Tag: MAIN

ബവ്ക്യൂവിലും ‘നീണ്ട ക്യൂ’; 22 മണിക്കൂറിൽ 1.32 ലക്ഷം കടന്ന് ഡൗൺലോഡ്; കീവേഡുകൾ ബ്രേക്ക്ഔട്ട് വിഭാഗത്തിൽ

തിരുവനന്തപുരം∙ മദ്യവിൽപ്പന ആപ്പിലൂടെയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ജൂണ്‍ 15നു വൈകിട്ട് ആറേകാലോടെയാണെങ്കിലും ആപ് വഴി മദ്യവിതരണമുണ്ടാകില്ലെന്ന തീരുമാനം വരുന്നത് 16നു വൈകിട്ട് നാലിനു ശേഷം. ...

സീരിയലുകളിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡനം; സിനിമാ-സീരിയൽ സഹകലാസംവിധായകനും മേക്കപ്പ് ആർട്ടിസ്റ്റുമായ സജിൻ കൊടകരയ്‌ക്കെതിരെ കൂടുതൽ തെളിവുകൾ

തൃശൂർ: ടെലിവിഷൻ സീരിയലുകളിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടിയെ പീ‍ഡിപ്പിച്ച കേസിൽ അറസ്റ്റിലായ സിനിമാ-സീരിയൽ സഹകലാസംവിധായകനും മേക്കപ്പ് ആർട്ടിസ്റ്റുമായ കൊടകര കുഴുപ്പുള്ളി സജിൻ കൊടകരയ്‌ക്കെതിരെ കൂടുതൽ തെളിവുകൾ ...

ഏലംകുളം കൊലപാതക കേസ്; ‘പരാതി താക്കീതിൽ ഒതുക്കിയതെന്തിന്’? പൊലീസിനെ വിമർശിച്ച് സംസ്ഥാന വനിതാ കമ്മീഷൻ

പെരിന്തൽമണ്ണ: ഏലംകുളത്ത് കടയ്ക്ക് തീയിടുകയും കടയുടമയുടെ യുവതിയായ മകളെ കുത്തിക്കൊലപ്പെടുത്തുകയും മറ്റൊരു മകളെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തിലാണ് സംസ്ഥാന വനിതാ കമ്മീഷൻ പൊലീസിനെ വിമർശിച്ചത്. പ്രണയാഭ്യര്‍ഥന നടത്തി ...

ലോ​ക ടെ​സ്റ്റ് ചാമ്പ്യ​ന്‍​ഷി​പ്പ് ഫൈ​ന​ല്‍: അ​ന്തി​മ ഇ​ല​വ​നെ ടീം ​ഇ​ന്ത്യ പ്ര​ഖ്യാ​പി​ച്ചു

സ​താം​പ്ട​ണ്‍: ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഫൈ​ന​ലി​നു​ള്ള അ​ന്തി​മ ഇ​ല​വ​നെ ടീം ​ഇ​ന്ത്യ പ്ര​ഖ്യാ​പി​ച്ചു. ‌ വി​രാ​ട് കോ​ഹ്‌​ലി ന​യി​ക്കു​ന്ന ടീ​മി​ല്‍ രോ​ഹി​ത് ശ​ര്‍​മ​യും ശു​ഭ്മാ​ന്‍ ഗി​ല്ലു​മാ​ണ് ...

‘ലക്ഷദ്വീപ് നാടകവും പൊളിഞ്ഞു, സേവ് ലക്ഷദ്വീപ് നാടക രചനയും സംവിധാനവും നിര്‍വ്വഹിച്ച കേരളത്തിലെ സി.പി.എം , ലീഗ്, എസ്.ഡി.പി.ഐ സംഘം ഇനി എന്തു ചെയ്യും’; ഇനി അടുത്ത കുത്തിത്തിരുപ്പിനായി കാത്തിരിക്കൂവെന്ന് സിപിഎമ്മിനോട് എസ്.സുരേഷ്

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതി- കര്‍ഷകസമരങ്ങളൊക്കെ ഏറ്റെടുത്ത് കുത്തിത്തിരിപ്പുണ്ടാക്കി പരാജയപ്പെട്ടപ്പോള്‍ കിട്ടിയ കച്ചിത്തുരുമ്പായിരുന്നു ലക്ഷദ്വീപ്. എന്നാല്‍ ലക്ഷദ്വീപ് നാടകവും പൊളിഞ്ഞു. ഇനി കേരളത്തിലെ സി.പി.എമ്മും എസ്.ഡി.പി.ഐയുമൊക്കെ എന്ത് ചെയ്യുമെന്ന ...

കോവിഡിൽ കൈത്താങ്ങ്; കോവിഡ് പ്രതിരോധ കിറ്റുകൾ വിതരണം ചെയ്ത് സത്യയുഗം സായി സേവാ ട്രസ്റ്റ്

കോവിഡിൽ കൈത്താങ്ങായി തിരുവനന്തപുരം സത്യയുഗം സായി സേവാ ട്രസ്റ്റ്. കോവിഡ് പ്രതിരോധത്തിൽ ഏർപ്പെട്ടിരിക്കുന്ന പോലീസുകാർ, വാർഡ് തല പ്രവർത്തകർ എന്നിവർക്ക് കോവിഡ് പ്രതിരോധ കിറ്റുകൾ വിതരണം ചെയ്തു. ...

പടക്ക നിര്‍മ്മാണ ശാലയില്‍ വന്‍ സ്‌ഫോടനം: നിരവധിയാളുകള്‍ക്ക് പരിക്ക്, അഞ്ച് പേര്‍ ഗുരുതരാവസ്ഥയില്‍

മുംബൈ: പടക്ക നിര്‍മ്മാണ ശാലയില്‍ വന്‍ സ്‌ഫോടനം. പാല്‍ഘര്‍ ജില്ലയിലെ വിശാല്‍ ഫയര്‍ വര്‍ക്‌സിലുണ്ടായ സ്‌ഫോടനത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ച് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇന്ന് ...

ഡെങ്കിപ്പനിയും കുറഞ്ഞ ഹൃദയമിടിപ്പും; നടി സാന്ദ്രാ തോമസ് ഐസി‌യുവില്‍

കൊച്ചി: നടിയും നിര്‍മ്മാതാവുമായ സാന്ദ്രാ തോമസിനെ രക്തസമ്മര്‍ദ്ദവും ഹൃദയമിടിപ്പും കുറഞ്ഞതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചതോടെ താരത്തിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാന്ദ്രാ തോമസിന്റെ സഹോദരി സ്‌നേഹയാണ് ...

രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി; അതിവേഗം പടരുമെന്ന് മുന്നറിയിപ്പ്

ഡല്‍ഹി: രാജ്യത്ത് കോവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. മധ്യപ്രദേശിലെ ഭോപ്പാലിലാണ് ജനിതക വ്യതിയാനം സംഭവിച്ച കോവിഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളില്‍(എന്‍സിഡിസി) ...

മലബാർ ഹിന്ദു വംശഹത്യയെ പ്രകീർത്തിച്ച് മലപ്പുറം ജില്ലാ കളക്ടർ: തുഞ്ചത്തെഴുത്തച്ഛനേയും അപമാനിച്ചതായി ആരോപണം

മലബാർ ഹിന്ദു വംശഹത്യ ബ്രിട്ടീഷുകാർക്കെതിരേയുള്ള സമരമെന്ന് മലപ്പുറം ജില്ലാ കളക്ടർ. പ്രതിഷേധം ശക്തമാകുന്നു. ലക്ഷക്കണക്കിന് ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും  പാലായനത്തിനും കൂട്ടക്കൊലകൾക്കും  കാരണമായ മലബാർ ഹിന്ദു വംശഹത്യയെ പുകഴ്ത്തി ...

സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വ്വീസിന് നിയന്ത്രണം; ഗതാ​ഗത വകുപ്പ് നിര്‍ദേശങ്ങളറിയാം

സംസ്ഥാനത്ത് സ്വകാര്യ ബസ് സര്‍വ്വീസിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഒറ്റ, ഇരട്ടയക്ക നമ്പര്‍ ക്രമത്തില്‍ സര്‍വീസ് നടത്തണം. നാളെ ഒറ്റ അക്ക നമ്പറില്‍ ഉള്ള ബസുകള്‍ക്ക് സര്‍വീസ് നടത്താം. ...

പാകിസ്ഥാന്‍ അതിര്‍ത്തിയിലെ ഫോര്‍വേഡ് പോസ്റ്റുകള്‍ സന്ദര്‍ശിച്ച്‌ സൈനികരുമായി സംവദിച്ച്‌ അക്ഷയ് കുമാര്‍: ചിത്രങ്ങള്‍ വൈറലാകുന്നു

ശ്രീനഗര്‍: ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെത്തി സൈനികരുമായി സംവദിച്ച്‌ നടന്‍ അക്ഷയ് കുമാര്‍. പാകിസ്ഥാന്‍ അതിര്‍ത്തിയിലെ നിയന്ത്രണ രേഖയിലെത്തിയ അദ്ദേഹം ബിഎസ്‌എഫ് ജവാന്‍മാരുമായി ആശയവിനിമയം നടത്തി. ഇതുമായി ബന്ധപ്പെട്ട് ...

കൊവിഡ് പ്രതിരോധത്തിൽ പങ്കാളിയായി സേവാഭാരതി; പച്ചക്കറിയും അവശ്യ സാധനങ്ങളും വിതരണം ചെയ്തു

കൊവിഡ് പ്രതിരോധത്തിൽ പങ്കാളികളായി സേവാഭാരതിയും. സേവാഭാരതി ഉമ്മന്നൂർ പഞ്ചായത്ത്‌ സമിതിയുടെ നേതൃത്വത്തിൽ പിണറ്റിൻമുകൾ വാർഡിൽ 70 വീടുകളിൽ പച്ചക്കറിയും അവശ്യ സാധനങ്ങളും വിതരണം ചെയ്തു. കൂടാതെ സേവാഭാരതി ...

തമിഴ് നടൻ ഷമന്‍ മിത്രു കോവിഡ് ബാധിച്ച്‌ മരിച്ചു

ചെന്നൈ: തമിഴ്‌നടനും ഛായാഗ്രാഹകനുമായ ഷമന്‍ മിത്രു (43) കോവിഡ് 19 ബാധിച്ച്‌ മരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. കോവിഡ് ബാധയെ തുടര്‍ന്ന് ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതേ ...

കോവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമം; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

കൊല്ലം: കോവിഡ് രോഗിയുടെ ബന്ധുവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. കൊല്ലം ചവറ തെക്കുഭാഗത്ത് കൊവിഡ് രോഗിയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെയായിരുന്നു പീഡനശ്രമം. ആംബുലന്‍സ് ഡ്രൈവര്‍ സജിക്കുട്ടനാണ് ...

പ്രണയം നിരസിച്ചതിന് മലപ്പുറത്ത് പെണ്‍കുട്ടിയെ കുത്തി കൊലപ്പെടുത്തി; ദൃശ്യ കുത്തേറ്റ് മരിച്ചത് ഉറക്കത്തില്‍ അതി ക്രൂരമായി

മലപ്പുറം: പ്രണയം നിരസിച്ചതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യത്തിന്റെ പുറത്ത് യുവാവ് പെണ്‍കുട്ടിയെ കുത്തി കൊലപ്പെടുത്തി. പെരിന്തല്‍മണ്ണ ഏലംകുളം എളാട് ചെമ്മാട്ട് വീട്ടില്‍ സി.കെ.ബാലചന്ദ്രന്റെ മകള്‍ ദൃശ്യ ആണ് മരിച്ചത്. ...

മുംബൈയില്‍ 2.7 കോടി രൂപയൂടെ തിമിംഗല ഛര്‍ദി വില്‍ക്കാന്‍ ശ്രമം; മൂന്ന് പേര്‍ അറസ്റ്റില്‍

മുംബൈ: അനധികൃതമായി 2.7 കോടി രൂപയൂടെ തിമിംഗല ഛര്‍ദി അഥവാ ആംബര്‍ഗ്രിസ് വില്‍ക്കാന്‍ ശ്രമിച്ച 3 പേർ അറസ്റ്റിൽ. രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ചും വനം വകുപ്പ്​ ...

‘കോവാക്സീനില്‍ കന്നുകാലി സിറം ഉപയോഗിക്കുന്നു, സത്യമെന്ത്?’: വെളിപ്പെടുത്തലുമായി ശ്രീജിത്ത് പണിക്കര്‍

ഡല്‍ഹി: കോവാക്സീന്‍ നിര്‍മാണത്തില്‍ കന്നുകാലികളുടെ രക്തം ഉപയോഗിക്കുന്നതുമായ ബന്ധപ്പെട്ട പ്രചാരണങ്ങള്‍ക്ക് ക്യത്യമായ മറുപടി നല്‍കി രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ രം​ഗത്ത്. പോളിയോ, ഇന്‍ഫ്ലുവന്‍സ, റേബീസ് എന്നിവയ്ക്കുള്ള ...

‘രാമക്ഷേ​​ത്രത്തെ കുറിച്ച്‌​ അഴിമതി​ ആരോപണം ഉന്നയിക്കുന്നവര്‍ക്ക്​ സംഭാവന തിരികെ നല്‍കും’; രേഖകളുമായെത്തി സംഭാവന തിരികെ വാങ്ങാമെന്ന്​ സാക്ഷി മഹാരാജ്​

ഡല്‍ഹി: രാമക്ഷേത്രത്തെ കുറിച്ച്‌​ അഴിമതി ആരോപണം ഉന്നയിക്കുന്നവര്‍ക്ക്​ അവര്‍ നല്‍കിയ സംഭാവന തിരികെ നല്‍കുമെന്ന്​ ബി.ജെ.പി എം.പി സാക്ഷി മഹാരാജ്​. ​രേഖകളുമായെത്തി അവര്‍ക്ക്​ സംഭാവന തിരികെ വാങ്ങാമെന്ന്​ ...

സി ബി എസ്‌ ഇ പ്ളസ്‌ടു പരീക്ഷാഫലത്തിന്റെ മാനദണ്ഡമായി; ഫലപ്രഖ്യാപനം ജൂലൈ 31നകംസി ബി എസ്‌ ഇ പ്ളസ്‌ടു പരീക്ഷാഫലത്തിന്റെ മാനദണ്ഡമായി; ഫലപ്രഖ്യാപനം ജൂലൈ 31നകം

ഡല്‍ഹി: റദ്ദാക്കിയ സിബിഎസ്‌ഇ പന്ത്രണ്ടാം ക്ളാസ് പരീക്ഷയില്‍ വിദ്യാ‌ര്‍ത്ഥികളുടെ മൂല്യനിര്‍ണയം 10,​11,​12 ക്ലാസുകളിലെ പരീക്ഷാഫലത്തിന്റെ ആകെത്തുകയായി കണക്കാക്കുമെന്ന് സിബിഎസ്‌ഇ സുപ്രീംകോടതിയില്‍ അറിയിച്ചു. ഇതില്‍ 10,​11 ക്ലാസുകളിലെ വാര്‍ഷികഫലത്തിന്റെയും ...

Page 2 of 764 1 2 3 764

Latest News