ആറ് മലയാളികളെ കൂടി ഇസ്രായേലിൽ കാണാതായി ; അപ്രത്യക്ഷരായത് തീർത്ഥാടനത്തിന് പോയ സംഘത്തിൽ നിന്ന്
തിരുവനന്തപുരം : ഇസ്രായേൽ സന്ദർശനത്തിന് പോയ തീർത്ഥാടക സംഘത്തിൽ നിന്ന് ആറ് പേരെ കാണാതായി. ഈ മാസം എട്ടിന് കേരളത്തിൽനിന്ന് തിരിച്ച 26 അംഗ തീർത്ഥാടക സംഘത്തിൽപ്പെട്ട ...