missing

ആശ്വാസം:ആലുവയിൽ കാണാതായ 12 വയസുകാരിയെ കണ്ടെത്തി

കൊച്ചി: ആലുവയിൽ നിന്നും കാണാതായ വിവിധഭാഷ പെൺകുട്ടിയെ ആലുവ പോലീസ് കണ്ടെത്തി. അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്നും ആണ് കണ്ടെത്തിയത്. കാണാതായെന്ന പരാതി കിട്ടി രണ്ടര മണിക്കൂറിനകം ...

18 വർഷം മുൻപ് മരണപ്പെട്ട പിതാവ് ഫേസ്ബുക്കിൽ;  കൂടിക്കാഴ്ചയൊരുക്കി മകൻ; പിന്നീട് നടന്നത് വമ്പൻ ട്വിസ്റ്റ്

സൂറത്ത്; അകാലത്തിൽ മരണപ്പെട്ടുവെന്ന്  കരുതിയ പിതാവിനെ ഫേസ്ബുക്കിലൂടെ കണ്ട് ഞെട്ടി മകൻ.  സൂറത്തിലാണ് സംഭവം. 23 -കാരനായ മഹാവീറാണ് 18 വർഷം മുമ്പ് മരിച്ചുവെന്ന് കരുതിയ തൻ്റെ ...

മഹാനദിയിൽ ബോട്ട് അപകടം ; ഒരു മരണം ; ഏഴ് പേരെ കാണാതായി

ഭുവനേശ്വർ : മഹാനദിയിൽ ബോട്ട് മറിഞ്ഞ് അപകടം. 35 വയസ്സുകാരി മരിച്ചു. മുന്ന് കുട്ടികൾ ഉൾപ്പെടെ ഏഴ് പേരെ കാണാതായി. ഒഡീഷയിലെ ജാർസുഗുഡ ജില്ലയിലാണ് സംഭവം. 50 ...

തിരുവനന്തപുരത്ത് 14 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി

തിരുവനന്തപുരം : തിരുവനന്തപുരത്ത് 14 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി. അമ്പൂരിയിൽ നിന്നുമുള്ള പെൺകുട്ടിയെ ആണ് കാണാതായത്. ഇന്ന് രാവിലെ മുതലാണ് പെൺകുട്ടിയെ കാണാതായതെന്നാണ് പോലീസിൽ നൽകിയിരിക്കുന്ന പരാതിയിൽ ...

അമേരിക്കയിലെ അധികൃതരുമായി പ്രവർത്തിക്കുന്നു; എത്രയും വേഗം യുവാവിനെ കണ്ടെത്തും; യുഎസിലെ വിദ്യാർത്ഥിയുടെ തിരോധാനത്തിൽ ഇന്ത്യൻ കോൺസുലേറ്റ്

ന്യൂഡൽഹി: കാണാതായ ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥിയെ കണ്ടെത്താൻ അമേരിക്കയിലെ നിയമ നിർവഹണ ഉദ്യോഗസ്ഥരുമായി ചേർന്ന് വേണ്ട നടപടികൾ കൈക്കൊണ്ടതായി ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. എക്‌സിലൂടെയാണ് കോൺസുലേറ്റ് ...

പോയത് നാഗർകോവിലിലെ അമ്മയുടെ വീട്ടിലേക്ക്; കിള്ളിപ്പാലത്ത് നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി

തിരുവനന്തപുരം: കിള്ളിപ്പാലത്ത് നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി. നാഗർകോവിൽ ഔട്ട്‌പോസ്റ്റിന് സമീപത്ത് നിന്നും ഇന്നലെ രാത്രിയോടെയായിരുന്നു കുട്ടിയെ കണ്ടെത്തിയത്. 12 വയസ്സുള്ള ഗൗതമിനെ ആയിരുന്നു കാണാതെ ആയത്. ...

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ആൺകുട്ടിയെ കാണാതായി; അന്വേഷണം ശക്തമാക്കി പോലീസ്

തിരുവനന്തപുരം : തിരുവനന്തപുരത്ത് പന്ത്രണ്ടു വയസുകാരനെ കാണാതായി. കിള്ളിപ്പാലം തേരകം സ്വദേശി ഗൗതം എന്ന കുട്ടിയെയാണ് കാണാതായത്. സംഭവത്തിൽ തിരുവനന്തപുരം ഫോർട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ...

കോതമംഗലത്ത് 11 കാരിയെ കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്; വീട് വിട്ട് പോയതെന്ന് സംശയം

എറണാകുളം: കോതമംഗലത്ത് 11 കാരിയെ കാണാതായി. വാരപ്പെട്ടി ഇഞ്ചൂരിൽ പ്രേമകുമാറിന്റെ മകൾ അളകനന്ദ പ്രേംകുമാറിനെയാണ് കാണാതെ ആയത്. സ്‌കൂളിലെ വാർഷികാഘോഷം കാണാനായി പോകുന്നുവെന്നായിരുന്നു കുട്ടി അനുജനോട് പറഞ്ഞിരുന്നത്. ...

കാണാനില്ലെന്ന് പരാതി നൽകിയിട്ട് രണ്ടാഴ്ച ; ഒടുവിൽ വീടിനുള്ളിൽ നിന്നും അഴുകിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

ഡൽഹി : ദക്ഷിണ ഡൽഹിയിൽ വീടിനുള്ളിൽ നിന്നും യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി. ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഈ യുവതിയെ കാണാനില്ലെന്ന് ...

ഓയൂർ കേസിലെ പ്രതി അനുപമയ്ക്ക് 20 വയസ് മാത്രം പ്രായം, പ്രമുഖ യൂട്യൂബർ; ചിത്രങ്ങൾ പുറത്ത്

കൊല്ലം; ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത പത്മകുമാറിന്റെ മകളും കേസിലെ പ്രതികളിലാെരാളുമായ അനുപമ  പ്രമുഖ യൂട്യൂബറെന്ന് വിവരം. 4.98 ലക്ഷം സബ്‌സ്‌ക്രൈബ് ഉള്ള ...

ഓയൂർ കേസ്; കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ തനിക്ക് ശിക്ഷ കിട്ടട്ടെയെന്ന് കുട്ടിയുടെ പിതാവ്; കോടികളുടെ നഴ്സിങ് പരീക്ഷാ തട്ടിപ്പ് സംഘവും സംശയത്തിന്റെ നിഴലിൽ

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തിൽ തന്നെ അന്വേഷണസംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചെന്ന് കുട്ടിയുടെ പിതാവ് റെജി. അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ടെന്നും അവരുടെ മുമ്പാകെ ...

തിരുവനന്തപുരത്ത് 3 കുട്ടികളെ കാണാതായി; സ്കൂളിലേക്ക് പോയ കുട്ടികൾ തിരികെ എത്തിയില്ല

തിരുവനന്തപുരം: സംസ്ഥനത്ത് കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന വാർത്തകൾ രക്ഷിതാക്കളുടെ മനസ്സിൽ ആധി പടർത്തുന്നതിനിടെ, തലസ്ഥാനത്ത് മൂന്ന് കുട്ടികളെ കാണാതായി. വട്ടപ്പാറ സ്വദേശികളായ മൂന്ന് ആൺകുട്ടികളെയാണ് കാണാതായത്. രാവിലെ ...

കുഞ്ഞുങ്ങളെ നോട്ടമിട്ട് കഴുകന്മാർ; കൊല്ലത്ത് വീണ്ടും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയതിന്റെ ഞെട്ടൽമാറും മുൻപ് വീണ്ടും സമാനസംഭവം നടന്നതായി വിവരം. കൊട്ടാരക്കര വാളകം ആർവിവിഎച്ച്എസിൽ പഠിക്കുന്ന ഏഴാം ക്ലാസുകാരിയായ ആർച്ച നന്ദന എന്ന പെൺകുട്ടിയെയാണ് ...

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; കൂടുതൽ മോചനദ്രവ്യം ആവശ്യപ്പെട്ട് വീണ്ടും ഫോൺകോൾ

കൊല്ലം: ആറുവയസുകാരിയെ തട്ടിക്കാണ്ടുപോയ സംഭവത്തിൽ കൂടുതൽ മോചനദ്രവ്യം ആവശ്യപ്പെട്ട് രണ്ടാമതും ഫോൺ കോൾ വന്നതായി വിവരം. പത്ത് ലക്ഷം രൂപയാണ് ഇവർ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടി സുരക്ഷിതമായി ...

സിക്കിം മിന്നൽ പ്രളയം ; 18 മൃതദേഹങ്ങള്‍ കണ്ടെത്തി ; നൂറിലധികം പേരെ കാണാതായതായി റിപ്പോർട്ട്

ഗാംഗ്ടോക് : സിക്കിമിലുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായവരിൽ 18 മൃതദേഹങ്ങള്‍ കണ്ടെത്തി. മരണപ്പെട്ടവരിൽ ആറുപേർ സൈനികരാണെന്ന് കരുതപ്പെടുന്നു. കണ്ടെത്തിയ മൃതദേഹങ്ങളിൽ ഒരു സൈനികന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ഒഡീഷ ...

കത്തെഴുതി വെച്ച് വീടുവിട്ടിറങ്ങിയ 13 വയസുകാരന് വേണ്ടി അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം : കാട്ടാക്കടയിൽ കത്തെഴുതി വെച്ചിട്ട് എട്ടാം ക്ലാസുകാരനായ വിദ്യാർത്ഥി വീടുവിട്ടിറങ്ങി. കാട്ടാക്കട ആനകോട് കൊട്ടാരം വീട്ടിൽ അനിൽ കുമാറിന്റെ മകൻ ഗോവിന്ദനാണ് വീടുവിട്ടിറങ്ങിയത്. കൂടെ പഠിക്കുന്ന ...

വയനാട് അമ്മയെയും അഞ്ച് മക്കളെയും കാണാനില്ല; ഊർജ്ജിത അന്വേഷണവുമായി പോലീസ്

വയനാട്: കമ്പളക്കാട് അമ്മയെയും അഞ്ച് മക്കളെയും കാണാതായി. ചേളാരി സ്വദേശിനി വിമിജയെയും മക്കളായ വൈഷ്ണവ് (12), വൈശാഖ് (11), സ്‌നേഹ (ഒൻപത്), അഭിജിത്ത് (അഞ്ച്), ശ്രീലക്ഷ്മി (നാല്) ...

കേരളത്തിലെത്തിയ എൻഡിആർഎഫ് ജവാനെ കാണാതായെന്ന് പരാതി; ഫോൺ സ്വിച്ച് ഓഫ് , അന്വേഷണം ആരംഭിച്ച് പോലീസ്

പത്തനംതിട്ട : കേരളത്തിലെത്തിയ ദേശീയ ദുരന്ത നിവാരണ സേനാംഗമായ ജവാനെ കാണാനില്ല. രാജേഷ് രവീന്ദ്രൻ(38) എന്ന ജവാനെയാണ് കാണാതായത്. 38 വയസാണ് പ്രായം. പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായി ...

സഹോദരന്മാരെ ഞാൻ അപേക്ഷിക്കുകയാണ് എന്റെ മകനെ തിരികെ വേണം; കണ്ണീരോടെ കാണാതായ ജവാന്റെ അമ്മ

ശ്രീനഗർ; തന്റെ മകനെ തിരികെ നൽകണമെന്ന് വൈകാരികമായി അഭ്യർത്ഥിച്ച് ജമ്മുകശ്മീരിൽ കാണാതായ സൈനികന്റ അമ്മ. എനിക്ക് എന്റെ ജാവേദിനെ തിരികെ വേണമെന്നും അവനെ വിട്ടയക്കാൻ സഹോദരന്മാരോട് അഭ്യർത്ഥിക്കുന്നുവെന്നും ...

ഒറ്റപ്പാലത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി; നാല് പേരും നാടുവിട്ടതായി സൂചന

പാലക്കാട് : ഒറ്റപ്പാലത്ത് നിന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി. രാവിലെ വീട്ടിൽ നിന്ന് സ്‌കൂളിലേക്കാണെന്ന് പറഞ്ഞ് പോയ നാല് കുട്ടികളെയാണ് കാണാതായത്. പരാതി ലഭിച്ചതോടെ പോലീസ് ...

Page 2 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist