അഹമ്മദ് നഗറല്ല; ഇനി മുതൽ അഹല്യനഗർ; പേര് മാറ്റം അംഗീകരിച്ച് മഹാരാഷ്ട്ര മന്ത്രിസഭ
മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ഇനി മുതൽ അഹല്യനഗറെന്ന് അറിയപ്പെടും. പേര് മാറ്റത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതോടെയാണ് ഇത്. മറാത്ത രാജ്ഞിയായിരുന്ന അഹില്യഭായ് ഹോൾക്കറിനോടുള്ള ആദര സൂചകമായാണ് ...



























