മദ്യനയ അഴിമതി കേസ്; മനീഷ് സിസോദിയയെ തിഹാർ ജയിലിലേക്ക് മാറ്റി; ഭഗവത് ഗീതയും മരുന്നുകളും കൂടെ കൊണ്ടുപോകാൻ അനുമതി
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെ തിഹാർ ജയിലിലേക്ക് മാറ്റി. ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട സാഹചര്യത്തിലായിരുന്നു പോലീസ് തിഹാറിലേക്ക് കൊണ്ടുപോയത്. ...