law academy

ലഷ്മി നായര്‍ രാജിവെച്ചില്ലെങ്കില്‍ താന്‍ ലോ അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുമെന്ന് അയ്യപ്പന്‍ പിള്ള: അയ്യപ്പന്‍ പിള്ളയെ ഉപവാസവേദിയിലെത്തിച്ച് ബിജെപിയുടെ സമരതന്ത്രം

തിരുവനന്തപുരം: ലോ അക്കാദമി കോളേജ് ചെയര്‍മാന്‍ അയ്യപ്പന്‍ പിള്ളയെ ഉപവാസസമര വേദിയിലെത്തിച്ച് ബിജെപിയുടെ സമരതന്ത്രം. വിദ്യാര്‍ത്ഥി സമരം ഒത്ത് തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി നേതാവ് വി.വി രാജേഷ് നടത്തുന്ന ...

ലോ അക്കാദമിയ്ക്കനുകൂലമായി അമിതാവേശം കാണിച്ച് മുഖ്യമന്ത്രി വെട്ടിലായി; റവന്യുമന്ത്രിയെ മറികടന്ന് ഭൂമി ഏറ്റെടുക്കില്ലെന്ന് പ്രഖ്യാപിച്ചതില്‍ സിപിഐയ്ക്ക് രോഷം, ‘റവന്യു സെക്രട്ടറിയുടെ കത്ത് വരുംവരെ കാത്തിരിക്കാനുള്ള മര്യാദ കാട്ടാമായിരുന്നു’

തിരുവനന്തപുരം: ലോ അക്കാദമി ഭൂമി ഏറ്റെടുക്കണമെന്ന ആവശ്യത്തില്‍ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ രംഗത്ത്. ഭൂമി വിഷയത്തില്‍ റവന്യൂ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വരുന്നത് വരെ ...

ലോ അക്കാദമിയെ പിന്തുണച്ച് പിണറായി വിജയന്‍ ‘ഭൂമി തിരിച്ച് പിടിക്കാന്‍ സര്‍ക്കാരില്ല’ ‘സമരം അവസാനിച്ചിട്ടും ഇല്ലെന്ന പൊതുധാരണ ഉണ്ട്’

  ലോ അക്കാദമിയ്ക്ക് ഭൂമി നല്‍കിയ കാര്യം ഇടത് സര്‍ക്കാര്‍ പരിശോധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വളരെ മുമ്പത്തെ സര്‍ക്കാര്‍ ഓതോ ഒറു പിള്ളയുടെ ഭൂമി ഏറ്റെടുത്തതില്‍ ...

ലോ അക്കാദമിയ്‌ക്കെതിരെ നിയമനടപടി സ്വീകരിച്ച് ബിജെപി: കോളേജ് ഗവേണിംഗ് കൗണ്‍സില്‍ പിരിച്ച് വിടണമെന്ന് കാണിച്ച് ജില്ല കോടതിയില്‍ ഹര്‍ജി

  ലോ അക്കാദമി കോളേജിനെതിരെ ബിജെപി കോടതിയെ സമീപിച്ചു. കോളേജില ഗവേണിംഗ് കൗണ്‍സില്‍ പിരിച്ചിവിടണമെന്നാവശ്യപ്പട്ടാണ് ഹര്‍ജി. അക്കാദമി ഭരണം റിസീവറെ ഏല്‍പിക്കണമെന്നും ബിജെപി ആവശ്യപ്പെടുന്നു. ബിജെപി ദേശീയ ...

ലോ അക്കാദമി ഭൂമി തിരിച്ചെടുക്കാന്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ കരാറില്‍ വ്യവസ്ഥ. ഭൂമി തിരിച്ചെടുക്കണമെന്ന ആവശ്യം സര്‍ക്കാരിനെ വെട്ടിലാക്കും, ലോ അക്കാദമിയ്ക്ക് ഭൂമി നല്‍കിയത് റവന്യു വകുപ്പിന്റെ എതിര്‍പ്പ് മറികടന്ന്

തിരുവനന്തപുരം: ലോ അക്കാദമിയ്ക്ക് അനുവദിച്ച ഭൂമി തിരിച്ചെടുക്കാന്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ കരാറില്‍ വ്യവസ്ഥ. ഭൂമി മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചാല്‍ വിട്ടു നല്‍കിയ സ്ഥലം നഷ്ടപരിഹാരം കൂടാതെ തിരിച്ചെടുക്കാമെന്നാണ് ...

ലോ അക്കാദമിയില്‍ നിരാഹാരം തുടരുന്ന വി മുരളീധരന്റെ ആരോഗ്യ നില ഗുരുതരം

തിരുവനന്തപുരം: ലോ അക്കാദമി കോളേജില്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരാഹാര സമരം നടത്തുന്ന ബിജെപി നേതാവ് വി ...

‘വിദ്യാര്‍ത്ഥി സമരത്തിന്റെ നെഞ്ചത്ത് കുത്തി’ എസ്എഫ്‌ഐയെ വിമര്‍ശിച്ച് ഇടത് സഹയാത്രികനായ ഗിവര്‍ഗീസ് മാര്‍ കുറിലോസ്

ലോ അക്കാദമി വിഷയത്തില്‍ സമരത്തില്‍ നിന്ന് പിന്മാറിയ എസ് എഫ് ഐക്കെതിരെ യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപനും ഇടതുപക്ഷ സഹയാത്രികനുമായി ഗീവര്‍ഗീസ് മാര്‍ കുറീലോസ് രംഗത്തെത്തി. ഫേസ് ...

ലോ അക്കാദമി പുതിയ പ്രിന്‍സിപ്പലിന്റെ നിയമനം ചട്ടവിരുദ്ധമെന്ന് ആക്ഷേപം

തിരുവനന്തപുരം: നിലവില വൈസ് പ്രിന്‍സിപ്പാള്‍ മാധവന്‍ പോറ്റിയ്ക്ക് പ്രിന്‍സിപ്പലിന്റെ ചുമതല നല്‍കാനുള്ള ലോ അക്കാദമി കോളേജ് മാനേജ്‌മെന്റിന്റെ തീരുമാനം ചട്ടവിരുദ്ധമെന്ന് ആക്ഷേപം. സര്‍വ്വകലാശാല നിര്‍ദ്ദേശിക്കുന്ന യോഗ്യതകള്‍ മാധവന്‍ ...

‘സമരം കടുകു വറുക്കുമ്പോള്‍ വിപ്ലവമൊട്ടുകള്‍ അരിയാട്ടട്ടെ..’ എസ് എഫ് ഐയുട ലോ അക്കാദമി സമരപിന്മാറ്റത്തെ പൊരിച്ചടുക്കി ട്രോളര്‍മാര്‍

ലഷ്മി നായര്‍ പ്രിന്‍സിപ്പാള്‍ സ്ഥാനം രാജിവെക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറി സമരം അവസാനിപ്പിച്ച എസ്എഫ്‌ഐയെ കളിയാക്കി ട്രോളര്‍മാരുടെ ചിരിയരങ്ങ്. ഒരു മെക്‌സിക്കന്‍ അപാരത എന്ന സിനിമയുടെ ഒരു ...

നോട്ട് അസാധുവാക്കലിന് ശേഷം വിദ്യാര്‍ത്ഥികളുടെ പേരില്‍ ലോ അക്കാദമി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചു: ആദായനികുതി വകുപ്പിന് പരാതി

തിരുവനന്തപുരം: ലോ അക്കാദമി കോളേജ് പ്രിന്‍സിപ്പല്‍ നോട്ട് അസാധുവാക്കലിനു ശേഷം കള്ളപ്പണം വെളുപ്പിച്ചെന്ന് ആദായനികുതി വകുപ്പിന് പരാതി. വിദ്യാര്‍ത്ഥികളുടെ പേരില്‍ പിരിച്ചെന്ന് പറഞ്ഞ് രണ്ട് കോടി സഹകരണ ...

ലോ അക്കാദമിയ്ക്ക് തിരിച്ചടി: മാനേജ്‌മെന്റ് ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ലോ അക്കാദമിയ്ക്ക് മുന്നിലുള്ള സമരപന്തല്‍ പൊളിച്ച് നീക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഇക്കാര്യമാവശ്യപ്പെട്ട് മാനേജ്മന്റാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കോളേജിലേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞിട്ടില്ല എന്ന് വിദ്യാര്‍ത്ഥികള്‍ ...

ജനകീയ പ്രതിഷേധത്തില്‍ മുട്ടുമടക്കി ലഷ്മി നായര്‍, രാജി സന്നദ്ധത അറിയിച്ചു, തീരുമാനം ഇത്രയും നാള്‍ കൂടെ നിന്ന സിപിഎം കൈവിട്ടതോടെ

തിരുവനന്തപുരം: ലോ അക്കാദമിയില്‍ ആഴ്ചകളായി തുടരുന്ന വിദ്യാര്‍ഥി സമരം ഇന്ന് അവസാനിച്ചേക്കും.പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ മാറ്റിയുള്ള പ്രശ്നപരിഹാരത്തിനായി മാനേജ്‌മെന്റ് തയ്യാറാവുന്നുവെന്നാണ് വിവരം.  വിദ്യാര്‍ഥി പ്രതിനിധികളുമായും മാനേജ്‌മെന്റ് ചര്‍ച്ച ...

ലോ അക്കാദമി സര്‍ക്കാര്‍ കോളേജെന്ന് കേരള സര്‍വ്വകലാശാല

തിരുവനന്തപുരം: ലാ അക്കാദമി സര്‍ക്കാര്‍ കോളേജെന്ന് കേരള സര്‍വ്വകലാശാല. സര്‍വ്വകലാശാലയുടെ വെബ് സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലാ അക്കാദമി സ്വകാര്യ കോളേജാണെന്ന് സര്‍ക്കാരും, മാനേജ്മന്റും അവകാശപ്പെടുന്നതിനിടെ ആണ് ...

ലോ അക്കാദമി പ്രിന്‍സിപ്പാള്‍ ലഷ്മി നായര്‍ക്കെതിരെ ജാമ്യമില്ലാ കേസ്. സമരം തീര്‍പ്പാക്കാന്‍ വിദ്യാഭ്യാസമന്ത്രിയെ ചുമതലപ്പെടുത്തി സിപിഎം, കോളേജ് തുറക്കാന്‍ കോടതിയെ സമീപിക്കാന്‍ മാനേജ്‌മെന്റ്

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പാള്‍ ലഷ്മി നായര്‍ക്കതിരെ പോലിസ് കേസെടുത്തു. വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്ന പരാതിയിലാണ് പേരൂര്‍ക്കട പോലിസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് ...

സിന്‍ഡിക്കേറ്റില്‍ ലോ അക്കാദമിയെ നോവിക്കാതെ സിപിഎം അംഗങ്ങള്‍, നടപടി ആവശ്യപ്പെട്ട് സിപിഐയും പ്രതിപക്ഷവും

ലോ അക്കാദമി വിഷയത്തില്‍ സിന്‍ഡിക്കേറ്റില്‍ രൂക്ഷ തര്‍ക്കം. ലഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സിന്‍ഡിക്കേറ്റില കോണ്‍ഗ്രസ്, സിപിഐ അംഗങ്ങള്‍ നിലപാടെടുത്തു. എന്നാല്‍ കടുത്ത നടപടികളിലേക്ക്‌നീങ്ങേണ്ടതില്ല ...

ലോ അക്കാദമി സമരത്തില്‍ പ്രതി സ്ഥാനത്ത് സിപിഎം, നായകത്വമേറ്റെടുത്ത് ബിജെപി

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി സമരത്തിന്റെ നേതൃത്വമേറ്റെടുത്ത് ബിജെപി. ലഷ്മി നായര്‍ രാജിവക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറാന്‍ എസ്എഫ്‌ഐയ്ക്ക് സിപിഎം നേതൃത്വം നിര്‍ദ്ദേശം നല്‍കിയ ദിവസം തന്നെ ...

ലോ അക്കാദമിയില്‍ ലക്ഷ്മി നായര്‍ ഗുരുതര ചട്ടലംഘനങ്ങള്‍ നടത്തി; നടപടി സിന്‍ഡിക്കേറ്റിന് വിട്ട് ഉപസമിതി റിപ്പോര്‍ട്ട്; പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: ലോ അക്കാദമി കോളേജില്‍ ഗുരുതര നിയമലംഘനങ്ങള്‍ നടന്നുവെന്ന് സിന്‍ഡിക്കെറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട്. ഇന്റേണല്‍ മാര്‍ക്കിലും ഹാജര്‍ നല്‍കുന്നതിലും ഗുരുതര ക്രമക്കേടുകള്‍ നടന്നതായി റിപ്പോര്‍ട്ട്. ലക്ഷ്മി നായര്‍ക്കെതിരെ ...

ലഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറാന്‍ എസ്എഫ്‌ഐയ്ക്ക് സിപിഎം നിര്‍ദ്ദേശം, പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍, എസ്എഫ്‌ഐയില്‍ ഭിന്നത

തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ ഡോ. ലക്ഷ്മി നായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന മുദ്രാവാക്യത്തില്‍ നിന്ന് പിന്മാറാന്‍ എസ്എഫ്‌ഐക്ക് പാര്‍ട്ടി നിര്‍ദേശം. കഴിഞ്ഞ ദിവസം രാത്രി ...

വിദ്യാര്‍ത്ഥി പീഢനം: ലഷ്മി നായര്‍ക്കെതിരെ കേസ്

ഇടുക്കി: തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ദളിത് വിദ്യാര്‍ത്ഥികളെ ജാതീയമായി അധിക്ഷേപിക്കുക, മാനസികമായി പീഡിപ്പിക്കുക, ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ ...

വാര്‍ത്താസമ്മേളന വേദിയില്‍ ഇരച്ചെത്തി ലഷ്മി നായരെ കരിങ്കൊടി കാണിച്ച് എബിവിപി, അപ്രതീക്ഷിത നീക്കത്തില്‍ ഞെട്ടി ലഷ്മിനായരും പോലിസും

തിരുവനന്തപുരം: ലോ അക്കാദമി പിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ കരിങ്കൊടി കാട്ടി എബിവിപി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. തിരുവനന്തപുരത്ത് ഹോട്ടലില്‍ വാര്‍ത്താ സമ്മേളനം നടക്കുന്നതിനിടെ ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist