marriage

വിളിക്കാത്ത കല്ല്യാണത്തിന് കൂട്ടമായെത്തി സദ്യ കഴിച്ച് ഫ്രീക്കന്മാർ; ഓഡിറ്റോറിയത്തിൽ കൂട്ടയടി; രണ്ട് പേർക്ക് പരിക്ക്

കോട്ടയം: വിവാഹത്തിന് വിളിക്കാതെ സദ്യ ഉണ്ണാനെത്തിയ യുവാക്കളും വിവാഹത്തിന് ക്ഷണിക്കപ്പെട്ട് എത്തിയ അതിഥികളും തമ്മിൽ കൂട്ടയടി. ഏറ്റുമുട്ടലിൽ രണ്ട് പേർക്ക് സാരമായി പരിക്കേറ്റു. ഇവരെ കടുത്തുരുത്തിയിലെ സഹകരണ ...

ഇന്ത്യൻ വിസ ലഭിച്ചില്ല; പാകിസ്താനി യുവതിയും ജോധ്പൂരി യുവാവും ഓൺലൈനായി വിവാഹം ചെയ്തു

ന്യൂഡൽഹി : പാകിസ്താനി യുവതിയും ഇന്ത്യൻ യുവാവും ഓൺലൈനായി വിവാഹം ചെയ്തു. കറാച്ചി സ്വദേശിയായ അമീനയും ജോധ്പൂർ സ്വദേശിയായ അർബാസും തമ്മിലാണ് ഓൺലൈനായി വിവാഹം നടന്നത്. ഇന്ത്യൻ ...

കൂട്ടായി അച്ഛന്റെ അനുഗ്രഹം; വിനുവിന്റെ കൈപിടിച്ച് ശ്രീലക്ഷ്മി

തിരുവനന്തപുരം: അച്ഛന്റെ ആഗ്രഹം പോലെ വിനുവിന്റെ കൈപിടിച്ച് ശ്രീലക്ഷ്മി. ഇന്ന് രാവിലെ ശിവഗിരിയിൽ  ആയിരുന്നു വിനുവിന്റെയും ശ്രീലക്ഷ്മിയുടെയും വിവാഹം നടന്നത്. വിവാഹ തലേന്ന് അച്ഛനെ കൊലപ്പെടുത്തിയതിനെ തുടർന്ന് ...

ബ്ലാസ്റ്റേഴ്‌സിന്റെ മിന്നും താരം സഹലിന് മാംഗല്യം; വധു ബാഡ്മിന്റൺ താരം

കണ്ണൂർ: ഇന്ത്യൻ ഫുട്‌ബോളിലെ മലയാളി താരം സഹൽ അബ്ദുൽ സമദ് വിവാഹിതനായി. ബാഡ്മിന്റൺ താരമായ റെസ ഫർഹത്താണ് വധു. ഇന്ത്യയുടെ സാഫ് കപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ചതിന് ...

താലികെട്ടുന്നതിന് അല്പം മുൻപ് വധു കാമുകനൊപ്പം ഒളിച്ചോടി; വിവാഹം മുടങ്ങിയ വിഷമത്തിൽ വരൻ വിഷം കഴിച്ചു

റായ്ബറേലി: വിവാഹം മുടങ്ങിയതിനെ തുടർന്ന് വരൻ വിഷം കഴിച്ചു. താലികെട്ടുന്നതിന് തൊട്ടുമുൻപ് വധു കാമുകനൊപ്പം ഒളിച്ചോടിയതിനെ തുടർന്നാണ് വിവാഹം മുടങ്ങിയത്. സംഭവം അറിഞ്ഞ ഉടൻ വരൻ വിഷം ...

ആദ്യരാത്രിയിൽ ഒരുമിച്ച് മുറിയിലേക്ക് കയറി; നവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; ഇരുവർക്കും ഹൃദയാഘാതമെന്ന് പോസ്റ്റ്മാർട്ടം റിപ്പോര്‍ട്ട്

വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്ന് നവദമ്പതികള്‍ മരിച്ച നിലയില്‍ കണ്ടെത്തി .  ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്നാണ് പോസ്ററുമാർട്ടം റിപ്പോർട്ട്. പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ സംഭവത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.  ഉത്തര്‍പ്രദേശിലെ ...

ആന്ധ്രപ്രദേശും രാജസ്ഥാനും അസമും സ്വവർഗ്ഗ വിവാഹം നിയമ വിധേയമാക്കുന്നതിനെ എതിർത്തു; കൂടുതൽ സമയം ആവശ്യപ്പെട്ടത് നാല് സംസ്ഥാനങ്ങൾ

ന്യൂഡൽഹി : സ്വവർഗ വിവാഹം നിയമവിധേയമാക്കണമോ എന്ന വിഷയത്തിൽ കേന്ദ്രസർക്കാരിന് മറുപടി നൽകിയത് ഏഴ് സംസ്ഥാനങ്ങൾ. മൂന്ന് സംസ്ഥാനങ്ങൾ അഭിപ്രായം വ്യക്തമാക്കിയപ്പോൾ നാല് സംസ്ഥാനങ്ങൾ കൂടുതൽ സമയം ...

താലികെട്ട് കഴിഞ്ഞ് വീട്ടിലെത്തിയ വധു വരന്റെ വീട് കണ്ട് വിവാഹത്തിൽ നിന്ന് പിന്മാറി; സംഘർഷം; സംഭവം തൃശ്ശൂരിൽ

തൃശൂർ: താലികെട്ട് കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയ വധു വരന്റെ വീട് കണ്ടതിന് പിന്നാലെ വിവാഹത്തിൽ നിന്ന് പിന്മാറി. കുന്നംകുളം തെക്കേപുറത്താണ് സംഭവം. താലികെട്ട് ഉൾപ്പെടെയുള്ള ചടങ്ങുകൾ കഴിഞ്ഞാണ് ...

ഗുരുവായൂർ ക്ഷേത്രത്തിൽ ഇനി രാത്രിയും വിവാഹം നടത്താം; തീരുമാനത്തിന് അനുമതി നൽകി ദേവസ്വം ഭരണസമിതി

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിന് മുന്നിലെ വിവാഹമണ്ഡപങ്ങളിൽ രാത്രിയും വിവാഹം നടത്താൻ അനുമതി. ദേവസ്വം ഭരണസമിതിയോഗമാണ് തീരുമാനത്തിന് അംഗീകാരം നൽകിയത്. ശീവേലിക്ക് പുറത്തേക്ക് എഴുന്നള്ളിക്കുന്നത് വരെയാണ് രാത്രി നട ...

മണ്ഡപത്തിൽ  വെച്ച്  വരൻ മദ്യപിച്ചു ; വിവാഹം വേണ്ടെന്ന് തീരുമാനിച്ച വധുവിനെ വരൻറെ വീട്ടുകാർ ആക്രമിച്ചു

ഹൈദരാബാദ്; ചിറ്റൂർ സ്വദേശിയായ വ്യവസായിയുടെ മകൻ വൈഷ്ണവിൻറെ വിവാഹമാണ് വിവാഹദിവസം തന്നെ മുടങ്ങിയത്. രംഗറെഡ്ഡി ജില്ലയിലെ മൊയ്നാബാദിലാണ് സംഭവം നടന്നത്.  ഹൈദരാബാദിൽ താമസിക്കുന്ന  വ്യവസായിയുടെ മകളുമായാണ് വൈഷ്ണവിൻറെ ...

കല്യാണം മുടക്കികളുടെ ശ്രദ്ധയ്ക്ക്; ആളെ തിരിച്ചറിഞ്ഞാൽ അടി ഉറപ്പ്; കല്യാണം മുടക്കികൾക്ക് താക്കീതുമായി ഒരു കൂട്ടം യുവാക്കൾ; മുന്നറിയിപ്പ് നൽകി കൊണ്ട് ഫ്‌ളക്‌സ് ബോർഡ്

ആലപ്പുഴ: കല്യാണം മുടക്കികൾക്ക് താക്കീതുമായി പൊതുസ്ഥലത്ത് ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ച് ഒരു സംഘം യുവാക്കൾ. വെളിയാനാട് പഞ്ചായത്തിലാണ് സംഭവം. പ്രദേശവാസികളുടെ ' ഇടപെടലിനെ' തുടർന്ന് വിവാഹങ്ങളെല്ലാം കാരണം ...

സ്വത്തുക്കളുടെ അവകാശം ഇനി പൂർണമായി മക്കൾക്ക്; സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതനായി ഷുക്കൂർ വക്കീൽ

കാസർകോട്: വനിതാ ദിനത്തിൽ വീണ്ടും വിവാഹിതനായി നടനും അഭിഭാഷകനുമായ ഷുക്കൂർ വക്കീൽ. ഇന്ന് രാവിലെ 10.15 നായിരുന്നു ഭാര്യ ഷീനയെ ഷുക്കൂർ വീണ്ടും വിവാഹം ചെയ്തത്. ഹൊസ്ദുർഗ് ...

ശരിഅത്ത് പ്രകാരം വിവാഹം കഴിച്ചവർ വീണ്ടും രജിസ്റ്റർ വിവാഹം കഴിക്കുന്ന പരിഹാസ്യമായ അവസ്ഥ ജനം തിരിച്ചറിയും;അപമാനിക്കുന്നവർ കാര്യങ്ങൾ മനസ്സിരുത്തി പഠിക്കണമെന്ന് മുജാഹിദ് വനിതാ സംഘടന

കോഴിക്കോട്: ഇസ്ലാമിന്റെ അനന്തരാവകാശ നിയമങ്ങളെ പരിഹസിക്കുന്നവർ ഇസ്ലാം വിരുദ്ധ ശക്തികളുടെ കൈയിലെ പാവകളായി മറുകയാണെന്ന് മുജാഹിദ് ഗേൾസ് ആൻഡ് വിമൻസ് (എം ജി എം) സംസ്ഥാന നേതൃത്വം. ...

തുല്യത എന്ന മാനവിക സങ്കൽപത്തിന് നിരക്കാത്ത ഒരു വ്യവസ്ഥ ഇസ്ലാമിന്റെ പേരിൽ നിലനിൽക്കുമ്പോൾ നീതിക്ക് വേണ്ടി നമ്മുടെ മഹത്തായ ഭരണഘടനയിൽ അഭയം പ്രാപിക്കുകയാണ്; പെൺമക്കൾക്ക് അനന്തരാവകാശം ലഭിക്കാത്തതിനാൽ വീണ്ടും വിവാഹം ചെയ്യാനൊരുങ്ങി ഷുക്കൂർ വക്കീൽ

കോഴിക്കോട്; വീണ്ടും വിവാഹം ചെയ്യാനൊരുങ്ങി നടനും അഭിഭാഷകനുമായ ഷുക്കൂർ വക്കീൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അദ്ദേഹം തന്നെയാണ് വ്യക്തമാക്കിയത്. ഈ മാസം എട്ടിനാണ് അദ്ദേഹം വീണ്ടും വിവാഹം ...

വിവാഹച്ചടങ്ങിനിടെ യുവതി ഹൃദയാഘാതം വന്ന് മരിച്ചു; വരന് അനുജത്തിയെ വിവാഹം ചെയ്ത് നൽകി കുടുംബം

അഹമ്മദാബാദ്: വിവാഹച്ചടങ്ങുകൾ നടക്കുന്നതിനിടെ ഹൃദയാഘാതം വന്ന് വധു മരിച്ചതോടെ, വധുവിന്റെ അനുജത്തിയെ കൊണ്ട് വരനെ വിവാഹം കഴിപ്പിച്ച് ബന്ധുക്കൾ. ഗുജറാത്ത് ഭാവ്‌നഗറിൽ ഇന്നലെയാണ് സംഭവം. ജിനാഭായ് റാത്തോഡിന്റെ ...

60 വയസ്സിനിടെ കഴിച്ചത് 26 വിവാഹം; 100 വിവാഹമാണ് ജീവിത ലക്ഷ്യമെന്ന് പാക് സ്വദേശി

ഇസ്ലാമാബാദ്: നൂറ് വിവാഹമെങ്കിലും കഴിക്കണമെന്ന വിചിത്ര ആഗ്രഹവുമായി വയോധികൻ. പാകിസ്താൻ സ്വദേശിയായ 60 കാരനാണ് മരിക്കുന്നതിന് മുൻപ് 100 വിവാഹമെങ്കിലും വിവാഹം കഴിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. ഇതിനോടകം ...

ഉപയോഗിച്ച ഫർണ്ണീച്ചറുകൾ സ്ത്രീധനമായി കൊടുത്തു; വിവാഹത്തിൽ നിന്ന് പിന്മാറി വരൻ; കേസെടുത്ത് പോലീസ്

ഹൈദരാബാദ്: വധുവിന്റെ വീട്ടുകാർ സ്ത്രീധനമായി പഴയ ഫർണ്ണീച്ചറുകൾ നൽകിയെന്നാരോപിച്ച് കല്ല്യാണത്തിൽ നിന്ന് പിന്മാറി വരൻ. ഹൈദരാബാദിലാണ് സംഭവം. ഞായറാഴ്ചയാണ് വിവാഹം നടക്കാനിരുന്നത്. എന്നാൽ ഡ്രൈവറായി ജോലി ചെയ്യുന്ന ...

ഹാർദിക് പാണ്ഡ്യ വീണ്ടും വിവാഹിതനാകുന്നു; വധു, ഭാര്യയായ നടാഷ സ്റ്റാൻകോവിച്ച് തന്നെ

ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും നടാഷ സ്റ്റാൻകോവിച്ചും വീണ്ടും വിവാഹിതരാകുന്നു. വാലന്റൈൻസ് ദിനത്തിലാണ് വിവാഹം. ഉദയ്പൂരിൽ വെച്ച് നടക്കുന്ന വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകൾ ...

സ്മൃതി ഇറാനിയുടെ മകൾ ഷാനെല്ല വിവാഹിതയാകുന്നു; ചടങ്ങിൽ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ 50 പേർക്ക് മാത്രം പ്രവേശനം

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടേയും സുബിൻ ഇറാനിയുടേയും മകൾ ഷാനെല്ല ഇറാനി വിവാഹിതയാകുന്നു. കാനഡയിലെ സുനിൽ ഷബിന ഭല്ല ദമ്പതികളുടെ മകൻ അർജുൻ ഭല്ലയാണ് വരൻ. രാജസ്ഥാനിലെ നാഗൗർ ...

വരന്റെ ആളുകൾ വധുവിന്റെ വീട്ടിലെത്തി പടക്കം പൊട്ടിച്ചത് ഇഷ്ടപ്പെട്ടില്ല; കോഴിക്കോട് കല്യാണവീട്ടിൽ കൂട്ടത്തല്ല്

കോഴിക്കോട് : കോഴിക്കോട് കല്യാണ വീട്ടിൽ കൂട്ടത്തല്ല്. വരന്റെ ആളുകൾ വധുവിന്റെ വീട്ടിലെത്തി പടക്കം പൊട്ടിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. മേപ്പയ്യൂരിലാണ് സംഭവം. വിവാഹവീട്ടിലെ കൂട്ടത്തല്ലിന്റെ ...

Page 5 of 6 1 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist