്ന പൂജാരിയെ അറസ്റ്റ് ചെയ്ത് ഹിന്ദു സമൂഹത്തെയും പൂജാരിയെയും അപമാനിച്ച പൊലീസുകാർ ക്ഷേത്രനടയിൽ വന്ന് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയും ബി ...

നിയമപാലകരുടെ പേരിൽ പണം തട്ടുന്നത് വ്യാപകമാകുന്നു ; മുന്നറിയിപ്പുമായി കേരള പോലീസ്

നിയമപാലകരുടെ പേരിലുള്ള പണം തട്ടിപ്പ് വ്യാപമാകമാകുന്നതായി കേരള പോലീസ്. ജനങ്ങൾ ഇത്തരം കാര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. പോലീസ് ഉദ്യോഗസ്ഥരുടെ വേഷം ധരിച്ച് വാട്സ്ആപ്പ് ...

ഗൂഗിൾ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടാൻ സാധ്യത: മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: സൈബര്‍ തട്ടിപ്പുകള്‍ ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി കേരള പോലീസ്. ഗൂഗിള്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയെന്ന് ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ ...

”പോലീസിനെന്താ ഇമ്പോസിഷൻ പാടില്ലേ?” വനിതാ എസ്‌ഐയെ ”വകുപ്പ്” പഠിപ്പിച്ച് എസ്പി

പത്തനംതിട്ട : ഭാരതീയ ന്യായസംഹിത (ബിഎൻഎസ്) സംബന്ധിച്ച ചോദ്യത്തിന് ഉത്തരം നൽകാതിരുന്ന വനിതാ എസ്‌ഐക്ക് ഇമ്പോസിഷൻ. കൂടൽ സ്റ്റേഷനിലെ വനിതാ എസ്‌ഐക്കാണ് പത്തനംതിട്ട എസ്പിയുടെ വക ഇമ്പോസിഷൻ ...

‘പിള്ളേരെ തൊട്ടാൽ പോലീസ് സ്റ്റേഷൻ ബോംബ് വെച്ച് തകർക്കും‘: ‘ആവേശം‘ മോഡൽ പിറന്നാളാഘോഷത്തിന് പിന്നാലെ പോലീസിനെ വെല്ലുവിളിച്ച് തീക്കാറ്റ് സാജൻ

തൃശൂർ: കഴിഞ്ഞ ദിവസം തൃശൂർ തേക്കിന്‍കാട് മൈതാനിയില്‍ ‘ആവേശം’ സിനിമ മോഡലിൽ പിറന്നാൾ ആഘോഷം നടത്താൻ ശ്രമിച്ചതിന് പിന്നാലെ, തൃശൂർ ഈസ്റ്റ് സ്റ്റേഷനും കമ്മീഷണർ ഓഫിസും ബോംബ് ...

കേരളത്തില്‍ നിന്ന് 5വര്‍ഷത്തിനിടെ കാണാതായത് 35,336 സ്ത്രീകളെ; നിസ്സംഗത തുടർന്ന് പോലീസ്

തിരുവനന്തപുരം: കേരളത്തില്‍ 2017മുതല്‍ 2021വരെ യുള്ള 5 വര്ഷം കൊണ്ട് ദുരൂഹസാഹചര്യത്തില്‍ കാണാതായത് 35,336 സ്ത്രീകൾ. ഇതിൽ പലരെയും ഇതുവരെ കണ്ടെത്തിയിട്ടുമില്ല . ഇത്തരം കേസുകള്‍ ഒളിച്ചോട്ടമായും ...

തമ്മിൽ തല്ലി പോലീസ് ; ചിങ്ങവനം സ്റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കോട്ടയം : കോട്ടയം ചിങ്ങവനം പോലീസ് സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥർ തമ്മിൽ കയ്യാങ്കളി. തമ്മിൽതല്ലിയ രണ്ടു പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവിയാണ് പോലീസുകാർക്കെതിരെ ...

ഇനി പോലീസ് സ്റ്റേഷനിലെ അനുഭവങ്ങൾക്ക് റേറ്റിംഗ് നൽകാം ; പുതിയ പദ്ധതി അവതരിപ്പിച്ച് കേരള പോലീസ്

തിരുവനന്തപുരം : ഇനി പോലീസ് സ്റ്റേഷനിൽ നിന്നും ഉണ്ടാകുന്ന അനുഭവങ്ങൾക്ക് റേറ്റിംഗ് നൽകാം. ജനങ്ങളുടെ പോലീസ് സ്റ്റേഷനിലെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനുള്ള പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് കേരള പോലീസ്. ...

ഇനി തോട്ടിൽ ചാടില്ല; ഇതൊന്ന് ശ്രദ്ധിച്ചാൽ മതി; ഗൂഗിൾമാപ്പ് ഉപയോക്താക്കൾക്ക് നിർദ്ദേശങ്ങളുമായി കേരള പോലീസ്

തിരുവനന്തപുരം: ഗൂഗിൾമാപ്പ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങളുമായി കേരള പോലീസ്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് പോലീസ് നിർദ്ദേശങ്ങൾ പങ്കുവച്ചിട്ടുള്ളത്. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്യുമ്പോൾ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ അടുത്ത ...

സംഘങ്ങൾ തമ്മിലുള്ള കുടിപ്പക; കൊച്ചിയിൽ ഇന്ന് പുലർച്ചെ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു

കൊച്ചി: സംഘങ്ങൾ തമ്മിലുള്ള കുടിപ്പക എന്ന് കരുതപ്പെടുന്ന സംഭവത്തിൽ കൊച്ചിയിൽ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു. കൊച്ചി നെടുമ്പാശേരിയിൽ ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. തുരുത്തിശേരിയിലെ വിനു വിക്രമനാണ് കൊല്ലപ്പെട്ടത്. ...

അവധിക്കാലത്ത് മുങ്ങിമരണങ്ങൾ വ്യാപകമാകുന്നു ; ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കേരള പോലീസ്

വേനലവധിക്കാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് മുങ്ങിമരണങ്ങൾ വ്യാപകമാവുകയാണ്. അവധിക്കാലം ആഘോഷിക്കാൻ എത്തുന്ന കുട്ടികളും ചെറുപ്പക്കാരും ആണ് പലപ്പോഴും ഇത്തരം അപകട മരണങ്ങൾക്ക് ഇരയാകുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് ജാഗ്രത ...

പെട്രോൾ അടിക്കാൻ പോലും ഗതിയില്ല ; പമ്പ് ഉടമകൾക്ക് പോലീസ് നൽകാനുള്ളത് 200 കോടി ; അടിയന്തരമായി 57 കോടിയെങ്കിലും വേണമെന്ന ആവശ്യം ധനവകുപ്പ് തള്ളി

തിരുവനന്തപുരം : ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ വന്നെത്തി നിൽക്കുന്ന സാഹചര്യത്തിലും കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം എന്ത് ചെയ്യണമെന്ന് അറിയാതെ വലയുകയാണ് കേരള പോലീസ്. സംഘർഷസ്ഥലങ്ങളിലേക്ക് പാഞ്ഞെത്തേണ്ട ...

Page 3 of 12 1 2 3 4 12

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist