ldf government

‘എസ് ഡി പി ഐ അടക്കമുള്ള തീവ്രവാദ സംഘടനകളുമായി ചേർന്നാണ് പിണറായി വിജയൻ ഭരണം നടത്തുന്നത്‘: കെ സുധാകരൻ

കണ്ണൂർ: എസ് ഡി പി ഐ അടക്കമുള്ള തീവ്രവാദ സംഘടനകളുമായി ചേർന്നാണ് പിണറായി വിജയന്റെ ഇടതുപക്ഷം ഭരണം നടത്തുന്നതെന്ന് കെ പി സി സി പ്രസിഡന്റ് കെ ...

‘കെ റെയിൽ പദ്ധതിയിൽ പതിനായിരം കോടിയുടെ റിയൽ എസ്റ്റേറ്റ് താത്പര്യം‘: ആരോപണവുമായി ഇടത് സംഘടന; സർക്കാർ വെട്ടിൽ

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ഇടത് അനുകൂല സംഘടന. പദ്ധതിക്ക് പിന്നിൽ 10,000കോടിയിലേറെ രൂപയുടെ റിയൽ എസ്റ്റേറ്റ് താത്പര്യങ്ങളാണെന്ന ആരോപണവുമായി ശാസ്ത്ര ...

നാല് ബിയർ കുപ്പികൾ തലയിൽ അടിച്ച് പൊട്ടിച്ചു; പൊട്ടിയ ബിയർ കുപ്പി വാരിയെല്ലിന് താഴെ കുത്തിയിറക്കി: സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങൾ തേരോട്ടം തുടരുന്നു; ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനം

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെയും പൊലീസിനെയും വെല്ലുവിളിച്ച് സംസ്ഥാനത്ത് ഗുണ്ടാ സംഘങ്ങൾ തേർവാഴ്ച തുടരുന്നു. പോത്തന്‍കോട് അച്ഛനേയും മകളേയും മര്‍ദിച്ച ഗുണ്ടാസംഘം യാതൊരു കൂസലുമില്ലതെ മറ്റൊരു യുവാവിനേയും കൂട്ടുകാരേയും ...

‘രാഷ്ട്രപതിയുടെ കേരള സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദി സംസ്ഥാന സർക്കാർ‘; മുഖ്യമന്ത്രി രാഷ്ട്രപതിയോട് മാപ്പ് പറയണമെന്ന് ബിജെപി

തിരുവനന്തപുരം: രാഷ്ട്രപതി രാമ്നാഥ് കോവിന്ദിന്റെ കേരള സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയുടെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ബിജെപി. തിരുവനന്തപുരം മേയറുടെ ഔദ്യോഗിക വാഹനമാണ് വിവിഐപി വാഹനവ്യൂഹത്തിലേക്ക് ...

ശബരിമല വ്യാജ ചെമ്പോല പ്രചാരണം; 24 ന്യൂസ് മേധാവി ശ്രീകണ്ഠൻ നായർക്കും സംസ്ഥാന സർക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു

കൊച്ചി: ശബരിമല വ്യാജ ചെമ്പോല പ്രചാരണവുമായി ബന്ധപ്പെട്ട കേസിൽ 24 ന്യൂസ് മേധാവി ശ്രീകണ്ഠൻ നായർക്കും സംസ്ഥാന സർക്കാരിനും ഹൈക്കോടതി നോട്ടീസ് അയച്ചു. അഭിഭാഷകൻ ശങ്കു ടി ...

പി എസ് സി നിയമനങ്ങൾ ഇഴയുമ്പോഴും ധൂർത്ത് തുടർന്ന് പിണറായി സർക്കാർ; ചീഫ് വിപ്പിന്റെ പഴ്സണൽ സ്റ്റാഫിൽ 18 പേരെ കൂടി ഉൾപ്പെടുത്താൻ അനുമതി

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ധൂർത്ത് തുടർന്ന് പിണറായി സർക്കാർ. ചീഫ് വിപ്പ് ഡോ. എൻ ജയരാജിൻ്റെ പേഴ്സണൽ സ്റ്റാഫിൽ 18 പേരെ കൂടി ...

‘പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ ഇനി നടപടി എടുക്കില്ല, നഷ്ടപരിഹാരവും നൽകില്ല‘: എട്ട് വയസ്സുകാരിയുടെ ആത്മാഭിമാനത്തെ വെല്ലുവിളിച്ച് പിണറായി സർക്കാർ

കൊച്ചി: മൊബൈൽ മോഷണം ആരോപിച്ച് എട്ട് വയസ്സുകാരിയെ പിങ്ക് പോലീസ് പരസ്യ വിചാരണ ചെയ്ത സംഭവത്തിൽ കുട്ടിക്ക് നഷ്ടപരിഹാരം നൽകാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നഷ്ടപരിഹാരം നൽകണമെന്ന ...

‘അക്രമസംഭവങ്ങൾ മുഖ്യമന്ത്രിയുടെ വർഗ്ഗീയ പ്രീണനത്തിന്റെ ബാക്കിപത്രം‘: നിലപാട് ആവർത്തിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ആവർത്തിച്ച് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ വർഗ്ഗീയ പ്രീണനത്തിന്‍റെ ബാക്കിപത്രമാണ് അക്രമസംഭവങ്ങളെന്ന് ...

‘സർക്കാർ നിഷ്ക്രിയം‘: കേരളം തീവ്രവാദികളുടെ പറുദീസയായി മാറുന്നെന്ന് കേന്ദ്ര മന്ത്രി; സംസ്ഥാന സർക്കാരിനോട് അമിത് ഷാ വിശദീകരണം തേടിയേക്കും

ഡൽഹി: തുടർച്ചയായി ഉണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ. സര്‍ക്കാര്‍ നിഷ്ക്രിയമാണെന്നും കേരളം തീവ്രവാദികളുടെ പറുദീസയായി മാറുകയാണെന്നുമാണ് കേന്ദ്രമന്ത്രി ...

ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കുരുക്ക് മുറുകുന്നു; വിസി നിയമനത്തിൽ ഇടപെട്ടതിന്റെ രേഖ പുറത്ത്

തിരുവനന്തപുരം: സർവ്വകലാശാലകളിലെ രാഷ്ട്രീയ അതിപ്രസരത്തെ കുറിച്ച് ഗവർണർ നടത്തിയ വിമർശനം പുതിയ മാനങ്ങളിലേക്ക്. കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ പുനർ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ...

‘സർവകലാശാലകളിൽ ഇഷ്ടക്കാരെ കുത്തി നിറയ്ക്കുന്നത് പൊറുക്കാനാവില്ല, ഇതാണ് അവസ്ഥയെങ്കിൽ മുഖ്യമന്ത്രിയാണ് ചാൻസലർ പദവിക്ക് യോഗ്യൻ‘: ബന്ധുനിയമങ്ങളിൽ മുഖ്യമന്ത്രിയെ നിർത്തിപ്പൊരിച്ച് വീണ്ടും ഗവർണർ

തിരുവനന്തപുരം: സർവകലാശാലകളിലെ രാഷ്ട്രീയ നിയമനങ്ങൾക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈസ് ചാൻസലർ പദവി മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുക്കണമെന്ന് അദ്ദേഹം ആവർത്തിച്ചു. ചാൻസലർ ...

‘സർവ്വകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരം‘; സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ഗവർണർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകളിലെ സർക്കാർ ഇടപെടലിൽ ഗവർണർ കടുത്ത എതിർപ്പ് രേഖപ്പെടുത്തി. കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനം ...

സംയുക്ത സേനാ മേധാവിയുടെ മരണം ആഘോഷിച്ചവർക്കെതിരെ രാജ്യവ്യാപകമായി നടപടി തുടരുന്നു: ജീവനക്കാരിയെ പിരിച്ചു വിട്ട് ജമ്മു കശ്മീർ ബാങ്ക്; കേരളത്തിൽ നടപടിയില്ല

ഡൽഹി: സൈനിക ഹെലികോപ്ടർ അപകടത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ മരണം ആഘോഷിച്ചവർക്കെതിരെ രാജ്യവ്യാപകമായി നടപടി തുടരുന്നു. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ...

‘സർക്കാർ അഭിഭാഷക നീചമായ രീതിയിൽ സേനാ മേധാവിയെ അപമാനിച്ചു‘: പിണറായി സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി

തിരുവനന്തപുരം: സൈനിക ഹെലികോപ്ടർ ദുരന്തത്തിൽ അന്തരിച്ച ഇന്ത്യയുടെ സംയുക്തസേനാ മേധാവി ജനറൽ ബിപിൻ റാവത്തിനെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചവർക്കെതിരെ സംസ്ഥാന സർക്കാർ നടപടി എടുക്കണമെന്ന് ബിജെപി. രാജ്യം ...

‘മനുഷ്യത്വം ഇല്ലാത്ത രാജ്യദ്രോഹി!‘ ജനറൽ ബിപിൻ റാവത്തിനെ അപമാനിച്ച രശ്മിത രാമചന്ദ്രനെ സർക്കാർ അഭിഭാഷക സ്ഥാനത്ത് നിന്നും നീക്കണമെന്ന് അഡ്വക്കേറ്റ് എസ് സുരേഷ്

തിരുവനന്തപുരം: സൈനിക ഹെലികോപ്ടർ ദുരന്തത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനെ സാമൂഹിക മാധ്യമത്തിലൂടെ അപമാനിച്ച സർക്കാർ അഭിഭാഷക അഡ്വ രശ്മിത രാമചന്ദ്രനെ തത്സ്ഥാനത്ത് ...

‘പി വി അൻവറിന്റെ കുടുംബം കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കാൻ എന്ത് ചെയ്തു?‘: സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി

കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും ഹൈക്കോടതി. നിലമ്പൂർ എംഎൽഎ പി.വി.അൻവറിന്റെ കുടുംബം അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കണമെന്ന ഉത്തരവിൽ എന്ത് നടപടി ...

സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; തക്കാളി കിലോ 100 രൂപ, മുരിങ്ങക്കായ 300; ഇപ്പോൾ ആർക്കും സമരം ചെയ്യേണ്ടേ എന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. പച്ചക്കറി വിലക്കയറ്റം അതിരൂക്ഷമാണ്. തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോടും തക്കാളി വില നൂറ് കടന്നു. മറ്റ് അവശ്യസാധനങ്ങൾക്കും ആഴ്ചകളായി ഉയർന്ന ...

സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി; അന്തരിച്ച മുൻ എം എൽ എയുടെ മകന്റെ ആശ്രിത നിയമനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ആശ്രിത നിയമനവുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. മുൻ എം.എൽ.എ കെ.കെ. രാമചന്ദ്രൻ നായരുടെ മകൻ ആർ പ്രശാന്തിന്റെ നിയമനമാണ് ചീഫ് ജസ്റ്റിസ് ...

നീതി ആയോഗ് ദാരിദ്ര്യ സൂചിക 2015-16 സർവേ പ്രകാരം; ഒരു തള്ള് കൂടി പൊളിഞ്ഞടുങ്ങിയെന്ന് സോഷ്യൽ മീഡിയ

ഡൽഹി: രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമെന്ന് നിതി ആയോഗിന്റെ റിപ്പോർട്ട് 2015-16 ലെ സർവേ പ്രകാരം. നിതി ആയോഗിന്റെ ബഹുതല ദാരിദ്ര്യ സൂചിക  2015-16 ...

‘മൊബൈൽ ഫോൺ മോഷണം ആരോപിച്ച് പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച ഉദ്യോഗസ്ഥ ഇപ്പോഴും പൊലീസിൽ തുടരുന്നുണ്ടോ? അവർക്കെതിരെ എന്ത് നടപടി എടുത്തു?‘: ഹൈക്കോടതിയുടെ ചോദ്യത്തിന് മുന്നിൽ പതറി സർക്കാർ

കൊച്ചി: മൊബൈൽ ഫോൺ മോഷണം ആരോപിച്ച് പെൺകുട്ടിയെ പിങ്ക് പൊലീസ് മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ സർക്കാരിനെതിരെ കാതലായ ചോദ്യങ്ങളുമായി ഹൈക്കോടതി. പിങ്ക് പൊലീസ് ഉദ്യോ​ഗസ്ഥക്ക് എതിരെ എന്ത് ...

Page 5 of 9 1 4 5 6 9

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist