maharashtra

‘മുസ്ലീം പള്ളികളിലെ ലൗഡ് സ്പീക്കർ നീക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ പള്ളികൾക്ക് മുന്നിൽ ലൗഡ് സ്പീക്കറിലൂടെ ഹനുമാൻ സ്തുതി കേൾപ്പിക്കും‘: മുന്നറിയിപ്പുമായി രാജ് താക്കറെ

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും ; വ്യക്തമാക്കി രാജ് താക്കറെ

മുംബൈ : മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെ. 2024 ഒക്ടോബറിൽ ആയിരിക്കും മഹാരാഷ്ട്രയിൽ നിയമസഭ തിരഞ്ഞെടുപ്പ് ...

മുസ്ലീങ്ങൾക്ക് യോഗ്യത കുറവല്ല, അഖണ്ഡഭാരതത്തിന്റെ ഭാഗമായിരുന്നയിടത്ത് മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്ക് അഭയം നൽകാനാണ് സിഎഎ; നയം വ്യക്തമാക്കി അമിത് ഷാ

രാജ്യത്തെ അഴിമതിക്കാരുടെ തലവനാണ് ശരദ് പവാർ ; രൂക്ഷ വിമർശനവുമായി അമിത് ഷാ

മുംബൈ : നാഷണൽ കോൺഗ്രസ് പാർട്ടി തലവൻ ശരദ് പവാറിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ അഴിമതിക്കാരുടെ തലവനാണ് ശരദ് പവാറെന്ന് അമിത് ...

മഹാരാഷ്ട്ര അതിർത്തിയിൽ ഏറ്റുമുട്ടൽ ; 12 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു ; പോലീസിന് 51 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ദേവേന്ദ്ര ഫഡ്നാവിസ്

മഹാരാഷ്ട്ര അതിർത്തിയിൽ ഏറ്റുമുട്ടൽ ; 12 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു ; പോലീസിന് 51 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ : മഹാരാഷ്ട്ര - ഛത്തീസ്ഗഡ് അതിർത്തിയിൽ പോലീസും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. 12 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിനിടെ രണ്ടു പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. മഹാരാഷ്ട്രയിലെ ...

മഹാരാഷ്ട്ര എംഎൽസി തിരഞ്ഞെടുപ്പ് ; 11ൽ 9 സീറ്റുകളും നേടി ബിജെപി സഖ്യം

മുംബൈ : മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ (എംഎൽസി) തിരഞ്ഞെടുപ്പിൽ 11ൽ 9 സീറ്റുകളും നേടി ബിജെപി സഖ്യം. ബിജെപി, ഏക്നാഥ്‌ ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന, അജിത് പവാറിന്റെ ...

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ പൈലറ്റ് പരിശീലന കേന്ദ്രവുമായി എയ‍ർ ഇന്ത്യ; ഒരുങ്ങുന്നത് സ്വപ്ന പദ്ധതി

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ പൈലറ്റ് പരിശീലന കേന്ദ്രവുമായി എയ‍ർ ഇന്ത്യ; ഒരുങ്ങുന്നത് സ്വപ്ന പദ്ധതി

അമരാവതി: മഹാരാഷ്ട്രയിലെ അമരാവതിയിൽ ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ പയലറ്റ് പരിശീലന കേന്ദ്രം (എഫ്ടിഒ) ആരംഭിക്കാൻ ഒരുങ്ങി എയർ ഇന്ത്യ . മഹാരാഷ്ട്ര എയർപോർട്ട് ഡെവലപ്‌മെൻ്റ് കമ്പനിയുമായി (MADC) ...

ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി ; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ നാഗ്പൂരിലേക്ക് വിളിപ്പിച്ച് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്

മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി. നാഗ്പൂരിലേക്ക് ഫഡ്‌നാവിസിനെ വിളിച്ചുവരുത്തിയായിരുന്നു കൂടിക്കാഴ്ച നടത്തിയത്. ഇരുവരും ഒരു മണിക്കൂറോളം ...

സീലിങ്ങും ഗോവണിയും മുതൽ തറ വരെ പ്ലാസ്റ്റിക്! ; പാഴാക്കിക്കളയുന്ന പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് രണ്ടുനില വീട് ഒരുക്കി ഒരു ഡോക്ടർ

സീലിങ്ങും ഗോവണിയും മുതൽ തറ വരെ പ്ലാസ്റ്റിക്! ; പാഴാക്കിക്കളയുന്ന പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് രണ്ടുനില വീട് ഒരുക്കി ഒരു ഡോക്ടർ

മുംബൈ : ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയുന്ന ഷാമ്പുവിന്റെയും ചിപ്സിന്റെയും എല്ലാം കുപ്പികൾ കൊണ്ട് ഉഗ്രൻ ഒരു വീട് ഒരുക്കിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ ഒരു ഡോക്ടർ. ഈ ഇരുനില വീടിന്റെ ...

ക്രിക്കറ്റ് താരങ്ങളുടെ ഘോഷയാത്രയ്ക്ക് ഗുജറാത്തിൽ നിന്നും ബസ് കൊണ്ടുവന്നു ; മഹാരാഷ്ട്രയെ അപമാനിക്കുന്ന നടപടിയെന്ന് കോൺഗ്രസ്

ക്രിക്കറ്റ് താരങ്ങളുടെ ഘോഷയാത്രയ്ക്ക് ഗുജറാത്തിൽ നിന്നും ബസ് കൊണ്ടുവന്നു ; മഹാരാഷ്ട്രയെ അപമാനിക്കുന്ന നടപടിയെന്ന് കോൺഗ്രസ്

മുംബൈ : ടി20 ലോകകപ്പ് വിജയത്തിന് ശേഷം നാട്ടിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വൻ വരവേൽപ്പാണ് മുംബൈ നഗരം നൽകുന്നത്. മുംബൈയിലെ നരിമാൻ പോയിന്റിൽ നിന്നും വാംഖഡെ ...

മഹാരാഷ്ട്രയിൽ സിക്ക വൈറസ് ; ഗർഭിണികളെ പ്രത്യേകം ശ്രദ്ധിക്കണം; സംസ്ഥാനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകി കേന്ദ്രം

ന്യൂഡൽഹി :മഹാരാഷ്ട്രയിൽ സിക്ക വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. നിരീക്ഷണം ശക്തമാക്കാനും പരിസരം ഈഡിസ് കൊതുക് മുക്തമാണെന്ന് ഉറപ്പാക്കാൻ ഒരു ...

റോഡിലൂടെ നടന്ന് നീങ്ങി എട്ടടിയോളം വരുന്ന ഭീമൻ മുതല; വൈറലായി വീഡിയോ

റോഡിലൂടെ നടന്ന് നീങ്ങി എട്ടടിയോളം വരുന്ന ഭീമൻ മുതല; വൈറലായി വീഡിയോ

മുംബൈ: മഹാരാഷ്ട്രയിൽ റോഡിലൂടെ നടന്ന് നീങ്ങി ഭീമൻ മുതല. രത്‌നഗിരിയിലെ ചിപുലാൻ മേഖലയിൽ ആയിരുന്നു സംഭവം. റോഡിലൂടെ മുതല നടന്ന് നീങ്ങുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ...

മുംബൈ പാർക്കിന് ടിപ്പുവിന്റെ പേര് സ്ഥാപിച്ചവർക്ക് നേരെ കണ്ണടച്ച ഉദ്ധവ് സർക്കാർ; ഭരണത്തിലേറിയതോടെ തിരുത്തി എഴുതി മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ

‘വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ഉദ്ധവ് ബാൽ താക്കറെയുടെ പാരമ്പര്യം കളങ്കപ്പെടുത്തി‘: ശിവസേന സ്ഥാപകദിനത്തിൽ രൂക്ഷവിമർശനവുമായി ഏകനാഥ് ഷിൻഡെ

മുംബൈ: ശിവസേന സ്ഥാപക ദിനത്തിൽ ഉദ്ധവ് താക്കറെയ്ക്കെതിരെ രൂക്ഷവിമർശനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ഉദ്ധവ് ബാൽ താക്കറെയുടെ പാരമ്പര്യം കളങ്കപ്പെടുത്തിയെന്ന് ...

ഒരു മണിക്കൂർ വേണ്ട ഇനി എട്ട് മിനിറ്റ് കൊണ്ട് ലക്ഷ്യത്തിലെത്താം ; തരംഗമായി മുംബൈ കോസ്റ്റൽ റോഡ്

ഒരു മണിക്കൂർ വേണ്ട ഇനി എട്ട് മിനിറ്റ് കൊണ്ട് ലക്ഷ്യത്തിലെത്താം ; തരംഗമായി മുംബൈ കോസ്റ്റൽ റോഡ്

മുംബൈ : മുംബൈ കോസ്റ്റൽ റോഡ് രണ്ടാംഘട്ടം ഉദ്ഘാടനം പൂർത്തിയായതോടെ ആവേശത്തിലാണ് മുംബൈ നിവാസികൾ. ഈ തിരക്കേറിയ ദിവസങ്ങളിൽ ഗതാഗത സൗകര്യം ഏറ്റവും എളുപ്പത്തിൽ ആയത് വഴി ...

ആദ്യ മണിക്കൂറിൽ തന്നെ മഹാരാഷ്ട്രയെ കാവി പുതപ്പിച്ച് എൻഡിഎ; തളർന്ന് ഇൻഡി സഖ്യം

ആദ്യ മണിക്കൂറിൽ തന്നെ മഹാരാഷ്ട്രയെ കാവി പുതപ്പിച്ച് എൻഡിഎ; തളർന്ന് ഇൻഡി സഖ്യം

മുംബൈ: മഹാരാഷ്ട്രയിൽ എൻഡിഎയ്ക്ക് വലിയ മുന്നേറ്റം. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയൽ, നിതിൻ ഗഡ്കരി തുടങ്ങിയവർ ആദ്യ മണിക്കൂറിൽ തന്നെ വലിയ ലീഡ് നിലനിർത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബിജെപി 28, ...

രക്ഷാപ്രവർത്തന ബോട്ട് മറിഞ്ഞ് അപകടം ; 3 എസ്ഡിആർഎഫ് ജവാൻമാർക്ക് വീരമൃത്യു

രക്ഷാപ്രവർത്തന ബോട്ട് മറിഞ്ഞ് അപകടം ; 3 എസ്ഡിആർഎഫ് ജവാൻമാർക്ക് വീരമൃത്യു

മുംബൈ : രക്ഷാപ്രവർത്തന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തെ തുടർന്ന് 3 എസ്ഡിആർഎഫ് ജവാൻമാർക്ക് വീരമൃത്യു. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗർ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. പ്രവാര നദിയിൽ രക്ഷാപ്രവർത്തനം ...

ക്രിക്കറ്റ് കളിക്കുന്നതിനിടെ ജനനേന്ദ്രിയത്തിൽ പന്ത് കൊണ്ടു ; 11 വയസ്സുകാരന് ദാരുണാന്ത്യം

മുംബൈ : ക്രിക്കറ്റ് കളിക്കുന്നതിനിടയിൽ ജനനേന്ദ്രിയത്തിൽ പന്ത് കൊണ്ട് 11 വയസ്സുകാരൻ മരിച്ചു. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം നടന്നത്. കുട്ടികൾ തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനിടയിൽ എറിഞ്ഞ പന്ത് ...

തിരഞ്ഞെടുപ്പ് റാലിക്കിടയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം ; കുഴഞ്ഞുവീണു

മുംബൈ : തിരഞ്ഞെടുപ്പ് റാലിക്കിടയിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. റാലിയിൽ സംസാരിക്കുന്നതിനിടയിൽ ഗഡ്കരി കുഴഞ്ഞുവീഴുകയായിരുന്നു. ശിവസേനയുടെ ഏക്നാഥ് ഷിൻഡെ വിഭാഗം നേതാവ് രാജശ്രീ പാട്ടീലിനായി ...

താങ്ങാൻ വേരുകളോ പടരാൻ ഭൂമിയോ ഇല്ലാത്ത മുന്തരിവള്ളിയാണ് കോൺഗ്രസ്, ഇതിനെ പിന്തുണയ്ക്കുന്നവർ പോലും ഉണങ്ങുന്നു; പ്രധാനമന്ത്രി

താങ്ങാൻ വേരുകളോ പടരാൻ ഭൂമിയോ ഇല്ലാത്ത മുന്തരിവള്ളിയാണ് കോൺഗ്രസ്, ഇതിനെ പിന്തുണയ്ക്കുന്നവർ പോലും ഉണങ്ങുന്നു; പ്രധാനമന്ത്രി

മുംബൈ : ഇൻഡി മുന്നണിയിൽ വിശ്വാസം അർപ്പിക്കരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. വേരുകളോ ഭൂമിയോ ഇല്ലാത്ത ഒരു മുന്തിരിവള്ളിയാണ് കോൺഗ്രസ് . ഈ മുന്തിരിവള്ളിയെ ...

ഒരു നിബന്ധനയും ഇല്ല ; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉപാധികളില്ലാത്ത പിന്തുണയാണ് നൽകുന്നതെന്ന് രാജ് താക്കറെ

മുംബൈ : പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉപാധികളില്ലാത്ത പിന്തുണ പ്രഖ്യാപിച്ച് മഹാരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെ. യാതൊരു നിബന്ധനകളും ഇല്ലാതെയാണ് താൻ എൻഡിഎ സഖ്യത്തിന് പിന്തുണ ...

പൂച്ച ബയോഗ്യാസ് കുഴിയിൽ വീണു ; രക്ഷിക്കാൻ ഇറങ്ങിയ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം

പൂച്ച ബയോഗ്യാസ് കുഴിയിൽ വീണു ; രക്ഷിക്കാൻ ഇറങ്ങിയ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം

മുംബൈ : ബയോഗ്യാസ് കുഴിയിൽ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ അഞ്ചുപേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ ആണ് സംഭവം നടന്നത്. ഒരു കുടുംബത്തിലെ അഞ്ച് പേരാണ് ...

മുതലകളുള്ള നദിയിൽ ജീവന് വേണ്ടി പോരാടിയത് അഞ്ച് ദിവസം ; 19 കാരന്റെ അത്ഭുത രക്ഷപ്പെടൽ

മുതലകളുള്ള നദിയിൽ ജീവന് വേണ്ടി പോരാടിയത് അഞ്ച് ദിവസം ; 19 കാരന്റെ അത്ഭുത രക്ഷപ്പെടൽ

മുംബൈ: മുതലകൾ നിറഞ്ഞ നദിയിൽ അകപ്പെട്ട് ജീവന് വേണ്ടി പോരാടിയ 19 കാരൻ ജീവിതത്തിലേക്ക്. അഞ്ച് ദിവസമാണ് ആദിത്യ ബന്ദ്ഗർ ജീവന് വേണ്ടി പോരാടിയത്. മാഹാരാഷ്ട്രയിലാണ് വിചിത്ര ...

Page 4 of 10 1 3 4 5 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist