lovers

ഇത് ഓയോ അല്ല ….. ; ഈ ഓട്ടോയിൽ പ്രണയം വേണ്ട , അങ്ങോട്ട് നീങ്ങിയിരിക്ക് ; വൈറലായി ഡ്രൈവറുടെ മുന്നറിയിപ്പ് ബോർഡ്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഓട്ടോ ഡ്രൈവറുടെ ഒരു മുന്നറിയിപ്പാണ്. പ്രണയിക്കുന്നവർക്കായാണ് മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. ഈ ഓട്ടോയിൽ പ്രണയം വേണ്ട, ഇത് oyo അല്ല, അങ്ങോട്ട് നീങ്ങി ...

പത്താം ക്ലാസുകാരികൾ പ്രണയിച്ചത് ഒരേ ആൺകുട്ടിയെ; സ്‌കൂളിന് പുറത്ത് നടുറോഡിൽ തമ്മിൽത്തല്ലി കൗമാരക്കാരികൾ

ലക്‌നൗ: ഒരേ ആൺകുട്ടിയെ പ്രണയിച്ചതിന്റെ പേരിൽ രണ്ട് കൗമാരക്കാരികൾ നടുറോഡിൽ ഏറ്റുമുട്ടിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. ഉത്തർപ്രദേശിലെ ബാഗ്പതിലാണ് സംഭവം. സ്‌കൂളിന് പുറത്തായിരുന്നു തമ്മിൽത്തല്ല് നടന്നത്. ...

രണ്ട് കാമുകിമാർക്കൊപ്പം ചേർന്ന് ഭാര്യയെ കൊലപ്പെടുത്തി; ക്രൂരത അവിഹിതങ്ങൾ പുറത്തറിയാതെയിരിക്കാൻ

ഭുവനേശ്വർ; കാമുകിമാരുടെ സഹായത്തോടെ ഭാര്യയെ കൊലപ്പെടുത്തി യുവാവ്. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. പ്രദ്യുമ്‌നകുമാർ ദാസും ഇയാളുടെ രണ്ട് കാമുകിമാരുമാണ് അറസ്റ്റിലായത്. മൂന്ന് പേരും കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നാണ് വിവരം. ...

വീട്ടിലേക്ക് വിളിച്ചു വരുത്തി ; കാമുകനെ ഇരുമ്പ് പെട്ടിയിലാക്കി അടച്ച് വെച്ച് യുവതി ; വീഡിയോ വൈറൽ

ഭുവനേശ്വർ : കാമുകനെ ഇരുമ്പ് പെട്ടിക്കുള്ളിൽ അടച്ച് വെച്ച്  കാമുകി. വീട്ടുകാർ അറിയാതെ കാണാനെത്തിയ കാമുകനെയാണ് യുവതി പെട്ടിക്കുള്ളിൽ അടച്ച് വെച്ചത്. ഒഡിഷയിലാണ് സംഭവം. മകളുടെ പെരുമാറ്റത്തിൽ ...

അത് ചെയ്യരുത്; അങ്ങോട്ട് പോകരുത്; പങ്കാളിയെ നിയന്ത്രിക്കുന്നവരാണോ നിങ്ങൾ?

നല്ല ദാമ്പത്യത്തിനും പ്രണയ ബന്ധത്തിനും വില്ലനാകുന്ന ഒന്നാണ് പങ്കാളിയെ നിയന്ത്രിക്കുന്ന സ്വഭാവം. പല ബന്ധങ്ങളും പാതിവഴിയിൽ തകർന്നു പോകുന്നതിന് പങ്കാളിയുടെ ഈ സ്വഭാവം കാരണം ആകും. അതിനാൽ ...

പ്രണയനൈരാശ്യത്താൽ പുരുഷൻ ആത്മഹത്യ ചെയ്താൽ കാമുകി ഉത്തരവാദിയാകില്ല; കുറ്റം ചുമത്താനാകില്ലെന്ന് കോടതി

ന്യൂഡൽഹി; പ്രണയനൈരാശ്യത്താൽ പുരുഷൻ ജീവിതം അവസാനിപ്പിച്ചതിന്റെ പേരിൽ സ്ത്രീയ്‌ക്കെതിരെ കുറ്റം ചുമത്താനാകില്ലെന്ന് ഡൽഹി ഹൈക്കോടതി. ദുർബലമായ മാനസികാവസ്ഥയിൽ ഒരു വ്യക്തി എടുത്ത തെറ്റായ തീരുമാനത്തിന് മറ്റൊരാളെ കുറ്റപ്പെടുത്താനാവില്ലെന്നും ...

കാമുകി കുട്ടികളെ പോലെ കൊഞ്ചി സംസാരിക്കുന്നു, അതൊരു പ്രശ്‌നമാണോ?: യുവാവിന്റെ ചോദ്യം വൈറലാവുന്നു

സോഷ്യൽമീഡിയയിൽ ഏറ്റവും വിചിത്രമായ ചോദ്യങ്ങളും സംശയങ്ങളും ഉയർന്നുവരുന്ന പ്ലാറ്റ്‌ഫോമാണ് റെഡ്ഡിറ്റ്. ഇതിന് മാത്രം സംശയങ്ങളോ എന്ന് തോന്നിപ്പിക്കും വിധമാണ് ചോദ്യങ്ങൾ ഉയരുന്നത്. കൃത്യമായ ഉത്തരങ്ങളും രസകരമായ ഉത്തരങ്ങളും ...

രണ്ടാമത്തെ കാമുകിയെ ഒഴിവാക്കി ആദ്യ കാമുകിയെ വിവാഹം ചെയ്തു; വീട്ടുകാരെയും കൂട്ടി യുവാവിനെ തട്ടിക്കൊണ്ടുപോയി 27 കാരി

ചെന്നൈ: വിവാഹിതനായ യുവാവിനെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യാൻ ശ്രമിച്ച യുവതിയും വീട്ടുകാരും അറസ്റ്റിൽ തമിഴ്‌നാട്ടിലാണ് സംഭവം. സൗന്ദര്യ (27) എന്ന യുവതിയും മൂന്ന് ബന്ധുക്കളുമാണ് അറസ്റ്റിലായത്. സോഫ്റ്റ് ...

ആൺസുഹൃത്തിനെ പിടികൂടിയ പോലീസിന് നേരെ കയ്യേറ്റവും തെറിവിളിയുമായി പ്രായപൂർത്തിയാകാത്ത പെൺകുട്ടി; പോലീസ് ഉദ്യോഗസ്ഥന് കൈയ്ക്ക് പരിക്ക്

ചങ്ങനാശ്ശേരി: ആൺസുഹൃത്തിനെ പിടികൂടിയ പോലീസിന് നേരെ കയ്യേറ്റവും തെറിവിളിയുമായി പ്രായപൂർത്തിയാവാത്ത പെൺകുട്ടി. തൃക്കൊടിത്താനം കൈലാത്തുപടിക്ക് സമീപമാണ് സംഭവം. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ യുവാവി?ന്റെ വീട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ ...

 പാതിരാത്രിയിൽ കാമുകിയ്ക്ക്  പിസയുമായെത്തി, പിതാവിനെ കണ്ട് ഒളിക്കാൻ ശ്രമിക്കുന്നതിനിടയിൽ  20കാരന് ദാരുണാന്ത്യം

ഹൈദരാബാദ് :പാതിരാത്രിയിൽ കാമുകിക്ക് പിസയുമായെത്തിയ 20 കാരന് ദാരുണാന്ത്യം. ഹൈദരബാദിലെ ബേക്കറി ജീവനക്കാരനായ മൊഹമ്മദ് ഷൊഹൈബാണ് മൂന്നാം നിലയില്‍ നിന്ന് താഴെ വീണ് മരിച്ചത്. കാമുകിക്ക്‌ വേണ്ടി ...

ബന്ധത്തിൽ നിന്ന് പിൻമാറണം;  പഴയ കാമുകനെ നഗ്നനാക്കി മർദ്ദിക്കാൻ പുതിയ കാമുകന് ക്വട്ടേഷൻ നൽകി യുവതി

തിരുവനന്തപുരം: മുൻ കാമുകനെതിരെ ക്വട്ടേഷൻ നൽകി കാമുകി. പ്രണയബന്ധത്തിൽ നിന്ന് പിന്മാറാത്തതിന്റെ പേരിലാണ്‌ പെൺസുഹൃത്ത് പുതിയ കാമുകന് ക്വട്ടേഷൻ നൽകിയത്. തുടർന്ന് തിരുവനന്തപുരം വർക്കല അയിരൂരിൽ യുവാവിനെ ...

സോഷ്യൽമീഡിയ വഴി സുഹൃത്തുക്കൾ പ്രണയത്തിലായത് ഒരേ പെൺകുട്ടിയുമായി; തിരിച്ചറിഞ്ഞതോടെ തമ്മിലടി; തലസ്ഥാനത്ത് നാടകീയ രംഗങ്ങൾ

തിരുവനന്തപുരം: കാമുകിയെ ചൊല്ലി തലസ്ഥാനത്ത് സുഹൃത്തുക്കൾ തമ്മിൽ തമ്മിലടി. ബാലരാമപുരത്ത് മടുവൂർ പാറയിലാണ് സംഭവം. അക്രമത്തിൽ പെൺകുട്ടിയെ കൊണ്ടുവന്ന ബൈക്ക് മറ്റൊരു ആൺ സുഹൃത്ത് അടിച്ച് തകർത്തു. ...

നടുറോഡിൽ വച്ച് കാമുകിയെ തല്ലി ചതച്ച് കാമുകൻ; പിടിച്ചുമാറ്റി ചോദ്യം ചെയ്ത് യുവനടൻ; വീഡിയോ

ഹൈദരാബാദ്; നടുറോഡിൽ വച്ച് പരസ്യമായി കാമുകിയെ തല്ലിയ യുവാവിനെ ചോദ്യം ചെയ്ത് യുവതാരം. തെലുങ്ക് യുവനടൻ നാഗ ശൗര്യ ആണ് കാമുകിയെ തല്ലി ചതയ്ക്കുകയായിരുന്ന യുവാവിനെ പിടിച്ചുമാറ്റിയത്. ...

6 മാസം മുമ്പ് പരിചയപ്പെട്ട കാമുകനുമായി ജീവിക്കാൻ പിഞ്ചുകുഞ്ഞിനെ തൊട്ടിലിൽ ഉറക്കി നാടുവിട്ടു : കമിതാക്കൾ പിടിയില്‍

മഞ്ചേരി: പിഞ്ചു കുഞ്ഞിനെ തൊട്ടിലിൽ ഉറക്കികിടത്തിയ ശേഷം നാടുവിട്ട യുവതിയും കാമുകനും പൊലീസ് പിടിയിലായി. ഒന്നര മാസം മുമ്പ് നാടുവിട്ട പുൽപറ്റ മംഗലൻ ഷഹാന ഷെറിനെയും മംഗലശ്ശേരി ...

‘ആത്മഹത്യ ചെയ്യാന്‍ തനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല; നാദിര്‍ഷാ കൊല്ലാൻ ശ്രമിച്ചു; ഞരമ്പ് ബലം പ്രയോഗിച്ച് മുറിച്ചു’; മറയൂരില്‍ കാമുകനൊപ്പം കൊക്കയില്‍ ചാടിയ യുവതിയുടെ മൊഴി

ഇടുക്കി: മറയൂര്‍ കാന്തല്ലൂരില്‍ കാമുകനൊപ്പം കൊക്കയില്‍ ചാടിയ നിഖില പൊലീസിന് നല്‍കിയ മൊഴി പുറത്ത്. ആത്മഹത്യ ചെയ്യാന്‍ തനിക്ക് താല്‍പര്യമുണ്ടായിരുന്നില്ലെന്നും കാമുകന്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചെന്നുമാണ് നിഖിലയുടെ ...

ഇടുക്കിയില്‍ കൈഞരമ്പ് മുറിച്ച്‌ കൊക്കയില്‍ ചാടി കമിതാക്കൾ; യുവാവ് മരിച്ചു, യുവതി ആശുപത്രിയില്‍

ഇടുക്കി മറയൂരില്‍ കൈഞരമ്പ് മുറിച്ച്‌ കൊക്കയില്‍ ചാടി കമിതാക്കൾ. ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളില്‍ യുവാവ് മരിച്ചു. പെരുമ്പാവൂര്‍ സ്വദേശി പാദുര്‍ഷ ആണ് മരിച്ചത്. 30 വയസ്സായിരുന്നു. കാന്തല്ലൂര്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist