kollam

കൊല്ലത്ത് വയോധികനായ യാത്രക്കാരന് ബസ് കണ്ടക്ടറുടെ ക്രൂരമർദ്ദനം ; തല്ലി തല പൊട്ടിച്ചു

കൊല്ലത്ത് വയോധികനായ യാത്രക്കാരന് ബസ് കണ്ടക്ടറുടെ ക്രൂരമർദ്ദനം ; തല്ലി തല പൊട്ടിച്ചു

കൊല്ലം : ബസ് യാത്രക്കാരനായ വയോധികനെ ക്രൂരമായി മർദ്ദിച്ച് കണ്ടക്ടർ. ഇറങ്ങേണ്ട സ്റ്റോപ്പിൽ ബസ് നിർത്താതിരുന്നതിനെ കുറിച്ച് ചോദിച്ചതാണ് കണ്ടക്ടറെ പ്രകോപിപ്പിച്ചത്. കൊല്ലത്താണ് സംഭവം. പുനലൂരിൽ നിന്നും ...

വീടിന്റെ ടെറസിൽ കഴുത്തറുത്ത നിലയിൽ പെൺകുട്ടിയുടെ മൃതദേഹം ; ആത്മഹത്യയെന്ന്  പോലീസ് നിഗമനം

വീടിന്റെ ടെറസിൽ കഴുത്തറുത്ത നിലയിൽ പെൺകുട്ടിയുടെ മൃതദേഹം ; ആത്മഹത്യയെന്ന് പോലീസ് നിഗമനം

കൊല്ലം : വീടിന്റെ ടെറസിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തറുത്ത നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. കൊല്ലം കുണ്ടറയിലാണ് സംഭവം. ഇളമ്പള്ളൂർ സ്വദേശിയായ 22 വയസ്സുള്ള സൂര്യ ...

കോഴികൾ പറമ്പിൽ കയറി; കൊല്ലത്ത് വീട്ടമ്മമാർ തമ്മിൽ കയ്യാങ്കളി; ഒരാളുടെ കൈയൊടിഞ്ഞു

കോഴികൾ പറമ്പിൽ കയറി; കൊല്ലത്ത് വീട്ടമ്മമാർ തമ്മിൽ കയ്യാങ്കളി; ഒരാളുടെ കൈയൊടിഞ്ഞു

കൊല്ലം: അഞ്ചലിൽ വളർത്തുകോഴികൾ പുരയിടത്തിൽ കയറിയതിനെ ചൊല്ലി വീട്ടമ്മമാർ തമ്മിൽ സംഘർഷം. അക്രമത്തിൽ ഒരാളുടെ കൈ ഒടിഞ്ഞു. ചണ്ണപ്പേട്ട ആനക്കുളം മെത്രാൻതോട്ടം പ്ലാവില പുത്തൻവീട്ടിൽ നളിനിയുടെ ഇടതുകൈ ...

കൊല്ലത്ത് ഭിന്നശേഷിക്കാരനായ മീൻ വിൽപ്പനക്കാരന് നേരെ ആക്രമണം ; യുവാവ് പിടിയിൽ

കൊല്ലത്ത് ഭിന്നശേഷിക്കാരനായ മീൻ വിൽപ്പനക്കാരന് നേരെ ആക്രമണം ; യുവാവ് പിടിയിൽ

കൊല്ലം : ഭിന്നശേഷിക്കാരനായ മീൻ വില്പനക്കാരനെ ആക്രമിച്ച യുവാവ് പിടിയിൽ. കൊല്ലം പാരിപ്പള്ളിയിലാണ് സംഭവം. മീൻ സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെട്ടത് നിരസിച്ചതാണ് ആക്രമണത്തിന് കാരണം. കല്ലുവാതുക്കൽ ഐശ്വര്യ ...

കൊല്ലത്ത് വൃദ്ധനിൽ നിന്നും വൻ മദ്യശേഖരം പിടികൂടി ; കണ്ടെത്തിയത് ചാക്കിലാക്കി സൂക്ഷിച്ച 100 കുപ്പിയോളം മദ്യം

കൊല്ലത്ത് വൃദ്ധനിൽ നിന്നും വൻ മദ്യശേഖരം പിടികൂടി ; കണ്ടെത്തിയത് ചാക്കിലാക്കി സൂക്ഷിച്ച 100 കുപ്പിയോളം മദ്യം

കൊല്ലം : വന്‍മദ്യശേഖരവുമായി കൊട്ടാരക്കരയില്‍ ഒരാള്‍ പിടിയില്‍. മേലില സ്വദേശി ജനാര്‍ദ്ദനക്കുറുപ്പിനെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. അര ലിറ്ററിന്റെ 100 കുപ്പി മദ്യം ഇയാളുടെ വീട്ടിൽ നിന്നും ...

‘വണ്ടിയിൽ എണ്ണയടിക്കാൻ പണമില്ല, കടം വേണമെന്ന് പോലീസ്’!; കടം തരാൻ തയ്യാറുള്ള പമ്പുടമകളുടെ പട്ടിക തേടി കത്ത്

അധികം കാത്തിരിക്കേണ്ടി വരില്ല; കൊല്ലത്ത് പെട്രോളിനും ഡീസലിനും വില കുറവ് വരും

കൊല്ലം: കൊല്ലത്ത് അധികം താമസിയാതെ പെട്രോൾ, ഡീസൽ തുടങ്ങിയ ഇന്ധനങ്ങളുടെ വിലയിൽ നേരിയ കുറവ് വരും. ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് കൊല്ലം തുറമുഖത്ത് ഇന്ധന സംഭരണ-വിതരണ ...

മദ്യവ്യാപാരത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവും യുവതിയും അറസ്റ്റില്‍

മദ്യവ്യാപാരത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; യുവാവും യുവതിയും അറസ്റ്റില്‍

ബെംഗളൂരു: മദ്യ വ്യാപാരത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് വ്യാപാരിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ മലയാളി യുവാവും യുവതിയും അറസ്റ്റില്‍. ബിസിനസ് എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് എന്ന കമ്പനിയുടെ ...

മകന്റെ ട്രാവലർ ജപ്തി ചെയ്തു; മനം നൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

മകന്റെ ട്രാവലർ ജപ്തി ചെയ്തു; മനം നൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

കൊല്ലം: പത്തനാപുരത്ത് ജപ്തിയിൽ മനം നൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. തലവൂർ അരിങ്ങട സ്വദേശി കുഞ്ഞപ്പൻ (60) ആണ് ജീവനൊടുക്കിയത്. മകൻ ലിനുവിന്റെ ട്രാവലർ ബുധനാഴ്ച സ്വകാര്യ ...

പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവം; ചികിത്സാ പിഴവെന്ന് ആരോപണവുമായി ബന്ധുക്കൾ; അന്വേഷണം ആരംഭിച്ച് പോലീസ്

പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവം; ചികിത്സാ പിഴവെന്ന് ആരോപണവുമായി ബന്ധുക്കൾ; അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ച സംഭവത്തിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയ്‌ക്കെതിരെ ബന്ധുക്കൾ രംഗത്ത്. ചികിത്സാ പിഴവിനെ തുടർന്നാണ് യുവതി മരിച്ചത് എന്നാണ് ബന്ധുക്കൾ പറയുന്നത്. കൊല്ലം ...

കറുത്ത പെണ്ണും വെളുത്ത കാറുമെന്ന് പരിഹാസം; പിന്നീട് ചതിച്ച് ജീവനെടുത്തു; കൊല്ലത്ത് ഭാര്യയെ വെള്ളത്തിൽ തള്ളിയിട്ട് കൊന്ന ഭർത്താവ് അറസ്റ്റിൽ; നീതി നടപ്പാകുന്നത് എട്ട് വർഷങ്ങൾക്ക് ശേഷം

കറുത്ത പെണ്ണും വെളുത്ത കാറുമെന്ന് പരിഹാസം; പിന്നീട് ചതിച്ച് ജീവനെടുത്തു; കൊല്ലത്ത് ഭാര്യയെ വെള്ളത്തിൽ തള്ളിയിട്ട് കൊന്ന ഭർത്താവ് അറസ്റ്റിൽ; നീതി നടപ്പാകുന്നത് എട്ട് വർഷങ്ങൾക്ക് ശേഷം

കൊല്ലം: ഭാര്യയെ വെള്ളത്തിൽ തള്ളിയിട്ട് കൊന്ന സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. തേവലക്കര സ്വദേശി ഷിഹാബ് ആണ് അറസ്റ്റിലായത്. കൃത്യം നടത്തി എട്ട് വർഷങ്ങൾക്ക് ശേഷമാണ് ഇയാൾ പിടിയിലാകുന്നത്. ...

കോഴിക്കറിയ്ക്ക് ഉപ്പ് കുറഞ്ഞു; കൊല്ലത്ത് ഹോട്ടലിൽ സംഘർഷം; മൂന്ന് പേർക്ക് കുത്തേറ്റു

കോഴിക്കറിയ്ക്ക് ഉപ്പ് കുറഞ്ഞു; കൊല്ലത്ത് ഹോട്ടലിൽ സംഘർഷം; മൂന്ന് പേർക്ക് കുത്തേറ്റു

കൊല്ലം: മാമ്മൂട് ഹോട്ടലിൽ കോഴിക്കറിയ്ക്ക് ഉപ്പ് കുറഞ്ഞ് പോയതിന്റെ പേരിൽ സംഘർഷം. മൂന്ന് പേർക്ക് കുത്തേറ്റു. മാമ്മൂട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കുറ്റിയിൽ ഹോട്ടലിൽ ഇന്ന് പുലർച്ചെ ...

കൊല്ലത്ത് 21 കാരൻ മരിച്ച നിലയിൽ; അച്ഛനും അമ്മയും സഹോദരനും കസ്റ്റഡിയിൽ

കൊല്ലത്ത് 21 കാരൻ മരിച്ച നിലയിൽ; അച്ഛനും അമ്മയും സഹോദരനും കസ്റ്റഡിയിൽ

കൊല്ലം: ചിതറ സൊസൈറ്റിമുക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അഭിലാഷ് ഭവനിൽ ആദർശ് എന്ന 21 കാരനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാമെന്നാണ് പ്രാഥമിക ...

ഐപിഎസുകാരന്റെ കല്യാണത്തിനെത്തിയ അതിഥികളുടെ പറാവുകാരായി പോലീസുകാർ; പെട്ടിചുമക്കാനും നക്ഷത്രഹോട്ടലുകളിലേക്കുള്ള യാത്രയ്ക്കും സർക്കാർ വാഹനങ്ങളും ഉദ്യോഗസ്ഥരും

ചിതറയിൽ വീടിനുള്ളിൽ യുവാവ് മരിച്ച നിലയിൽ; മാതാപിതാക്കളും സഹോദരനും കസ്റ്റഡിയിൽ

കൊല്ലം: ചിതറയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 21കാരനായ ആദർശിനെയാണ് മരിച്ച നിലയിൽ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആദർശിന്റെ മാതാപിതാക്കളെയും സഹോദരനെയും പോലീസ് കസ്റ്റഡിയിൽ ...

വഴക്കിനിടെ ഒന്നര വയസ്സുകാരിയെ മർദ്ദിച്ച സംഭവം; കുട്ടിയുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുക്കും; മാതാപിതാക്കൾ കസ്റ്റഡിയിൽ

വഴക്കിനിടെ ഒന്നര വയസ്സുകാരിയെ മർദ്ദിച്ച സംഭവം; കുട്ടിയുടെ സംരക്ഷണം ശിശുക്ഷേമ സമിതി ഏറ്റെടുക്കും; മാതാപിതാക്കൾ കസ്റ്റഡിയിൽ

തിരുവനന്തപുരം: രക്ഷിതാക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്ത് ശിശുക്ഷേമ സമിതി. തമിഴ്‌നാട് സ്വദേശികളായ മുരുകൻ ഭാര്യ മാരിയമ്മ എന്നിവരുടെ ഒന്നര വയസ്സുള്ള പെൺകുഞ്ഞിന്റെ ...

മരിച്ചെന്ന് പറഞ്ഞ് പെട്ടിയിലാക്കി നൽകി ; നവജാത ശിശു ഒന്നര മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക്

മദ്യലഹരിയിൽ ഒന്നരവയസുള്ള കുഞ്ഞിനെ എടുത്തെറിഞ്ഞ് മാതാപിതാക്കൾ; ക്രൂരത, വഴക്കുണ്ടാക്കുന്നതിനിടെ കരഞ്ഞതിന്

കൊല്ലം: മദ്യലഹരിയിൽ ഒന്നരവയസുള്ള കുഞ്ഞിനെ എടുത്തെറിഞ്ഞ് മാതാപിതാക്കൾ. തലയ്ക്ക് പരിക്കേറ്റ കുഞ്ഞിനെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലം കുറവമ്പാലത്താണ് സംഭവം. തമിഴ്‌നാട് സ്വദേശികളാണ് കുഞ്ഞിനോട് ക്രൂരത ...

സ്ത്രീധനപീഡനം, ദുർമന്ത്രവാദം; കൊല്ലത്ത് ഭർതൃപിതാവ് അറസ്റ്റിൽ; ഭർത്താവും ഭർതൃമാതാവും ഒളിവിൽ

സ്ത്രീധനപീഡനം, ദുർമന്ത്രവാദം; കൊല്ലത്ത് ഭർതൃപിതാവ് അറസ്റ്റിൽ; ഭർത്താവും ഭർതൃമാതാവും ഒളിവിൽ

കൊല്ലം:ഭർതൃവീട്ടിൽ ഗാർഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും ദുർമന്ത്രവാദത്തിനും ഇരായയെന്ന യുവതിയുടെ പരാതിയിൽ ഭർതൃപിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കരിവഇഞ്ചവിള കളിയിൽ വീട്ടിൽ ഖാലിദ് (55) ആണ് അറസ്റ്റിലായത്. ...

19 കാരനായ കാമുകനുമായുള്ള അവിഹിതം ചോദ്യം ചെയ്ത കുട്ടിയെ ക്രൂരമായി മർദ്ദിച്ചു; മൂന്ന് മക്കളുടെ മാതാവായ 35 കാരി അറസ്റ്റിൽ

19 കാരനായ കാമുകനുമായുള്ള അവിഹിതം ചോദ്യം ചെയ്ത കുട്ടിയെ ക്രൂരമായി മർദ്ദിച്ചു; മൂന്ന് മക്കളുടെ മാതാവായ 35 കാരി അറസ്റ്റിൽ

കൊല്ലം: അവിഹിതം ചോദ്യം ചെയ്ത പ്രായപൂർത്തിയാകാത്ത കുട്ടിയെ മർദ്ദിച്ച കേസിൽ യുവതിയും കാമുകനും പിടിയിൽ. ജോനകപ്പുറം സ്വദേശി നിഷിത(35) ഇവരുടെ കാമുകനായ ജോനകപ്പുറം,തോണ്ടലിൽ പുരയിടം വീട്ടിൽ റസൂൽ(19 ...

മദ്യലഹരിയിൽ പാളത്തിൽ കിടന്നുറങ്ങി; കൊല്ലത്ത് ട്രെയിൻ നിർത്തി യുവാവിനെ വിളിച്ചുണർത്തി ലോക്കോ പൈലറ്റ്

മദ്യലഹരിയിൽ പാളത്തിൽ കിടന്നുറങ്ങി; കൊല്ലത്ത് ട്രെയിൻ നിർത്തി യുവാവിനെ വിളിച്ചുണർത്തി ലോക്കോ പൈലറ്റ്

കൊല്ലം:റെയിൽ പാളത്തിൽ മദ്യലഹരിയിൽ കിടന്നുറങ്ങിയ യുവാവിനെ ട്രെയിൻ നിർത്തി രക്ഷിച്ചു. കൊല്ലം - ചെങ്കോട്ട പാതയിലെ പാളത്തിൽ കിടന്നുറങ്ങിയ അച്ചൻകോവിൽ ചെമ്പരുവി നിരവിൽ പുത്തൻവീട്ടിൽ റെജി(39)യാണ് രക്ഷിച്ചത്. ...

എംഡിഎംഎ ഗർഭനിരോധന ഉറയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് മൻസൂർ, നിഖിലിന് സഹായിയായി പെൺസുഹൃത്ത്; പുറത്തെടുക്കാൻ എനിമ

എംഡിഎംഎ ഗർഭനിരോധന ഉറയിലാക്കി മലദ്വാരത്തിൽ ഒളിപ്പിച്ച് മൻസൂർ, നിഖിലിന് സഹായിയായി പെൺസുഹൃത്ത്; പുറത്തെടുക്കാൻ എനിമ

കൊല്ലം: ലഹരിക്കടത്തിന് പുത്തൻ വഴികളുമായി യുവാക്കൾ. ബംഗളൂരുവിൽ നിന്ന് വസ്ത്രത്തിലും മലദ്വാരത്തിലും ഒളിപ്പിച്ച് കടത്തിയ ലഹരിമരുന്നുമായി കൊട്ടിയം, പറക്കുളം, വലിയവിള വീട്ടിൽ മൻസൂർ റഹീം (30), കൊല്ലം, ...

അമേരിക്കയിൽ  21 കാരനായ മലയാളി വിദ്യാർത്ഥി വെടിയേറ്റ് കൊല്ലപ്പെട്ടു

അമേരിക്കയിൽ  21 കാരനായ മലയാളി വിദ്യാർത്ഥി വെടിയേറ്റ് കൊല്ലപ്പെട്ടു

ന്യൂയോർക്ക്: യുഎസിലെ ഫിലഡൽഫിയയിൽ മലയാളി യുവാവ് വെടിയേറ്റു മരിച്ചു. കൊല്ലം ആയൂർ മലപ്പേരൂർ സ്വദേശി ജൂഡ് ചാക്കോ(21) ആണ് കൊല്ലപ്പെട്ടത്. അഴകത്ത് വീട്ടിൽ റോയ്-ആശ ദമ്പതികളുടെ മകനാണ് ...

Page 7 of 9 1 6 7 8 9

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist