മഹാരാഷ്ട്രയിൽ കനത്ത ലോക്ഡൗൺ ജാഗ്രത : ലംഘകരിൽ നിന്ന് ഒറ്റ ദിവസം ഈടാക്കിയത് 53 ലക്ഷം
മഹാരാഷ്ട്ര : ലോക്ക്ഡൗൺ നിർദേശങ്ങൾ ലംഘിച്ചവരിൽ നിന്നും മഹാരാഷ്ട്ര പോലീസ് ഒറ്റദിവസം കൊണ്ട് പിരിച്ചെടുത്തത് 53,06,050 രൂപ.രാജ്യം മുഴുവനും ലോക്ക്ഡൗൺ ഏർപ്പെടുത്തിയ മാർച്ച് 22 മുതൽ ജൂലൈ ...

























