ldf government

ഗവർണറെ പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകണമെന്ന് കേന്ദ്രത്തോട് കേരള സർക്കാർ; അങ്ങനെ എങ്കിൽ കഴിവില്ലാത്ത ജനപ്രതിനിധികളെ തിരിച്ചു വിളിക്കാൻ വോട്ടർമാർക്കും അധികാരം നൽകണമെന്ന് സോഷ്യൽ മീഡിയ

തിരുവനന്തപുരം: ഗവർണറെ പുറത്താക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് സംസ്ഥാന സർക്കാരിന്റെ ശുപാർശ. ഭരണഘടനാ ലംഘനം, ചാൻസലർ പദവിയിൽ വീഴ്ച, ക്രിമിനൽ പ്രോസിക്യൂഷൻ നടപടികളിൽ വീഴ്ച ...

നഗരസഭാ അധ്യക്ഷരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം ഇനി എൽ ഡി ക്ലാർക്ക് ലിസ്റ്റിൽ നിന്ന് ഇല്ല; ഇഷ്ടമുള്ള പാർട്ടിക്കാരെ നിയമിക്കാമെന്ന് സർക്കാർ

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ ഗവർണർ നിലപാട് കടുപ്പിച്ചുവെങ്കിലും നയത്തിൽ ഒരു മാറ്റത്തിനും തയ്യാറാകാതെ പിണറായി സർക്കാർ. നഗരസഭാ അധ്യക്ഷര്‍ക്കും ഇനി സ്വന്തം ഇഷ്ടപ്രകാരം പേഴ്സണൽ ...

ലോകായുക്ത ഭേദഗതി ഓർഡിനൻസ്; സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: ലോകായുക്ത ഭേദഗതി ഓർഡിനൻസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട ഹർജി ഹൈക്കോടതി  ഫയലിൽ സ്വീകരിച്ചു. ഹർജിയില്‍ കോടതി സർക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഭേദഗതിയുടെ അടിസ്ഥാനത്തിൽ സർക്കാർ കൈക്കൊള്ളുന്ന തീരുമാനങ്ങൾ ...

‘പിണറായി സർക്കാർ പത്താം ക്ലാസ്സ് തോറ്റ പാർട്ടിക്കാരെ യൂണിവേഴ്സിറ്റികളിൽ നിയമിച്ചോളൂ, പക്ഷേ തലയ്ക്കകത്ത് ബുദ്ധിയും കായിക ശേഷിയുമുള്ളവരെയേ ദുരന്ത നിവാരണ സേനയിൽ നിയമിക്കാവൂ‘: ബാബുവിനെ രക്ഷിച്ച ഇന്ത്യൻ സൈന്യത്തിന് നന്ദി പറഞ്ഞ് മേജർ രവി

പാലക്കാട്: ബാബുവിനെ രക്ഷിക്കുന്നതിൽ അമ്പേ പരാജയപ്പെട്ട സംസ്ഥാന സർക്കാരിനെയും ദുരന്ത നിവാരണ സേനയെയും അതിരൂക്ഷമായി വിമർശിച്ച് മേജർ രവി. പിണറായി സർക്കാർ പത്താം ക്ലാസ്സ് തോറ്റ പാർട്ടിക്കാരെ ...

‘ജനങ്ങളെ വഴിയാധാരമാക്കുന്ന ഒരു പദ്ധതിയും നടപ്പാക്കാൻ അനുവദിക്കില്ല‘: കെ റെയിൽ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറും വരെ സമരമെന്ന് ദയാബായി

കോഴിക്കോട്: കെ റെയിൽ പദ്ധതിയിൽ നിന്നും സർക്കാർ പിന്മാറും വരെ സമരം തുടരുമെന്ന് പരിസ്ഥിതി പ്രവർത്തക ദയാബായി.  ജനങ്ങളെ പിഴുതെറിയുന്നതാകരുത് വികസനമെന്ന് അവർ പറഞ്ഞു. കാട്ടിലെ പീടികയിലെ ...

‘അതിവേഗ യാത്രക്ക് കേരളത്തിലെ നിലവിലെ റെയിൽവേ പാത വികസിപ്പിച്ചാൽ മതി, വന്ദേ ഭാരത് ട്രെയിനുകൾ സിൽവർ ലൈനിന് ബദലാവും‘: കെ റെയിലിൽ മലക്കം മറിഞ്ഞ് ശശി തരൂർ

സിൽവ‍ർ ലൈൻ പദ്ധതിയെ താൻ ഒരുഘട്ടത്തിലും പിന്തുണച്ചിട്ടില്ലെന്ന് കോൺഗ്രസ് എം പി ശശി തരൂർ. തൻ്റെ നിലപാടിനെ മാധ്യമങ്ങൾ തെറ്റായി ചിത്രീകരിക്കുകയാണ് ചെയ്തതെന്നും തരൂ‍ർ പറഞ്ഞു. തിരുവനന്തപുരത്തു നിന്ന് ...

ജീവിത മാർഗമായ നാല് സെന്റ് തരം മാറ്റി കിട്ടാൻ സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയത് ഒന്നര വർഷം; ‘മരണത്തിന് ഉത്തരവാദി സർക്കാർ‘ എന്ന് കുറിപ്പെഴുതി ഒരു ജീവൻ കൂടി പൊലിഞ്ഞു

പറവൂർ: ‘മരണത്തിന് ഉത്തരവാദി സർക്കാർ‘ എന്ന് കുറിപ്പെഴുതി ഒരു സാധാരണക്കാരൻ കൂടി ആത്മഹത്യ ചെയ്തു. ജീവിത മാർഗമായ നാലുസെന്റ് വസ്തു തരംമാറ്റിക്കിട്ടാന്‍ ഒന്നരവര്‍ഷക്കാലം സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി ...

‘ഞായറാഴ്ച പള്ളി തുറക്കരുതെന്ന് പറയുന്ന പിണറായിക്ക് വെള്ളിയാഴ്ച തുറക്കരുതെന്ന് പറയാനുള്ള ആമ്പിയറില്ല‘: പെണ്ണുങ്ങളെ കൊണ്ട് പിണറായിയുടെ പൊലീസ് ശബരിമലയിൽ കേറിയതിന് ശേഷം കേരളത്തിൽ സമാധാനം ഉണ്ടായിട്ടില്ലെന്ന് പി സി ജോർജ്ജ്

സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി മുൻ എം എൽ എ. പി സി ജോർജ്ജ്. ഞായറാഴ്ച പള്ളി തുറക്കരുതെന്ന് പറയുന്ന പിണറായിക്ക് വെള്ളിയാഴ്ച ...

‘മാളുകളും ബാറുകളും റെസ്റ്റോറന്റുകളും തുറന്ന് പ്രവർത്തിക്കുമ്പോൾ തിയേറ്ററുകൾ മാത്രം എന്തിന് അടച്ചിടണം?‘: സംസ്ഥാന സർക്കാരിനെതിരെ ഫെഫ്ക

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ സംസ്ഥാനത്തെ സി ​കാറ്റ​ഗറി ജില്ലകളിലെ തിയേറ്ററുകൾ പൂട്ടിയിടുന്നതിനെതിരെ ഫെഫ്ക . ജിമ്മുകൾക്കും നീന്തൽക്കുളങ്ങൾക്കും ഇല്ലാത്ത കോവിഡ് വ്യാപനശേഷി തിയേറ്ററുകൾക്കുണ്ടെന്ന വിദ​ഗ്ധസമിതി കണ്ടെത്തലിന്റെ ...

‘ധർമം മുൻനിർത്തി നിയമം നടപ്പാക്കണം‘: ലോകായുക്ത ഭേദഗതി ഗവർണർ തള്ളണമെന്ന് ബി ഗോപാലകൃഷ്ണൻ

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഗവർണർ തള്ളണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ധർമം മുൻനിർത്തി ഗവർണർ നിയമം നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഭേദഗതിയില്‍ ഒപ്പിട്ടാല്‍ ...

ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്തൽ; ഗവർണർ സർക്കാരിനോട് വിശദീകരണം തേടി

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി. പ്രതിപക്ഷത്തിന്റെയും വിവിധ ജനപ്രതിനിധികളുടേയും പരാതിയുടെ അടിസ്ഥാനത്തിലാണ് ഗവർണർ ...

Image Courtesy: Manorama

മൂവാറ്റുപുഴ റോഡിൽ ടാർ ഒഴുകി നടക്കുന്നു; ലോകത്തിലെ ആദ്യത്തെ രൂപം മാറുന്ന റോഡെന്ന് പരിഹാസം

മൂവാറ്റുപുഴ– തൊടുപുഴ റോഡിൽ ടാർ ഉരുകിയൊലിക്കുന്നത് വാഹനങ്ങൾക്കും യാത്രക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. 12 കോടിയിലേറെ രൂപ ചെലവിട്ട് ടാറിങ് നടത്തിയ റോഡാണ് ഈ വിധത്തിൽ നശിക്കുന്നത്. മൂവാറ്റുപുഴ ...

റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക തല തിരിച്ച് ഉയർത്തി സല്യൂട്ട് ചെയ്ത് മന്ത്രി അഹമ്മദ് ദേവർകോവിൽ; അന്വേഷണത്തിന് ഉത്തരവ്

കാസർകോട്: റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക തല തിരിച്ച് ഉയർത്തി സല്യൂട്ട് ചെയ്ത് മന്ത്രി അഹമ്മദ് ദേവർകോവിൽ.  മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് പച്ച നിറം മുകളിലും ...

ലോകായുക്തയെ നിശ്ശബ്ദമാക്കാൻ നിയമ ഭേദഗതിയുമായി പിണറായി സർക്കാർ; നടപടി മുഖ്യമന്ത്രിക്കും മന്ത്രി ആർ ബിന്ദുവിനും എതിരായ കേസുകൾ പരിഗണനയിൽ ഇരിക്കെ

തിരുവനന്തപുരം: ലോകായുക്തയെ നിശ്ശബ്ദമാക്കാൻ നിയമ ഭേദഗതിയുമായി പിണറായി സർക്കാർ. ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്തുന്ന തരത്തിൽ നിയമ നിർമാണം നടത്താനാണ് സർക്കാർ നീക്കം. ലോകയുക്ത വിധി സർക്കാരിന് തള്ളാൻ ...

സഞ്ജിത്ത് കൊലക്കേസ്; എസ് ഡി പി ഐ പ്രവർത്തകനായ പ്രതിക്ക് ജാമ്യം; സർക്കാർ- എസ് ഡി പി ഐ ഒത്തുകളിയെന്ന് ബിജെപി

പാലക്കാട്: ആർ എസ് എസ് പ്രവർത്തകനായ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ എസ് ഡി പി ഐ പ്രവർത്തകനായ പ്രതിക്ക് ജാമ്യം. പാലക്കാട് ജ്യുഡീഷ്യൽ ഒന്നാം ...

‘സിൽവർ ലൈൻ പദ്ധതി പിൻവലിക്കണം‘: മുഖ്യമന്ത്രിയോട് മേധ പട്കർ

കൊച്ചി: സിൽവർ ലൈൻ പദ്ധതി പിൻവലിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തക മേധ പട്കർ. പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുനരാലോചന നടത്തണമെന്ന് അവർ ആവശ്യപ്പെട്ടു. പദ്ധതി ...

‘സിൽവർ ലൈൻ ഇല്ലെന്ന് കരുതി ആരും ചത്തൊന്നും പോകില്ല, ആദ്യം ഭക്ഷണവും പാർപ്പിടവുമൊക്കെ ശരിയാക്ക്, എന്നിട്ടാകാം അതിവേഗ ഓട്ടം‘: ശ്രീനിവാസൻ

കണ്ണൂർ: സംസ്ഥാന സർക്കാരിന്റെ സിൽവർ ലൈൻ അതിവേഗ റെയിൽ പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി നടനും സംവിധായകനുമായ ശ്രീനിവാസൻ. സിൽവർ റെയില്‍ വന്നില്ലെന്ന് കരുതി ആരും ചത്തുപോകില്ലെന്നും ജനങ്ങളുടെ ...

‘മതഭീകരവാദികളെ സർക്കാർ കൈയയച്ച് സഹായിക്കുന്നു‘: രൺജീത് കൊലക്കേസിൽ പൊലീസിന്റേത് കുറ്റസമ്മതമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: മതഭീകരവാദത്തെ സർക്കാർ കൈയയച്ച് സഹായിക്കുകയാണെന്ന് ബിജെപി സംസ്ഥന അധ്യക്ഷൻ കെ സുരേന്ദ്രൻ. അമ്പലപ്പുഴ എം എൽ എ ഒന്നാന്തരം പോപ്പുലർ ഫ്രണ്ടുകാരനാണെന്ന പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നു. ...

സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം തുടരുന്നു; പെട്രോൾ പമ്പിൽ ഫോൺ ഉപയോഗം തടഞ്ഞ ജീവനക്കാരനെ ഓടിച്ചിട്ട് വെട്ടി ഗുണ്ടാത്തലവൻ സഫറുള്ള

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ഗുണ്ടാ വിളയാട്ടം തുടരുന്നു. വിഴിഞ്ഞത്ത് പെട്രോള്‍ പമ്പില്‍ ഗുണ്ടകൾ ആക്രമണം നടത്തി. ജീവനക്കാരനെ ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നു. പമ്പില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് ...

കേരള പൊലീസിന്റെ നവീകരണത്തിനായി കേന്ദ്രം നൽകിയത് കോടികൾ; കേന്ദ്ര ഫണ്ട് വേണ്ട വിധം ചെലവാക്കാതെ പൊലീസ് ഉദ്യോഗസ്ഥരെ കൊലക്ക് കൊടുത്ത് സംസ്ഥാന ആഭ്യന്തര വകുപ്പ്: വിവരാവകാശ രേഖ പുറത്ത്

തിരുവനന്തപുരം: കേരള പൊലീസിന്റെ നവീകരണത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ച ഫണ്ടിൽ 69.62 കോടി രൂപയുടെ വിനിയോഗ സർട്ടിഫിക്കറ്റ് സംസ്ഥാനം ഇനിയും സമർപ്പിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ. ഫണ്ടുകൾ ...

Page 4 of 9 1 3 4 5 9

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist