കൊൽക്കത്ത ബലാത്സംഗക്കേസ്: സിബിഐ അന്വേഷണത്തിൽ ‘നിർണ്ണായകമായ സൂചനകൾ’ കണ്ടെത്തിയെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: കൊൽക്കത്ത ആർ ജി കാർ ആശുപത്രിയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കേസിൽ നിർണ്ണായക സൂചനകൾ ലഭിച്ചതായി സുപ്രീം കോടതി. സി ബി ഐ നടത്തിയ ...