maharashtra

അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്ന സൈനികനെ വധിച്ച് കമ്യൂണിസ്റ്റ് ഭീകരർ

മഹാരാഷ്ട്രയിൽ പോലീസും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ; 5 ഭീകരർ കൊല്ലപ്പെട്ടു

മുംബൈ : മഹാരാഷ്ട്രയിലെ ഗഡ്ചിരോളി വനമേഖലയിൽ വച്ച് പോലീസും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. സംഭവത്തിൽ അഞ്ച് കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢ് അതിർത്തിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന ...

രാജ് താക്കറെയും ഒപ്പം വേണം ; ചർച്ചകൾ നടത്തി ദേവേന്ദ്ര ഫഡ്നാവിസും ഏക്നാഥ്‌ ഷിൻഡെയും

രാജ് താക്കറെയും ഒപ്പം വേണം ; ചർച്ചകൾ നടത്തി ദേവേന്ദ്ര ഫഡ്നാവിസും ഏക്നാഥ്‌ ഷിൻഡെയും

മുംബൈ : മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി മഹാരാഷ്ട്ര നവ നിർമ്മാണ സേന തലവൻ രാജ് താക്കറെയുമായി ചർച്ചകൾ നടത്തി മഹായുതി സഖ്യം. മുഖ്യമന്ത്രി ഏക്നാഥ്‌ ഷിൻഡെയും ...

മഹത്തായ ആശയങ്ങള്‍ ലോകം അറിയണം;  ജെഎന്‍യുവില്‍ ഛത്രപതി ശിവജി സെന്റര്‍ ആരംഭിക്കുന്നു

മഹത്തായ ആശയങ്ങള്‍ ലോകം അറിയണം; ജെഎന്‍യുവില്‍ ഛത്രപതി ശിവജി സെന്റര്‍ ആരംഭിക്കുന്നു

ന്യൂഡല്‍ഹി: ഛത്രപതി ശിവജിയുടെ അഖണ്ഡ ഭാരതമെന്ന ആശയത്തിലുമൂന്നി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ പുതിയ സെന്റര്‍ ആരംഭിക്കുന്നു. ശിവജിയുടെ അഖണ്ഡ ഭാരത്, ഹൈന്ദവി സ്വരാജ് എന്ന മഹത്തായ ആശയങ്ങളെക്കുറിച്ച് ...

ശരദ് പവാർ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന സമയത്ത് ദുബായിൽ പോയി ദാവൂദ് ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തി ; വെളിപ്പെടുത്തലുമായി പ്രകാശ് അംബേദ്കർ

ശരദ് പവാർ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന സമയത്ത് ദുബായിൽ പോയി ദാവൂദ് ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തി ; വെളിപ്പെടുത്തലുമായി പ്രകാശ് അംബേദ്കർ

മുംബൈ : നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ശരദ് ചന്ദ്ര പവാർ വിഭാഗം തലവനും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ആയിരുന്ന ശരദ് പവാറിനെതിരെ ഗുരുതര വെളിപ്പെടുത്തൽ. ശരദ് പവാർ ...

മഹാരാഷ്ടയും ഝാർഖണ്ഡും പോളിംഗ് ബൂത്തിലേക്ക്; തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; വോട്ടെണ്ണൽ 23ന്

ന്യൂഡൽഹി: മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. മഹാരാഷ്ട്രയിൽ ഒറ്റ ഘട്ടമായും ഝാർഖണ്ഡിൽ രണ്ട് ഘട്ടമായും ആയിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. നവംബർ 20നാണ് ...

ബംഗാളിലും അസമിലും ആദ്യഘട്ട പോളിങ് ; 1.54 കോടി വോട്ടർമാർ

മഹാരാഷ്ട്ര, ജാർഖണ്ഡ് തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും; കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളിലും തീരുമാനം

ന്യൂഡൽഹി: മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകീട്ട് 3.30ന് നടക്കുന്ന വാർത്താസമ്മേളനത്തിൽ തീയതി പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തെ ...

‘ഉദ്ധവ് താക്കറെ രാജിവെക്കും’; പറയുന്നത് കോണ്‍ഗ്രസ് നേതാവ്, താക്കറേ രാഷ്ട്രീയക്കാരനല്ലെന്ന് പരിഹാസം

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടില്ല ; മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ എൻസിപിയും കോൺഗ്രസും ചേർന്ന് തീരുമാനിക്കുമെന്ന് ഉദ്ധവ് താക്കറെ

മുംബൈ : മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ മഹാവികാസ് അഘാഡിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ കോൺഗ്രസും എൻസിപിയും ചേർന്ന് തീരുമാനിക്കുമെന്ന് ഉദ്ധവ് താക്കറെ. ശിവസേന യുബിടി വിഭാഗം മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടില്ല ...

“അധികാരം ഉദ്ധവിനായിരിക്കും, പക്ഷേ ഞങ്ങളും പങ്കാളികളാണെന്ന് മറക്കരുത്.. ! ” : ഉദ്ധവ് താക്കറെയ്ക്കെതിരെ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ഇൻഡി സഖ്യത്തിൽ തമ്മിലടി ; 50% സീറ്റുകൾ വേണമെന്ന് കോൺഗ്രസ് ; മഹാവികാസ് അഘാഡിയിൽ തർക്കം രൂക്ഷം

മുംബൈ : നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് മഹാരാഷ്ട്ര. നവംബർ പകുതിയോടെ സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും എന്നാണ് സൂചന. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ തീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും ഇപ്പോൾതന്നെ ...

സൗഹൃദം ദൃഢമാക്കാൻ മോദി ; അടുത്തയാഴ്ച പ്രധാനമന്ത്രി റഷ്യ, ഓസ്ട്രിയ സന്ദർശിക്കും

പൂനെ മെട്രോ നാളെ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും ; മഹാരാഷ്ട്രയ്ക്ക് 11,200 കോടി രൂപയുടെ പുതിയ പദ്ധതികളും

ന്യൂഡൽഹി : പൂനെ മെട്രോ അടക്കമുള്ള മഹാരാഷ്ട്രയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബർ 29 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. വീഡിയോ കോൺഫറൻസിംഗ് വഴി വിർച്വൽ ...

കൂണുകൾ ശേഖരിച്ച് പാചകം ചെയ്ത് കഴിച്ചു; വിഷബാധയേറ്റ് മൂന്നു മരണം

നഴ്സറി സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിലെ പ്രതിയെ വെടിവെച്ചു കൊലപ്പെടുത്തി ; സ്വയം പ്രതിരോധത്തിനെന്ന് പോലീസ്

മുംബൈ : മഹാരാഷ്ട്രയിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ബദ്‌ലാപൂർ പീഡനക്കേസിലെ പ്രതിയെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി. താനെ ജില്ലയിലെ ബദ്‌ലാപൂരിലെ സ്‌കൂളിൽ രണ്ട് നഴ്‌സറി പെൺകുട്ടികളെ ലൈംഗികമായി ...

ഇസ്രായേൽ സഹകരണത്തോടെ മഹാരാഷ്ട്രയിൽ വൻകിട ചിപ്പ് നിർമ്മാണ പദ്ധതിയുമായി അദാനി ; സംസ്ഥാനത്തിന് ലഭിക്കുന്നത് 84000 കോടിയുടെ നിക്ഷേപം

ഇസ്രായേൽ സഹകരണത്തോടെ മഹാരാഷ്ട്രയിൽ വൻകിട ചിപ്പ് നിർമ്മാണ പദ്ധതിയുമായി അദാനി ; സംസ്ഥാനത്തിന് ലഭിക്കുന്നത് 84000 കോടിയുടെ നിക്ഷേപം

മുംബൈ : ഇന്ത്യയിൽ അർദ്ധചാലക പദ്ധതിയിൽ നിക്ഷേപം നടത്താൻ ഒരുങ്ങി ഇസ്രായേൽ. അദാനി ഗ്രൂപ്പുമായി ചേർന്നാണ് ഇസ്രായേൽ ഇന്ത്യയിൽ നിക്ഷേപം നടത്താൻ ഒരുങ്ങുന്നത്. ഇന്ത്യയുടെ ചിപ്പ് നിർമ്മാണ ...

മഹാരാഷ്ട്രയിൽ കോൺഗ്രസിന് വൻ തിരിച്ചടി ; ഡെഗ്ലൂർ എംഎൽഎ ജിതേഷ് അന്തപുർകറും നിരവധി അനുയായികളും ബിജെപിയിൽ ചേർന്നു

മഹാരാഷ്ട്രയിൽ കോൺഗ്രസിന് വൻ തിരിച്ചടി ; ഡെഗ്ലൂർ എംഎൽഎ ജിതേഷ് അന്തപുർകറും നിരവധി അനുയായികളും ബിജെപിയിൽ ചേർന്നു

മുംബൈ : മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന് വൻ തിരിച്ചടി. ഡെഗ്ലൂർ എംഎൽഎ ജിതേഷ് അന്തപുർകർ ബിജെപിയിൽ ചേർന്നു. തന്റെ നിരവധി അനുയായികൾക്കൊപ്പം ആണ് ഡെഗ്ലൂർ ...

ബഹിരാകാശ മേഖലയിലെ രാജ്യത്തിന്റെ കുതിപ്പ് അസൂയാവഹം; ശാസ്ത്രജ്ഞരുടെ സംഭാവനകളെ ഓർക്കുന്നു ; ആദ്യ ദേശീയ ബഹിരാകാശ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

‘ലക്ഷപതി ദീദി’കളുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ; സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് കർശന ശിക്ഷ ഉണ്ടാകുമെന്ന് ഉറപ്പ്

മുംബൈ : സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് കർശനശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീ സുരക്ഷയ്ക്കായി പഴയ നിയമങ്ങളിൽ മാറ്റം വരുത്തുകയും കൂടുതൽ ശിക്ഷ നൽകുന്ന പുതിയ നിയമങ്ങൾ ...

മഹാരാഷ്ട്രയിൽ യോഗം ചേർന്ന് ശിവസേന; രാഷ്ട്രീയ സാഹചര്യം വിലയിരുത്തി

ബദ്‌ലാപൂർ കിൻഡർ ഗാർട്ടൻ ലൈംഗികാതിക്രമക്കേസ് ; അന്വേഷണത്തിന് പ്രത്യേക എസ്ഐടി സംഘത്തെ നിയോഗിച്ച് ഏകനാഥ്‌ ഷിൻഡെ

മുംബൈ : ബദ്‌ലാപൂർ കിൻഡർ ഗാർട്ടൻ ലൈംഗികാതിക്രമക്കേസിലെ അന്വേഷണത്തിനായി പ്രത്യേക എസ്ഐടി സംഘത്തെ നിയോഗിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായും കേസ് ...

അഞ്ചാം നിലയിൽ നിന്നും നായ ദേഹത്തേക്ക് വീണു ; മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

അഞ്ചാം നിലയിൽ നിന്നും നായ ദേഹത്തേക്ക് വീണു ; മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

മുംബൈ : അഞ്ചാം നിലയിൽ നിന്നും നായ ദേഹത്തേക്ക് വീണ് മൂന്നു വയസ്സുകാരി മരിച്ചു. മഹാരാഷ്ട്രയിലെ താനെയിൽ ആണ് അപകടമുണ്ടായത്. അമ്മയോടൊപ്പം റോഡിലൂടെ നടന്നു പോവുകയായിരുന്ന കുട്ടിയാണ് ...

3 പൂട്ടുകളുമായെത്തി മരത്തില്‍ പൂട്ടി; വിദേശവനിതയെ കാട്ടില്‍ കണ്ട സംഭവം, സത്യാവസ്ഥ പുറത്ത്

3 പൂട്ടുകളുമായെത്തി മരത്തില്‍ പൂട്ടി; വിദേശവനിതയെ കാട്ടില്‍ കണ്ട സംഭവം, സത്യാവസ്ഥ പുറത്ത്

സിന്ധുദുര്‍ഗ്: മഹാരാഷ്ട്രയിലെ സിന്ധുദുര്‍ഗില്‍ കാട്ടിലെ മരത്തിനോട് ചേര്‍ന്ന് പൂട്ടിയിട്ട നിലയില്‍ വിദേശ വനിതയെ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത മായുന്നു. മാനസിക വെല്ലുവിളികള്‍ നേരിടുന്ന അമ്പതുവയസുകാരിയായ ഇവര്‍ തന്നെയാണ് ...

‘മുസ്ലീം പള്ളികളിലെ ലൗഡ് സ്പീക്കർ നീക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ പള്ളികൾക്ക് മുന്നിൽ ലൗഡ് സ്പീക്കറിലൂടെ ഹനുമാൻ സ്തുതി കേൾപ്പിക്കും‘: മുന്നറിയിപ്പുമായി രാജ് താക്കറെ

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കും ; വ്യക്തമാക്കി രാജ് താക്കറെ

മുംബൈ : മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) തലവൻ രാജ് താക്കറെ. 2024 ഒക്ടോബറിൽ ആയിരിക്കും മഹാരാഷ്ട്രയിൽ നിയമസഭ തിരഞ്ഞെടുപ്പ് ...

മുസ്ലീങ്ങൾക്ക് യോഗ്യത കുറവല്ല, അഖണ്ഡഭാരതത്തിന്റെ ഭാഗമായിരുന്നയിടത്ത് മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്ക് അഭയം നൽകാനാണ് സിഎഎ; നയം വ്യക്തമാക്കി അമിത് ഷാ

രാജ്യത്തെ അഴിമതിക്കാരുടെ തലവനാണ് ശരദ് പവാർ ; രൂക്ഷ വിമർശനവുമായി അമിത് ഷാ

മുംബൈ : നാഷണൽ കോൺഗ്രസ് പാർട്ടി തലവൻ ശരദ് പവാറിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാജ്യത്തെ അഴിമതിക്കാരുടെ തലവനാണ് ശരദ് പവാറെന്ന് അമിത് ...

മഹാരാഷ്ട്ര അതിർത്തിയിൽ ഏറ്റുമുട്ടൽ ; 12 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു ; പോലീസിന് 51 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ദേവേന്ദ്ര ഫഡ്നാവിസ്

മഹാരാഷ്ട്ര അതിർത്തിയിൽ ഏറ്റുമുട്ടൽ ; 12 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു ; പോലീസിന് 51 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ദേവേന്ദ്ര ഫഡ്നാവിസ്

മുംബൈ : മഹാരാഷ്ട്ര - ഛത്തീസ്ഗഡ് അതിർത്തിയിൽ പോലീസും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. 12 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിനിടെ രണ്ടു പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. മഹാരാഷ്ട്രയിലെ ...

മഹാരാഷ്ട്ര എംഎൽസി തിരഞ്ഞെടുപ്പ് ; 11ൽ 9 സീറ്റുകളും നേടി ബിജെപി സഖ്യം

മുംബൈ : മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ (എംഎൽസി) തിരഞ്ഞെടുപ്പിൽ 11ൽ 9 സീറ്റുകളും നേടി ബിജെപി സഖ്യം. ബിജെപി, ഏക്നാഥ്‌ ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന, അജിത് പവാറിന്റെ ...

Page 3 of 10 1 2 3 4 10

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist