ldf

എല്‍ഡിഎഫിലെ തമ്മിലടി മറയ്ക്കാന്‍ കോടിയേരി ബാലകൃഷ്ണന്‍ യുഡിഎഫിനുമേല്‍ കുതിരകയറേണ്ടെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഇടതുമുന്നണിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. ലോ അക്കാദമി സമരത്തില്‍ സിപിഐയുമായി നടത്തിയ തമ്മിലടി മറച്ചുവയ്ക്കാന്‍ യുഡിഎഫിനുമേല്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ...

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; ഫലം വന്നതില്‍ ഒമ്പത് സീറ്റുകള്‍ നേടി എല്‍ഡിഎഫ് മുന്നില്‍; ബിജെപിക്ക് മൂന്ന്, യുഡിഎഫിന് രണ്ട് സീറ്റുകള്‍

തദ്ദേശ ഉപതെരഞ്ഞെടുപ്പ്; ഫലം വന്നതില്‍ ഒമ്പത് സീറ്റുകള്‍ നേടി എല്‍ഡിഎഫ് മുന്നില്‍; ബിജെപിക്ക് മൂന്ന്, യുഡിഎഫിന് രണ്ട് സീറ്റുകള്‍

  തിരുവനന്തപുരം: സംസ്ഥാനത്തെ 15 തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടം. ഫലമറിഞ്ഞ പതിമൂന്ന് വാര്‍ഡുകളില്‍ ഒമ്പതിടത്ത് എല്‍ഡിഎഫ് ജയിച്ചു. മൂന്നു വാര്‍ഡുകളില്‍ ബിജെപിയും രണ്ടിടത്ത് ...

എല്‍.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ കുടുംബശ്രീ വീട്ടമ്മമാരെ പങ്കെടുപ്പിച്ചത് ഭീഷണിപ്പെടുത്തി

എല്‍.ഡി.എഫ് സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ കുടുംബശ്രീ വീട്ടമ്മമാരെ പങ്കെടുപ്പിച്ചത് ഭീഷണിപ്പെടുത്തി

കണ്ണൂര്‍: നോട്ട് അസാധുവാക്കലിനും സഹകരണ മേഖലയോടുള്ള കേന്ദ്ര സമീപനത്തിനുമെതിരേ കഴിഞ്ഞദിവസം എല്‍.ഡി.എഫ്. സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ കുടുംബശ്രീ വീട്ടമ്മമാരുടെ സാന്നിദ്ധ്യം ഉറപ്പാക്കിയത് പിഴഭീഷണി മുഴക്കിയെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. ...

നോട്ട് നിരോധനത്തിനെതിരെ എല്‍ഡിഎഫിന്റെ മനുഷ്യ ചങ്ങല, വിഎസും പിണറായിയും കണ്ണികളായി

നോട്ട് നിരോധനത്തിനെതിരെ എല്‍ഡിഎഫിന്റെ മനുഷ്യ ചങ്ങല, വിഎസും പിണറായിയും കണ്ണികളായി

തിരുവനന്തപുരം: നോട്ട് നിരോധനത്തിന് എതിരെ സംസ്ഥാനത്തുടനീളം മനുഷ്യച്ചങ്ങല തീര്‍ത്ത് ഇടതുമുന്നണിയ പ്രതിഷേധം. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ 700 കീ.മീ നീളത്തിലാണ് എല്‍ഡിഎഫിന്റെ നേതൃത്വത്തിലുള്ള മനുഷ്യചങ്ങല അണിനിരന്നത്. ...

ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അലംഭാവം; ഹൈറേഞ്ച് സംരക്ഷണ സമിതി സര്‍ക്കാരുമായും ഇടതുമുന്നണിയുമായും ഇടയുന്നു

ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അലംഭാവം; ഹൈറേഞ്ച് സംരക്ഷണ സമിതി സര്‍ക്കാരുമായും ഇടതുമുന്നണിയുമായും ഇടയുന്നു

അടിമാലി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുതല്‍ ഇടതു മുന്നണിക്കൊപ്പം നില്‍ക്കുന്ന ഹൈറേഞ്ച് സംരക്ഷണ സമിതി ജില്ലയിലെ ഭൂപ്രശ്‌നങ്ങളെച്ചൊല്ലി സര്‍ക്കാരുമായും ഇടതുമുന്നണിയുമായും ഇടയുന്നു. ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അലംഭാവം തുടര്‍ന്നാല്‍ സംസ്ഥാന ...

എല്‍ഡിഎഫിന് തിരിച്ചടി;  ബിജെപിയുടെ പിന്തുണയോടെ കുന്നത്തൂര്‍ ഗ്രാമ പഞ്ചായത്ത് യുഡിഎഫ് ഭരണം പിടിച്ചു

എല്‍ഡിഎഫിന് തിരിച്ചടി; ബിജെപിയുടെ പിന്തുണയോടെ കുന്നത്തൂര്‍ ഗ്രാമ പഞ്ചായത്ത് യുഡിഎഫ് ഭരണം പിടിച്ചു

ശാസ്താംകോട്ട: കുന്നത്തൂര്‍ ഗ്രാമ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി അംഗത്തിന്റെ പിന്തുണയോടെ യുഡിഎഫ് ഭരണം പിടിച്ചു. 17 അംഗങ്ങളുള്ള പഞ്ചായത്തില്‍ ഏഴിനെതിരെ എട്ട് അംഗങ്ങളുടെ പിന്തുണയോടെ കോണ്‍ഗ്രസിന്റെ കുന്നത്തൂര്‍ ...

തദ്ദേശ ഉപതെരഞ്ഞെടുപ്പ് :മികവ് നിലനിര്‍ത്തി എല്‍ഡിഎഫ്, തിരുവനന്തപുരം പാപ്പനംകോട്ടും,ചേര്‍ത്തലയിലും  ബിജെപി,   കാസര്‍ഗോഡ് ജില്ല പഞ്ചായത്ത് യുഡിഎഫ് നിലനിര്‍ത്തി

തദ്ദേശ ഉപതെരഞ്ഞെടുപ്പ് :മികവ് നിലനിര്‍ത്തി എല്‍ഡിഎഫ്, തിരുവനന്തപുരം പാപ്പനംകോട്ടും,ചേര്‍ത്തലയിലും ബിജെപി, കാസര്‍ഗോഡ് ജില്ല പഞ്ചായത്ത് യുഡിഎഫ് നിലനിര്‍ത്തി

തദ്ദേശ ഉപ തെരഞ്ഞെടുപ്പ് ആകെ തെരഞ്ഞെടുപ്പ് നടന്നത് 15 എല്‍ഡിഎഫ് 7 യുഡിഎഫ് 5 ബിജെപി 3 എല്‍ഡിഎഫ് നാല് സീറ്റുകള്‍ പിടിച്ചെടുത്തു. യുഡിഎഫിനാണ് ഇവിടങ്ങളില്‍ തിരിച്ചടി ...

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി ഡോ. തോമസ് ഐസക് ഇന്ന് അവതരിപ്പിക്കും. 2016-17 സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റാണ് ഇന്നു ...

എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊലീസ് നയം ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ പൊലീസ് നയം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു പ്രഖ്യാപനം നടത്തും. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ആദ്യയോഗം ഇന്നു ...

വി. സുരേന്ദ്രന്‍ പിള്ള ഇടത് മുന്നണി വിട്ടു, നേമത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും

വി. സുരേന്ദ്രന്‍ പിള്ള ഇടത് മുന്നണി വിട്ടു, നേമത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗം നേതാവ് വി സുരേന്ദ്രന്‍ പിള്ള പാര്‍ട്ടി വിട്ടു. ഇടത് മുന്നണി സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. യുഡിഎഫ് ഘടകക്ഷിയായ ...

ഇടത് മുന്നണി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു, പ്രാദേശിക എതിര്‍പ്പുകള്‍ക്ക് അവഗണന, നികേഷ് കുമാര്‍ സിപിഎം സ്വതന്ത്രന്‍

  തിരുവനന്തപുരം: 14ാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 124 സ്ഥാനാര്‍ഥികളെ എല്‍ഡിഎഫ് പ്രഖ്യാപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. സിപിഐ എം മല്‍സരിക്കുന്ന തൊടുപുഴ, ...

ഗുരുദാസന് സീറ്റ് നിഷേധിച്ചത് ഇ.പി ജയരാജനെ എക്‌സൈസ് വകുപ്പ് മന്ത്രിയാക്കാന്‍  സിപിഎമ്മില്‍ പോസ്റ്റര്‍ യുദ്ധം തുടരുന്നു. ജി സുധാകരനെതിരെ കായംകുളത്ത് വിമര്‍ശനം

ഗുരുദാസന് സീറ്റ് നിഷേധിച്ചത് ഇ.പി ജയരാജനെ എക്‌സൈസ് വകുപ്പ് മന്ത്രിയാക്കാന്‍ സിപിഎമ്മില്‍ പോസ്റ്റര്‍ യുദ്ധം തുടരുന്നു. ജി സുധാകരനെതിരെ കായംകുളത്ത് വിമര്‍ശനം

കൊല്ലം: സിപിഎമ്മിലെ വിഭാഗീയത മറനീക്കി പോസ്റ്റര്‍ പ്രചരണം. തൃപ്പൂണിത്തുറയിലും, കൊല്ലത്തും, കായംകുളത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പി. കെ ഗുരുദാസനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്തും സി.പി.എം ജില്ലാ കമ്മിറ്റി നിര്‍ദേശിച്ച ...

എല്‍ഡിഎഫില്‍ ഘടകകക്ഷികള്‍ വിട്ടു വീഴ്ചയ്ക്ക് ഇല്ല: സീറ്റ് വിഭജനം അവതാളത്തില്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എല്‍.ഡി.എഫ് സീറ്റ് ചര്‍ച്ച എങ്ങുമെത്തിയില്ല. നിലവിലെ സാഹചര്യത്തില്‍ മാര്‍ച്ച് 19ന് ചര്‍ച്ച പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഘടകകക്ഷികളുമായുള്ള സീറ്റ് പങ്കുവെക്കല്‍ ചര്‍ച്ച അതിനുമുമ്പ് പൂര്‍ത്തിയാക്കാനാകുമെന്നാണ് ...

രാജ്യസഭാ സീറ്റിനെച്ചൊല്ലി എല്‍.ഡി.എഫില്‍ തര്‍ക്കം

തിരുവനന്തപുരം: രാജ്യസഭാ സീറ്റിനെച്ചൊല്ലി എല്‍.ഡി.എഫില്‍ തര്‍ക്കം. സീറ്റിനായി സി.പി.ഐ അവകാശവാദം ഉന്നയിച്ചതോടെയാണ് എല്‍.ഡി.എഫില്‍ തര്‍ക്കം ഉടലെടുത്തത്. ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് സീറ്റ് തങ്ങള്‍ക്ക് നല്‍കണമെന്ന  ആവശ്യം ...

ഇരിങ്ങാലക്കുടയില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍

തൃശ്ശൂര്‍: ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കരിങ്കൊടി കാട്ടിയ പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. മുഖ്യമന്ത്രിയുടെ കാര്‍ തടയാന്‍ ശ്രമിച്ച ...

എല്‍.ഡി.എഫ് ആവശ്യപ്പെട്ടാല്‍ എവിടെയും മത്സരിയ്ക്കാന്‍ തയ്യാറാണെന്ന് ബാലകൃഷ്ണപിള്ള

കൊല്ലം: എല്‍.ഡി.എഫ് ആവശ്യപ്പെട്ടാല്‍ എവിടെ മത്സരിക്കാനും തയ്യാറാണെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപ്പിള്ള. കൊല്ലത്ത് മത്സരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. പക്ഷെ മുന്നണിയുടെ തീരുമാനത്തിനാണ് പ്രഥമ ...

നയപ്രഖ്യാപനം നടത്തരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണറെ കണ്ടു;  ഭരണഘടനാ ബാധ്യതയെന്ന് ഗവര്‍ണര്‍

നയപ്രഖ്യാപനം നടത്തരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണറെ കണ്ടു; ഭരണഘടനാ ബാധ്യതയെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിനാല്‍ നിയമസഭാ സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്ന് പ്രതിപക്ഷ നേതാക്കള്‍ ഗവര്‍ണറോട് അഭ്യര്‍ഥിച്ചു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലാണ് എല്‍.ഡി.എഫ് ...

കോട്ടയത്ത് ഇടത് മുന്നണി ഹര്‍ത്താല്‍ തുടങ്ങി

കോട്ടയം: റബര്‍ വിലത്തകര്‍ച്ചയ്ക്കു പരിഹാരം കാണണമെന്നും കര്‍ഷകരെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് കോട്ടയം ജില്ലയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണു ...

മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിയ്ക്കരുതെന്ന് എല്‍.ഡി.എഫ്

തിരുവനന്തപുരം: മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിയ്ക്കരുതെന്ന് എല്‍.ഡി.എഫ്. നയപ്രഖ്യാപന പ്രസംഗത്തില്‍ നിന്ന് ഗവര്‍ണര്‍ പിന്മാറണമെന്നും എല്‍.ഡി.എഫ് ആവശ്യപ്പെട്ടു. എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വനാണ് വാര്‍ത്താസമ്മേളനത്തില്‍ നിലപാട് വ്യക്തമാക്കിയത്. ആവശ്യമുന്നയിച്ച് ...

എല്‍.ഡി.എഫില്‍ ചേരണമെന്നാവശ്യമുന്നയിച്ചവരെ ആര്‍.എസ്.പി പുറത്താക്കി

എല്‍.ഡി.എഫില്‍ ചേരണമെന്നാവശ്യമുന്നയിച്ചവരെ ആര്‍.എസ്.പി പുറത്താക്കി

കൊല്ലം:  എല്‍ഡിഎഫില്‍ ചേരണമെന്ന് ആവശ്യപ്പെട്ടവരെ ആര്‍എസ്പി പുറത്താക്കി. കൊല്ലം ജില്ലാ സെക്രട്ടറി ബിജു ലക്ഷ്മികാന്തന്‍,സംസ്ഥാന നേതാക്കളായ ബെന്നി, മനോജ് എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. നേരത്തെ ദേശീയ ...

Page 16 of 20 1 15 16 17 20

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist