Tag: kerala police

‘കുട്ടിക്കളികള്‍ മരണക്കളികളാകരുത്’: മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: ഓണ്‍ലൈന്‍ ​ഗെയിമുകള്‍ കുട്ടികളെ എത്തിക്കുന്ന ​ഗുരുതരമായ പ്രശ്നങ്ങൾ മാതാപിതാക്കളെ ചൂണ്ടിക്കാട്ടി കേരള പൊലീസ്. ഓണ്‍ലൈന്‍ ​ഗെയിമിന് അടിമകളാകുന്ന കുട്ടികള്‍ തങ്ങളുടെ ജീവന്‍ ഇല്ലാതാക്കുന്ന പ്രവണതയിലേക്ക് എത്തിയ ...

‘ആനി ശിവയെ ഇടത് എം. എൽ. എ. സി കെ ആശ വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിച്ചു?‘; ആനി ശിവയെ പോലുള്ളവർ സ്ത്രീ സമൂഹത്തിനു അഭിമാനമാകുമ്പോൾ സി കെ ആശയെ പോലുള്ളവർ സ്ത്രീകൾക്കാകെ അപമാനകരമാണെന്ന് ബിജെപി നേതാവ് രേണു സുരേഷ്

കോട്ടയം: സാഹചര്യങ്ങളോട് പടവെട്ടി സബ് ഇൻസ്പെക്ടർ പദവിയിലെത്തി കേരളത്തിന്റെ ആകെ അഭിമാനമായി മാറിയ ആനി ശിവയെ പ്രബേഷൻ കാലത്ത് സി.കെ.ആശ എംഎൽഎ ഓഫിസിൽ വിളിച്ചു വരുത്തി സല്യൂട്ട് ...

‘പഴയ ഒരു രൂപയുണ്ടോ ആയിരങ്ങള്‍ സമ്പാദിക്കാം’; ലക്ഷങ്ങള്‍ നഷ്ടപ്പെട്ട വീട്ടമ്മയുടെ അനുഭവം പങ്കുവെച്ച് കേരള പൊലീസ്​

തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുകളെ പറ്റിയുള്ള മുന്നറിയിപ്പു‌മായി കേരള പൊലീസ്​ രം​ഗത്ത്. പഴയ ഒരു രൂപയും ഒരു പൈസയുമാണ്​ ഇപ്പോള്‍ തട്ടിപ്പുകാരുടെ പുതിയ ആയുധം. അതിനെക്കുറിച്ച്‌​ ബോധവത്​കരണം നടത്താനായി ...

നെടുങ്കണ്ടം കസ്റ്റഡി മരണം; പൊലീസുകാരെ പിരിച്ചുവിടും, രാജ്കുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകും

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണ കേസിലെ ജുഡിഷ്യൽ കമ്മിഷൻ റിപ്പോർട്ടിന്മേൽ നടപടിക്കൊരുങ്ങി സർക്കാർ. കേസിൽ ഉൾപ്പെട്ട ആറ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യും. ഇതിന് മുന്നോടിയായി ആറു പേരെയും ...

കൊവിഡ് ചട്ടം ലംഘിച്ചെന്ന് കാട്ടി സൗമ്യയുടെ ഭർത്താവിനും കുടുംബത്തിനുമെതിരെ പൊലീസ് കേസ്; ഭരണപക്ഷ നേതാക്കൾക്ക് മനസ്സാക്ഷിയുണ്ടോയെന്ന് ബന്ധുക്കൾ

ഇടുക്കി: ഇസ്രായേലിൽ ഹമാസ് ഭീകരരുടെ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് സൗമ്യയുടെ ഭർത്താവ് സന്തോഷിനും ബന്ധുക്കൾക്കുമെതിരെ പൊലീസ് കേസ്. കോവിഡ് ചട്ടം ലംഘിച്ചതായി കാണിച്ച്‌ കഞ്ഞിക്കുഴി പൊലീസാണ് ...

കൊവിഡ് ഡ്യൂട്ടിക്ക് ഭാര്യയെ കൊണ്ടു പോയ യുവാവിന് പൊലീസ് മർദ്ദനം; അനിശ്ചിതകാല സമരത്തിനൊരുങ്ങി ജീവനക്കാരുടെ സംഘടനകൾ

മലപ്പുറം: ഭാര്യയെ കൊവിഡ് ഡ്യൂട്ടിക്ക് കൊണ്ടു പോയ യുവാവിനെ പൊലീസ് മർദ്ദിച്ചതായി പരാതി. പരപ്പനങ്ങാടിയില്‍ ജീവനക്കാരിയെ കോവിഡ് ഡ്യൂട്ടിക്ക് എത്തിക്കാന്‍ റോഡിലിറങ്ങിയ യുവാവിനാണ് പൊലീസിന്റെ മർദ്ദനമേത്. സംഭവത്തില്‍ ...

‘കേരളത്തിന്റെ ആഭ്യന്തര വകുപ്പ് തീവ്രവാദികളുടെ ഒളിത്താവളമാക്കരുത്’; കേരളാ പോലീസിലെ ഇസ്ലാമിക ഭീകരവാദ ശക്തികളുടെ സ്വാധീനം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി

കൊല്ലം: കേരളാ പോലീസിലെ ഇസ്ലാമിക ഭീകരവാദ ശക്തികളുടെ സ്വാധീനം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി മഞ്ഞപ്പാറ സുരേഷ്. സംസ്ഥാന പോലീസിലെ ഡിവൈഎസ്പിക്ക് യുപിയില്‍ ...

ബിവറേജസ് ഗോഡൗണിൽ നിന്നും ഇരുപത് ലക്ഷം രൂപയുടെ മദ്യം മോഷ്ടിച്ചു; പ്രതികൾ ഒളിവിൽ

തിരുവനന്തപുരം: ബിവറേജസ് ഗോഡൗണിൽ നിന്നും ഇരുപത് ലക്ഷം രൂപയുടെ മദ്യം മോഷ്ടിച്ചു കടത്തിയ കേസിൽ പ്രതികളെ പിടിക്കാനാവാതെ പൊലീസും എക്സൈസും. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചുവെന്നും ഇവരിപ്പോൾ ഒളിവിലാണെന്നുമാണ് ...

ഭീകരവാദ ബന്ധമുള്ള സംഘടനകളുമായുള്ള അടുപ്പം: കൊല്ലത്തെ ഇന്റലിജൻസ് ഡിവൈഎസ്പിയ്ക്ക് അസാധാരണ സ്ഥലം മാറ്റം

ഭീകരവാദ ബന്ധമുള്ള സംഘടനകളുമായുള്ള അടുപ്പം കാരണം കൊല്ലം ഇന്റലിജൻസ് ഡി വൈ എസ് പിയെ അടിയന്തിരമായി കോട്ടയത്തേക്ക് സ്ഥലം മാറ്റിയതായി റിപ്പോർട്ടുകൾ. കൊല്ലം ഇന്റലിജൻസ് ഡി വൈ ...

പൊലീസിന്റെ ഇ- പാസിന് അപേക്ഷകരുടെ ബാഹുല്യം; സംവിധാനം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നടപടി

തിരുവനന്തപുരം: കൊവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ അത്യാവശ്യഘട്ടങ്ങളിൽ ‍ യാത്ര ചെയ്യുന്നതിനുളള പോലീസിന്‍റെ ഓണ്‍ലൈന്‍ ഇ-പാസിന് അപേക്ഷകരുടെ ബാഹുല്യം. ഇ- പാസ് സംവിധാനം മുഖേന ഇതുവരെ 2,55,628 പേർ ...

യാത്രാ പാസിന് അപേക്ഷിക്കാനുള്ള വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചു; വാക്സിൻ എടുക്കാൻ പോകുന്നവർക്കും അടുത്തുള്ള സ്ഥലങ്ങളിൽ പോകുന്നവർക്കും പാസ് നിർബന്ധമില്ല

തിരുവനന്തപുരം: കൊവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ അടിയന്തര യാത്രയ്ക്ക് കേരള പൊലീസ് നല്‍കുന്ന പാസിന് അപേക്ഷിക്കാനുള്ള വെബ്സൈറ്റ് പ്രവര്‍ത്തനം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. https://pass.bsafe.kerala.gov.in/ എന്ന ...

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ യാത്രാ പാസുകൾ നിർബന്ധമാക്കി; അപേക്ഷ ഇന്ന് വൈകുന്നേരം മുതൽ, വിശദവിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ യാത്രകൾ ചെയ്യുന്നതിന് പാസുകൾ നിർബന്ധമാക്കി. പോലീസ് പാസ്സിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ശനിയാഴ്ച്ച വൈകുന്നേരത്തോടെ നിലവില്‍ വരും. കേരള പോലീസിന്റെ വെബ്സൈറ്റ് ...

പൊ​ലീ​സു​കാ​ര്‍​ക്കി​ട​യിൽ രോഗവ്യാപനം; പ്ര​തി​രോ​ധ​പ്രവർത്തനങ്ങൾ അവതാളത്തിലാകുമെന്ന് ആശങ്ക

കോ​ഴി​ക്കോ​ട്​: കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തിന്റെ മു​ന്ന​ണി​പ്പോ​രാ​ളി​ക​ളാ​യ പൊ​ലീ​സു​കാ​ര്‍​ക്കി​ട​യി​ലും രോ​ഗം​ പ​ട​രു​ന്നതായി റിപ്പോർട്ട് . സി​റ്റി പൊ​ലീ​സ്​ പ​രി​ധി​യി​ലെ ഒ​ട്ടു​മി​ക്ക സ്​​റ്റേ​ഷ​നു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​ര്‍​ക്കും കോ​വി​ഡ്​ റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു. ഫ​റോ​ക്ക്, മാ​റാ​ട്, ...

സമ്പൂർണ്ണ ലോക്ഡൗണ്‍; ചീഫ് സെക്രട്ടറിയുടെ ഉത്തരവിലെ നിയന്ത്രണങ്ങളിലും ഇളവുകളിലും പൊലീസിന് അഭിപ്രായ വ്യത്യാസം

തിരുവനന്തപുരം : ലോക്ഡൗണിന്റെ ഭാഗമായി സര്‍ക്കാര്‍ അനുവദിച്ച ഇളവുകള്‍ കുറയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു . നിര്‍മാണ മേഖലയിലും ധനകാര്യ സ്ഥാപനങ്ങള്‍ തുറക്കുന്നതിലും നിയന്ത്രണങ്ങള്‍ വേണമെന്നാണ് പൊലീസിന്റെ നിലപാട്. ...

ഗ്യാസ് പദ്ധതിയുടെ കുഴിയില്‍ വീണ് സ്കൂ​ട്ട​ര്‍ യാ​ത്രി​ക​ന് അപകടം: അദാനി ഗ്രൂപ്പിനെതിരെ കേസ്

കു​ന്നം​കു​ളം: സി​റ്റി ഗ്യാ​സ് പ​ദ്ധ​തി​ക്കാ​യി റോ​ഡ​രി​കി​ല്‍ കു​ഴി​ച്ച കു​ഴി​യി​ല്‍ വീ​ണ് സ്കൂ​ട്ട​ര്‍ യാ​ത്രി​ക​ന് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ അ​ദാ​നി ഗ്രൂ​പ്പി​നെ​തി​രെ കു​ന്നം​കു​ളം പൊ​ലീ​സ് കേ​സെ​ടു​ത്തു.ത​ല​ക്കോ​ട്ടു​ക​ര ചി​റ​യ​ത്ത് വീ​ട്ടി​ല്‍ ജെയിംസിനാണ് ...

‘കേരള പൊലീസ് നീതി കാട്ടിയില്ല, മുഖ്യമന്ത്രിയും അവഗണിക്കുന്നു‘; മിഷേലിന്റെ ദുരൂഹ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കോട്ടയം: സിഎ വിദ്യാര്‍ത്ഥിനി പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളില്‍ മിഷേല്‍ ഷാജിയുടെ ദൂരുഹ മരണത്തില്‍ സിബിഐ അന്വേഷണ ആവശ്യപ്പെട്ട് കുടുംബം. കൊച്ചി കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മിഷേലിന്റെ മരണം ...

‘കേരളാ പോലീസാണ് ആ രണ്ട് മരണങ്ങളുടേയും അത് സൃഷ്ടിച്ച അനാഥത്വങ്ങളുടേയും പ്രധാന ഉത്തരവാദി’; പോലീസിനെതിരെയും സര്‍ക്കാരിനെതിരെയും രൂക്ഷ വിമർശനവുമായി വി ടി ബല്‍റാം

നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണത്തില്‍ പോലീസിനേയും സര്‍ക്കാരിനേയും രൂക്ഷമായി വിമര്‍ശിച്ച്‌ വിടി ബല്‍റാം എംഎല്‍എ. കുടിയൊഴിപ്പിക്കലിന് സ്റ്റേ കിട്ടുമെന്ന് അറിഞ്ഞിട്ടും അതിനു മുന്‍പേ ഓടിയെത്തി ആ കുടുംബത്തെ വലിച്ച്‌ ...

കേരള പോലീസിന്റെ നവീകരണത്തിന് കേന്ദ്രം നൽകിയത് 54 കോടി : മാവോയിസ്റ്റ് ഭീഷണി വർദ്ധിക്കുമ്പോഴും ഒറ്റ രൂപ ചിലവാക്കാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കേരള പോലീസിന്റെ നവീകരണത്തിന് കേന്ദ്ര സർക്കാർ നൽകിയ തുക ചെലവഴിക്കാതെ സംസ്ഥാന സർക്കാർ. ഈ സാമ്പത്തിക വർഷം അനുവദിച്ച തുകയാണ് ഫലപ്രദമായി വിനിയോഗിക്കാതെ കിടക്കുന്നത്. പോലീസ് ...

കേ​ര​ള പോ​ലീ​സ് ഹെ​ലി​കോ​പ്റ്റ​ര്‍ വാ​ട​ക​യ്ക്ക് എ​ടു​ത്ത വ​ക​യി​ല്‍ സ​ര്‍​ക്കാ​രി​ന് കോ​ടി​ക​ളു​ടെ ന​ഷ്ടം; വാ​ട​ക​യു​ടെ വി​വ​ര​ങ്ങ​ള്‍ വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം അ​പേ​ക്ഷി​ച്ചി​ട്ടും പുറത്ത് വിടാതെ പൊലീസ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പോ​ലീ​സ് ഹെ​ലി​കോ​പ്റ്റ​ര്‍ വാ​ട​ക​യ്ക്ക് എ​ടു​ത്ത വ​ക​യി​ല്‍ സ​ര്‍​ക്കാ​രി​ന് കോ​ടി​ക​ളു​ടെ ന​ഷ്ടമെന്ന് റിപ്പോർട്ട്. ക​ഴി​ഞ്ഞ ആ​റ് മാ​സ​ത്തി​നി​ടെ അ​ഞ്ച് പ്രാ​വ​ശ്യം മാ​ത്രം പ​റ​ന്ന ഹെ​ലി​കോ​പ്റ്റ​റി​ന് വേ​ണ്ടി ...

“കോവിഡ് കാലത്ത് സൈബർ തട്ടിപ്പുകളിൽ വൻ വർധനവുണ്ടായിട്ടുണ്ട് ” : കേരള പോലീസിന്റെ കൊക്കൂൺ കോൺഫറൻസിൽ അജിത് ഡോവൽ

  തിരുവനന്തപുരം : കോവിഡ് കാലത്ത് സൈബർ തട്ടിപ്പുകളിൽ വൻ വർധനവുണ്ടായിട്ടുണ്ടെന്ന് ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. കേരള പോലീസ് സൈബർഡോം സംഘടിപ്പിച്ച കൊക്കൂൺ വെർച്വൽ കോൺഫറൻസിൽ ...

Page 2 of 10 1 2 3 10

Latest News