അവധിക്കാലത്ത് മുങ്ങിമരണങ്ങൾ വ്യാപകമാകുന്നു ; ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കേരള പോലീസ്
വേനലവധിക്കാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് മുങ്ങിമരണങ്ങൾ വ്യാപകമാവുകയാണ്. അവധിക്കാലം ആഘോഷിക്കാൻ എത്തുന്ന കുട്ടികളും ചെറുപ്പക്കാരും ആണ് പലപ്പോഴും ഇത്തരം അപകട മരണങ്ങൾക്ക് ഇരയാകുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് ജാഗ്രത ...