ആറ് വയസ്സുകാരിയുടെ തിരോധാനം; പ്രതികളിൽ ഒരാളുടെ രേഖാചിത്രം പുറത്ത്; അന്വേഷണം ഊർജ്ജിതം
കൊല്ലം: ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ രേഖാചിത്രം പുറത്തുവിട്ട് പോലീസ്. പ്രതിയെന്ന് സംശയിക്കുന്ന പുരുഷന്റെ രേഖാചിത്രമാണ് പുറത്തുവിട്ടത്. അതേസമയം സംഭവത്തിൽ ഊർജ്ജിത അന്വേഷണം തുടരുകയാണ്. ...