ത്രിദിന സന്ദർശനം; രാജ്യരക്ഷാ മന്ത്രി ലഡാക്കിലേക്ക്, സൈനിക പാതകൾ ഉദ്ഘാടനം ചെയ്യും
ഡൽഹി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ലഡാക്കിലെത്തും. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ നിർമ്മിച്ച സൈനിക പാതകൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടർന്ന് ...


























