letter

ഹരിയാനയിലെ ചില റെയില്‍വേ സ്‌റ്റേഷനുകള്‍ തകര്‍ക്കുമെന്ന് പാക്കിസ്ഥാനില്‍ നിന്നുമുള്ള കത്ത്

ഹരിയാനയിലെ അംബാല, രോഹ്തക്, ജഗാധ്രി, ഹിസാര്‍, കര്‍ണാല്‍ തുടങ്ങിയ ചില റെയില്‍വേ സ്‌റ്റേഷനുകള്‍ ബോംബിട്ട് തകര്‍ക്കുമെന്ന് പാക്കിസ്ഥാനില്‍ നിന്നും വന്ന കത്ത് സൂചിപ്പിക്കുന്നു. അംബാല റെയില്‍വേ സ്റ്റേഷനിലെ ഒരു ...

എന്റെ ജന്മദിനാഘോഷം ഒഴിവാക്കി തുക കേരളത്തിന് നല്‍കു: നന്ദമുരി ഹരികൃഷ്ണ മരിക്കുന്നതിന് മുമ്പെഴുതിയ കത്ത്

നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ നന്ദമുരി ഹരികൃഷ്ണ മരിക്കുന്നതിന് മുമ്പെഴുതിയ കത്ത് വലിയ രീതിയില്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ്. തന്റെ ജന്മദിനാഘോഷം ഒഴിവാക്കി ആ തുക കേരളത്തിന് നല്‍കാനാണ് അദ്ദേഹം കത്തിലെഴുതിയിരിക്കുന്നത്. നടനായ ...

”പണിഷ് എ മുസ്ലീം” എന്ന പേരില്‍ ബ്രിട്ടണില്‍ പ്രചരിപ്പിക്കപ്പെട്ട കത്തുകളില്‍ രേഖപ്പെടുത്തിയ തിയതി ഇന്ന്

  'പണിഷ് എ മുസ്ലീം' എന്ന പേരില്‍ ബ്രിട്ടണില്‍ പ്രചരിക്കപ്പെട്ട കത്തുകളില്‍ രേഖപ്പെടുത്തിയിരുന്ന ദിനം ഇന്ന്. ഏപ്രില്‍ മൂന്നിന് ഒരു മുസ്ലീമിനെ എങ്കിലും നിങ്ങള്‍ അപായപ്പെടുത്തണം എന്നായിരുന്നു ...

സരിതയുടെ കത്ത് പൊതുചർച്ചയാക്കുന്നതിന് രണ്ടുമാസത്തേക്ക് ഹൈക്കോടതിയുടെ വിലക്ക്

കൊച്ചി: സോളാർ കേസിലെ പ്രതി സരിത എസ്.നായരുടെ കത്ത് പൊതുചർച്ചയാക്കുന്നത് രണ്ടു മാസത്തേക്ക് വിലക്കി ഹൈക്കോടതി. കത്തിലെ വിവരങ്ങള്‍ പൊതു ഇടങ്ങളില്‍ ചര്‍ച്ച ചെയ്യരുത്. മാധ്യമങ്ങല്‍ക്കും വിലക്ക് ...

പീഡിപ്പിക്കപ്പെട്ടുവെന്ന് മോദിക്ക് വിദ്യാര്‍ഥിനിയുടെ ഊമക്കത്ത്, വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ദ്രുത ഇടപെടലില്‍ രണ്ട് പേര്‍ക്കെതിരെ കേസ്

ചണ്ഡിഗഡ്: രണ്ടു സ്‌കൂള്‍ ജീവനക്കാര്‍ ചേര്‍ന്ന് തന്നെ പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ട് പ്രധാനമന്ത്രിക്ക് സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ഊമക്കത്ത്. കത്ത് ലഭിച്ചതിനെത്തുടര്‍ന്ന് സ്‌കൂള്‍ ജീവനക്കാരായ രണ്ട് പേര്‍ക്കെതിരെ ഹരിയാണ പോലീസ് ...

‘ഉത്തരേന്ത്യയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത് ആശങ്കയുളവാക്കുന്നു, മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം’, പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

  തിരുവനന്തപുരം: ദേരാ സച്ച സൗദ നേതാവ് ഗുര്‍മീത് റാം റഹീം സിങ് പീഡനക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ കോടതിവിധിക്കു പിന്നാലെ ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത് ...

അഫ്‌സല്‍ ഗുരു ഗിലാനിക്ക് അയച്ച കത്ത് കണ്ടെടുത്ത് എന്‍ഐഎ

ശ്രീനഗര്‍: 2001-ലെ പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരു ഹുറിയത്ത് നേതാവ് സെയ്ദ് അലി ഷാ ഗിലാനിക്ക് അയച്ച കത്ത് എന്‍ഐഎ കണ്ടെടുത്തു. തീഹാര്‍ ജയിലില്‍ ...

ആശുപത്രി നിര്‍മ്മാണത്തിന് ഇരുപതിനായിരം രൂപ സംഭാവന ചോദിച്ച് പള്ളി വികാരി, നവമാധ്യമങ്ങളില്‍ ചര്‍ച്ചയായി വിശ്വാസിയുടെ മറുപടി

പള്ളിവക ആശുപത്രി നിര്‍മ്മിക്കാന്‍ ഇരുപതിനായിരം രൂപ സംഭാവന ചോദിച്ച പള്ളി വികാരിക്ക് വിശ്വാസി നല്‍കിയ മറുപടി നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി ...

ജിഷ്ണുവിന്റെ പേരില്‍ വ്യാജ ആത്മഹത്യാക്കുറിപ്പ് എഴുതിയത് ഡിവൈഎസ്പി, ഗുരുതര ആരോപണവുമായി ജിഷ്ണുവിന്റെ കുടുംബം 

വടകര: പാമ്പാടി നെഹ്‌റു കോളേജില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ പേരില്‍ വ്യാജ ആത്മഹത്യക്കുറിപ്പ് സൃഷ്ടിച്ചത് ഡിവൈഎസ്പി ബിജു കെ സ്റ്റീഫനാണെന്ന് ജിഷ്ണുവിന്റെ കുടുംബം. ഡിവൈഎസ്പിയ്‌ക്കെതിരെ കേസെടുത്ത് അന്വേഷണം ...

നടിയെ ആക്രമിച്ച കേസ്, പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് പുറത്ത്

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് നടന്‍ ദിലീപിനയച്ച കത്ത് പുറത്ത്. ഏപ്രില്‍ 12ന് എഴുതിയ കത്ത് ജയില്‍ സൂപ്രണ്ടിന്റെ ...

വിവാഹം നടത്തിക്കൊടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുടെ പരാതിക്കത്ത്

ചണ്ഡീഗഢ്: കാമുകിയെ വിവാഹം കഴിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ചണ്ഡീഗഡിലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുടെ പരാതിക്കത്ത്. നഴ്സായി ജോലി ചെയ്യുന്ന യുവതിയെ വിവാഹം കഴിക്കണം, അതിനായി പെണ്‍കുട്ടിയുടെയും തന്റെയും ...

സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലി; സഹായം അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി യുവതി

അമ്‌റോഹ: സ്പീഡ് പോസ്റ്റിലൂടെ ഭര്‍ത്താവ് മൊഴി ചൊല്ലി. സംഭവവുമായി ബന്ധപ്പെട്ട് യുവതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സഹായം തേടി. യു.പിയിലെ അമ്‌റോഹ ...

മുത്തലാഖ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നരേന്ദ്രമോദിക്ക് യുവതിയുടെ കത്ത്

ലക്‌നൗ: മുത്തലാഖ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുവതിയുടെ കത്ത്. രണ്ട് കുട്ടികളുടെ അമ്മയും മുത്തലാഖിനിരയുമായ ഷഗുഫ്ത ഷായാണ് മോദിക്ക് കത്തയച്ചത്. തന്റെ മൂന്നാമത്തെ ...

‘സ്വര്‍ഗത്തില്‍ 72 കന്യകമാരെ വിവാഹം കഴിക്കും’, 15 കാരനായ ഐ.എസ് ചാവേര്‍ കുടുംബത്തിനയച്ച കത്ത് പുറത്ത്

മൊസൂള്‍: പതിനഞ്ചുകാരനായ ഐ.എസ് ചാവേര്‍ അല അബ്ദ് അല്‍ അക്കീദ് കുടുംബത്തിനച്ച കത്ത് ശ്രദ്ധേയമാകുന്നു. തന്നെ വിവാഹം കഴിച്ചയക്കണമെന്ന് നിങ്ങളോടാവശ്യപ്പെട്ടെങ്കിലും നിങ്ങളത് കേട്ടില്ല. കാരുണ്യവാനായ അല്ലാഹുവിന്റെ കൃപയാല്‍ ...

സാദാചാരഗുണ്ട ആക്രമണത്തെ തുടര്‍ന്ന് ആത്മഹത്യ: മരണകാരണം വെളിപ്പെടുത്തി അനീഷിന്റെ കുറിപ്പ്

കൊല്ലം: സദാചാരഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ വിഷയത്തില്‍ രണ്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് അട്ടപ്പാടി സ്വദേശി അനീഷ് തൂങ്ങിമരിച്ച സംഭവത്തിലാണ് കൊല്ലം ...

‘ക്ഷമ പരീക്ഷിക്കരുത്, ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം നല്‍കണം’, ഗവര്‍ണര്‍ക്ക് ശശികലയുടെ കത്ത്

ചെന്നൈ: തമിഴ്‌നാട്ടില്‍ ഒ.പനീര്‍ശെല്‍വത്തിന് പ്രവര്‍ത്തകര്‍ക്കിടയില്‍ പിന്തുണ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ നടപടി എത്രയും വേഗം വേണമെന്നും തന്നെ സ്ഥാനം ഏറ്റെടുക്കാന്‍ അനുവദിക്കണമെന്നും ചൂണ്ടിക്കാട്ടി ശശികല ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ ...

പോലീസിനെതിരെ ഡിജിപിക്ക് ആഭ്യന്തര സെക്രട്ടറിയുടെ കത്ത്

തിരുവനന്തപുരം: പുറ്റിങ്ങല്‍ അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് ആഭ്യന്തര സെക്രട്ടറി നളിനി നൊറ്റോയുടെ കത്ത്. പോലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര സെക്രട്ടറി ഡിജിപിക്ക് കത്തയച്ചിരിക്കുന്നത്. പോലീസിന്റെ ...

വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടും ആരും ജോലി നല്‍കുന്നില്ല; മരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് ഭിന്നശേഷിക്കാരി യുവതിയുടെ കത്ത്

ഭോപ്പാല്‍: ജോലി നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭിന്നശേഷിക്കാരി യുവതിയുടെ കത്ത്. ബോപ്പാല്‍ സ്വദേശിനിയായ ലക്ഷ്മിയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. കത്തിന്റെ പകര്‍പ്പ് ...

താങ്കളുടെ സമ്മേളനമോ എന്റെ പഠനമോ പ്രധാനം?; എട്ടാം ക്ലാസ്സുകാരന്‍ പ്രധാനമന്ത്രിക്ക് അയച്ച കത്ത് വൈറലാകുന്നു

ഖാന്ദ്‌വാ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിക്കായി തന്റെ സ്‌കൂള്‍ ബസ് ഉപയോഗിക്കുന്നതു മൂലം ക്ലാസില്‍ പോകാന്‍ കഴിയാതെ ആകുമോയെന്ന് ഭയന്ന് അദ്ദേഹത്തിന് കത്തെഴുതിയിരിക്കുകയാണ് മധ്യപ്രദേശിലെ ഒരു എട്ടാം ക്ലാസ് ...

കെ സി ജോസഫിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് കത്ത്

സംസ്ഥാന ഗ്രാമ വികസന വകുപ്പ് മന്ത്രി  കെ സി ജോസഫിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് കത്തയച്ചു.അഭിഭാഷക അസ്സോസിയേഷന്‍ ആണ് ചീഫ് ജസ്റ്റിസിനപ കത്തയച്ചത്. എജിക്കെതിരായ പരാമര്‍ശത്തിലെ പ്രതികരണത്തെത്തുടര്‍ന്നാണ് ...

Page 3 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist