Tag: MAIN

എൽഡിഎഫിന്റെ മനുഷ്യശൃംഖലയിൽ പങ്കെടുത്തു: മുസ്ലീം ലീ​​ഗ് നേതാവിന് സസ്പെൻഷൻ

കോഴിക്കോട്: കെ എം ബഷീറിനെ മുസ്ലീം ലീ​ഗിൽ നിന്ന് സസ്പെൻഡ് ചെയ്തു. എൽഡിഎഫിന്റെ മനുഷ്യശൃംഖലയിൽ പങ്കെടുത്തതിനാണ് നടപടി. ബേപ്പൂർ മണ്ഡലം വൈസ് പ്രസിഡന്റാണ് ബഷീർ. ബഷീർ യുഡിഎഫ് ...

‘പത്മശ്രീ ലഭിച്ചതില്‍ സന്തോഷം, അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യവും ദീര്‍ഘായുസും നേരുന്നു’; പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച്‌ പത്മശ്രീ ജേതാവ് മുഹമ്മദ് ഷെരീഫ്

മുംബൈ: 25,000 അജ്ഞാത മൃതദേഹങ്ങള്‍ സംസ്‌കരിച്ചതിന് രാജ്യം പത്മശ്രീ നല്‍കി ആദരിച്ച മുഹമ്മദ് ഷെരീഫ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ചു. മുംബൈയില്‍ നടന്ന റിപ്പബ്ലിക് ദിന ...

11 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച്‌ നിലമ്പൂര്‍ സ്വദേശിനി കാമുകനൊപ്പം ഒളിച്ചോടി; ഇരുവരും അറസ്റ്റിൽ

മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ കൈകുഞ്ഞിനെ ഉപേക്ഷിച്ച്‌ ഒളിച്ചോടിയ യുവതിയും കാമുകനും പിടിയില്‍. കണ്ണൂര്‍ ഇരിട്ടി ഇയ്യംകുന്ന് സ്വദേശി ചേലക്കുന്നന്‍ ജിനീഷ്, വഴിക്കടവ് വള്ളിക്കാട് വെട്ടിപറമ്പില്‍ ലിസ ...

മണലിന്റെ വിലയും അനധികൃത വാരലും വില്‍പ്പനയും നിയന്ത്രിക്കുക ലക്ഷ്യം:’വില്‍പന സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കണമെന്നു നിര്‍ദേശം’, കര്‍ശന നിര്‍ദേശങ്ങളുമായി മാർ​ഗരേഖ പുറത്തിറക്കി കേന്ദ്രം

ഡല്‍ഹി: മണല്‍ വില്‍പന സംബന്ധിച്ച്‌ കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി മാർ​ഗരേഖ പുറത്തിറക്കി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം. മണല്‍ വില്‍പന സംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കണമെന്നു നിര്‍ദേശിച്ചാണ് മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. ...

‘പ്രധാനമന്ത്രിയെ അസഭ്യം പറഞ്ഞും വെല്ലുവിളിച്ചും ബൈക്കില്‍ നിയമം ലംഘിച്ച് യാത്ര നടത്തി സിപിഎം കൊടിയുമായി മൂവർസംഘം’: ഗതാഗത നിയമപ്രകാരം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയ, പോലീസില്‍ പരാതി നൽകി ബിജെപി

പാലക്കാട് : ബൈക്കില്‍ നിയമം ലംഘിച്ച് യാത്ര നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ തെറി വിളിക്കുന്ന മൂന്നു പേര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ. മോദിയുടെ ഒരു ...

‘താമസിക്കാതെ തന്നെ ഉള്ളി വില സാധാരണ നിലയില്‍ എത്തും’. ഉത്പാദനം ഏഴ് ശതമാനം വര്‍ധിക്കുമെന്നും കേന്ദ്ര കൃഷി മന്ത്രാലയം

ഡല്‍ഹി: താമസിക്കാതെ തന്നെ ഉള്ളി വില സാധാരണ നിലയിലെത്തുമെന്ന് കൃഷി മന്ത്രാലയം . 2019-20 സാമ്പത്തിക വര്‍ഷത്തില ഉള്ളി ഉത്പാദനം ഏഴ് ശതമാനം വര്‍ധിക്കും. 24.45 മില്ല്യണ്‍ ...

‘പാകിസ്ഥാനുമായി ഇനി ചര്‍ച്ച പാക്​ അധീന കശ്​മീരിനെ കുറിച്ച്‌​ മാത്രം’: ഗാന്ധിജിയുടെ സ്വപ്​നമാണ്​ മോദി സിഎഎയിലൂടെ യാഥാര്‍ഥ്യമാക്കിയിരിക്കുന്നതെന്നും രാജ്​നാഥ്​ സിങ്​

മംഗളൂരു: പാകിസ്ഥാനുമായി ഭാവിയില്‍ ചര്‍ച്ച നടത്തുകയാണെങ്കില്‍ അത്​ പാക്​ അധീന കശ്​മീരിനെ കുറിച്ച്‌​ മാത്രമായിരിക്കുമെന്ന്​ കേന്ദ്രപ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​. മംഗളൂരുവില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴാണ്​ രാജ്​നാഥ്​ ...

തിരുവനന്തപുരത്തു ആര്‍ എസ് എസ് പ്രവർത്തകന്റെ വീട്ടിൽ കയറി സിപിഎം ആക്രമണം: ഒരാൾക്ക് പരിക്കേറ്റു

തിരുവനന്തപുരം: തിരുവനന്തപുരത്തു ബാലരാമപുരം ഉച്ചകടയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ വീട്ടിൽ കയറി സിപിഎമ്മിന്റെ ആക്രമണം. ആര്‍ എസ് എസ് ബാലരാമപുരം താലൂക്ക് കാര്യവാഹ് സജുവിന്റെ വീടാണ് സിപിഎം അക്രമിച്ചത്. ...

ഇടതു മുന്നണിയുടെ മനുഷ്യശൃംഖലയിൽ പ്രവര്‍ത്തകര്‍ പങ്കെടുത്തു: മുസ്ലീം ലീഗില്‍ ഭിന്നത

കോഴിക്കോട്: ഇടതു മുന്നണിയുടെ മനുഷ്യശൃംഖലയില്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തതിനെച്ചൊല്ലി മുസ്ലീം ലീഗില്‍ ഭിന്നത. പരിപാടിയില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കുമെന്ന് കെ.പി.എ മജീദ് പ്രസ്താവിച്ചു. എന്നാൽ നടപടി ആവശ്യമില്ലെന്നായിരുന്നു ...

‘ഡല്‍ഹിയില്‍ ആം ആദ്മി പാർട്ടിക്ക് സീറ്റുകള്‍ നഷ്ടപ്പെടും,​ ബിജെ.പി നേട്ടമുണ്ടാക്കും’; സര്‍വേ ഫലം പുറത്ത്

ഡല്‍ഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന് ന്യൂസ് എക്‌സ്-പോള്‍സ്ട്രാറ്റ് അഭിപ്രായ സര്‍വെ ഫലം പുറത്ത്. എന്നാല്‍ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി വീണ്ടും ...

അനന്തനാഗിൽ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വളഞ്ഞ് സുരക്ഷാ സേന

ശ്രീനഗര്‍: കശ്മരിൽ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായതായി റിപ്പോര്‍ട്ട്. ദക്ഷിണ കശ്മീരിലെ അനന്തനാഗ് ജില്ലയിലാണ് ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ സുരക്ഷാ സേന വളഞ്ഞതായും, ഇപ്പോഴും ...

കള്ളപ്പണം വെളുപ്പിക്കൽ കേസ്: ഡിഎച്ച്എഫ്എൽ മാനേജിംഗ് ഡയറക്ടർ കപിൽ വാധവാനെ അറസ്റ്റ് ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

മുംബൈ: ഇക്ബാൽ മിർച്ചി കള്ളപ്പണം വെളുപ്പിക്കൽ, അനധികൃത ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് ദിവാൻ ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിന്റെ (ഡിഎച്ച്എഫ്എൽ) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കപിൽ വാധവാനെ എൻഫോഴ്സ്മെന്റ് ...

‘ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു വരും, ഫെബ്രുവരി ആറാം തീയതി തെളിവുകള്‍ പുറത്തു വിടും’: വെള്ളാപ്പള്ളിയേയും മകനേയും 90 ദിവസത്തിനുള്ളില്‍ ജയിലിലാക്കുമെന്നും സുഭാഷ് വാസു

കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേയും മകനും ബിഡിജെഎസ് സംസ്ഥാന അദ്ധ്യക്ഷനുമായ തുഷാര്‍ വെള്ളാപ്പള്ളിയേയും 90 ദിവസത്തിനുള്ളില്‍ ജയിലിലടയ്ക്കുമെന്ന് സുഭാഷ് വാസു. ശാശ്വതീകാനന്ദയുടെ മരണത്തിലെ ദുരൂഹത ...

സൈനിക പ്രവേശനത്തിന് കുട്ടികളെ പ്രാപ്തരാക്കാൻ ആർഎസ്എസിന്റെ ആദ്യ സൈനിക സ്കൂള്‍ ഉത്തര്‍പ്രദേശില്‍: എൻ‌ട്രൻസ് മുഖേന പ്രവേശനം

ലഖ്നൗ: ആർ.എസ്.എസിന്റെ ആദ്യ സൈനിക സ്കൂള്‍ ഉത്തര്‍പ്രദേശില്‍ ഏപ്രിലില്‍ ആരംഭിക്കും. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് സ്‌കൂള്‍ ആരംഭിക്കുന്നത്. സൈനിക പ്രവേശനത്തിന് കുട്ടികളെ പ്രാപ്തരാക്കാൻ സഹായിക്കുകയാണ് ഈ സ്കൂളിന്റെ ലക്ഷ്യം. ...

നി​ര്‍​ഭ​യ കേ​സ്: രാ​ഷ്ട്രപ​തി ദ​യാ​ഹ​ര്‍​ജി ത​ള്ളി​യ​തി​നെ​തി​രെ മു​കേ​ഷ് സിം​ഗി​ന്‍റെ ഹ​ര്‍​ജി ചൊ​വ്വാ​ഴ്ച സു​പ്രീം​കോ​ട​തിയുടെ പ​രി​ഗ​ണനയിൽ

ഡ​ല്‍​ഹി: രാ​ഷ്ട്രപ​തി ദ​യാ​ഹ​ര്‍​ജി ത​ള്ളി​യ​തി​നെ​തി​രെ നി​ര്‍​ഭ​യ കേ​സ് പ്ര​തി മു​കേ​ഷ് സിം​ഗ് ന​ല്‍​കി​യ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കും. ഉ​ച്ച​യ്ക്ക് 12.30 നാണ് ഹർജി പരി​ഗണിക്കുന്നത്. പ്ര​തി​ക​ള്‍​ക്കെ​തി​രെ ...

തമിഴ്‌നാട്ടില്‍ ബിജെപി നേതാവിനെ അജ്ഞാത സംഘം കൊലപ്പെടുത്തി: റോഡ് ഉപരോധിച്ച് ബിജെപി നേതാക്കൾ

ട്രിച്ചി: തമിഴ്‌നാട്ടില്‍ ബിജെപി മേഖല സെക്രട്ടറിയെ അജ്ഞാത സംഘം കൊലപ്പെടുത്തി. ബിജെപി അംഗവും പാലാകരായി മേഖല സെക്രട്ടറിയുമായ ജെ.രഘുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ 5.30ഓടെയായിരുന്നു ...

‘2024-ഓടെ റെയില്‍വേയില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കും’: 2030-ൽ നെറ്റ് സീറോ എമിഷന്‍ നെറ്റ്‌വര്‍ക്ക് ആയി മാറ്റുമെന്നും പീയുഷ് ഗോയല്‍

ഡല്‍ഹി: 2024-ഓടു കൂടി റെയില്‍വേയില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തത്തില്‍ വളരെയധികം ശ്രദ്ധാലുവാണ് തങ്ങളെന്നും അതുകൊണ്ടുതന്നെ 2030 ആകുന്നതോടെ നെറ്റ് സീറോ ...

‘പടച്ചവന്‍ പോലും പൗരത്വ ഭേദ​ഗതി നിയമത്തിന് അനുകൂലം’: അതിനുദാഹരണമാണ് സുപ്രീം കോടതി നിയമം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചതെന്ന് എ.പി. അബ്ദുള്ളക്കുട്ടി

ആലപ്പുഴ: പൗരത്വ ഭേദ​ഗതി നിയമത്തിന് പടച്ചതമ്പുരാന്‍ പോലും അനുകൂലമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ എ.പി. അബ്ദുള്ളക്കുട്ടി. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് പള്ളികളില്‍ കൂട്ട പ്രാര്‍ത്ഥന നടത്തിയിട്ടും ...

‘കല്യാണമണ്ഡപത്തില്‍ നിന്നുവരെ ആള്‍ക്കാരെ എത്തിച്ച്‌ കുറച്ചൊക്കെ ഒപ്പിച്ചു, മനുഷ്യ ശൃംഖല മിമിക്രിയിലെ സ്ഥിരം നമ്പർ’: എൽഡിഎഫിനെ പരിഹസിച്ച് വി മുരളീധരന്‍

തിരുവനന്തപുരം: കലോത്സവ വേദികളിലെ മിമിക്രി മത്സരത്തിലെ സ്ഥിരം നമ്പര്‍ പോലെയാണ് എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ ശൃംഖലയെന്ന് പരിഹസിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഈ ശൃംഖലയുടെ സന്ദേശം കേരളത്തിന്റെയാകെ ...

83 യാത്രക്കാരുമായി വിമാനം തകര്‍ന്നു വീണു: കത്തിയമർന്നത് അരിയാന അഫ്ഗാന്‍ എയര്‍ലൈന്‍സ്

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നിയന്ത്രണത്തിലുള്ള പ്രദേശമായ ഘസ്‌നി പ്രവിശ്യയിൽ യാത്രാവിമാനം തകർന്നു വീണു. ഹെറാത്തില്‍ നിന്ന് കാബൂളിലേക്കുള്ള യാത്രക്കിടെ 83 യാത്രികരുമായി യാത്ര ചെയ്ത വിമാനം ആണ് ...

Page 719 of 764 1 718 719 720 764

Latest News