സ്ത്രീധനപീഡനം, ദുർമന്ത്രവാദം; കൊല്ലത്ത് ഭർതൃപിതാവ് അറസ്റ്റിൽ; ഭർത്താവും ഭർതൃമാതാവും ഒളിവിൽ
കൊല്ലം:ഭർതൃവീട്ടിൽ ഗാർഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും ദുർമന്ത്രവാദത്തിനും ഇരായയെന്ന യുവതിയുടെ പരാതിയിൽ ഭർതൃപിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കരിവഇഞ്ചവിള കളിയിൽ വീട്ടിൽ ഖാലിദ് (55) ആണ് അറസ്റ്റിലായത്. ...


























