MOHANLAL

ആ വേഷം ഞാൻ മോശമാക്കി, ലാലിന് മുന്നിൽ പിടിച്ചുനിൽക്കാൻ പാടുപെട്ടു; കന്മദത്തിലെ ജോണിയെക്കുറിച്ച് മനസ്സ് തുറന്ന് ലാൽ

ആ വേഷം ഞാൻ മോശമാക്കി, ലാലിന് മുന്നിൽ പിടിച്ചുനിൽക്കാൻ പാടുപെട്ടു; കന്മദത്തിലെ ജോണിയെക്കുറിച്ച് മനസ്സ് തുറന്ന് ലാൽ

ലോഹിതദാസിന്റെ സംവിധാനത്തിൽ മോഹൻലാൽ, ലാൽ, മഞ്ജു വാര്യർ, കെ.പി.എ.സി. ലളിത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1998 -ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു കന്മദം. വിശ്വനാഥനും ഭാനുമതിയും സഹോദരിമാരും ...

ലാലേട്ടൻ വരുമ്പോൾ ആഘോഷിക്കണം, നിവിന്റെ നിർദ്ദേശത്തിൽ മോഹൻലാലിൻറെ ആ ക്ലാസ്സ് സീൻ പിറന്നു; വെളിപ്പെടുത്തി റോഷൻ ആൻഡ്രൂസ്

ലാലേട്ടൻ വരുമ്പോൾ ആഘോഷിക്കണം, നിവിന്റെ നിർദ്ദേശത്തിൽ മോഹൻലാലിൻറെ ആ ക്ലാസ്സ് സീൻ പിറന്നു; വെളിപ്പെടുത്തി റോഷൻ ആൻഡ്രൂസ്

റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് ബോബി & സഞ്ജയ് എന്നിവർ എഴുതിയ 2018 പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. മധ്യതിരുവിതാംകൂറിലെ ബ്രിട്ടീഷ് ഭരണകാലത്ത് സമ്പന്നരിൽ നിന്ന് ...

നുണകളുടെയും തമാശകളുടെയും മനോഹരമായ കിന്നരം; ഇന്നും പുതുമ മാറാത്ത മലയാളത്തിന്റെ കോമഡി മുത്ത്; ലാൽ-പ്രിയൻ കോമഡി ക്ലാസിക്

നുണകളുടെയും തമാശകളുടെയും മനോഹരമായ കിന്നരം; ഇന്നും പുതുമ മാറാത്ത മലയാളത്തിന്റെ കോമഡി മുത്ത്; ലാൽ-പ്രിയൻ കോമഡി ക്ലാസിക്

പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ 1985-ൽ പുറത്തിറങ്ങിയ മലയാളത്തിലെ എക്കാലത്തെയും മികച്ച പ്യുവർ കോമഡി ചിത്രങ്ങളിൽ ഒന്നാണ് 'അരം + അരം = കിന്നരം.  മെക്കാനിക്കായ നാരായണൻകുട്ടിയും (മോഹൻലാൽ) ബാലചന്ദ്രനും ...

ക്യാമറയ്ക്ക് മുന്നിൽ ലാലേട്ടൻ ‘ഭ്രാന്ത്’ എടുത്തപ്പോൾ; സിബി മലയിലിനെപ്പോലും വിറപ്പിച്ച ആ നിമിഷം

ക്യാമറയ്ക്ക് മുന്നിൽ ലാലേട്ടൻ ‘ഭ്രാന്ത്’ എടുത്തപ്പോൾ; സിബി മലയിലിനെപ്പോലും വിറപ്പിച്ച ആ നിമിഷം

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സൈക്കോളജിക്കൽ ത്രില്ലറുകളിലൊന്നാണ് 'സദയം' (1992). എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രം മോഹൻലാലിൻ്റെ അഭിനയജീവിതത്തിലെ ...

മൃഗമായി മാറിയ ശത്രുവും വേട്ടക്കാരനായി മാറിയ ബാലനും, മലയാളം കണ്ട ഏറ്റവും കരുത്തുറ്റ പ്രതികാര നായകൻ; ലാലേട്ടന്റെ കണ്ണുകളിലെ ആ കനൽ

മൃഗമായി മാറിയ ശത്രുവും വേട്ടക്കാരനായി മാറിയ ബാലനും, മലയാളം കണ്ട ഏറ്റവും കരുത്തുറ്റ പ്രതികാര നായകൻ; ലാലേട്ടന്റെ കണ്ണുകളിലെ ആ കനൽ

മലയാള സിനിമയിലെ ക്ലാസിക്ക് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു അപൂർവ്വ ദൃശ്യവിരുന്നാണ് ഭരതൻ സംവിധാനം ചെയ്ത 'താഴ്വാരം' (1990). എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ പിറന്ന ഈ ചിത്രം ...

കോവളത്തെ തിരമാലകളേക്കാൾ ശാന്തൻ, എന്നാൽ ഉള്ളിൽ കത്തുന്ന പക; ജീവൻ എന്ന അണ്ടർറേറ്റഡ് മോഹൻലാൽ കഥാപാത്രം

കോവളത്തെ തിരമാലകളേക്കാൾ ശാന്തൻ, എന്നാൽ ഉള്ളിൽ കത്തുന്ന പക; ജീവൻ എന്ന അണ്ടർറേറ്റഡ് മോഹൻലാൽ കഥാപാത്രം

പി. പത്മരാജന്റെ തൂലികയിൽ വിരിഞ്ഞ, മലയാള സിനിമയിലെ എക്കാലത്തെയും മികച്ച മിസ്റ്ററി ത്രില്ലറുകളിൽ ഒന്നാണ് 'സീസൺ' (1989). മോഹൻലാൽ നായകനായ ഈ ചിത്രം അതിന്റെ മേക്കിംഗ് ശൈലി ...

നായകനല്ല, വില്ലനാണ് താരം; മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ ‘അണ്ടർറേറ്റഡ്’ വേഷം; ജയരാജൻ എന്ന അതിമോഹി

നായകനല്ല, വില്ലനാണ് താരം; മോഹൻലാലിന്റെ കരിയറിലെ ഏറ്റവും വലിയ ‘അണ്ടർറേറ്റഡ്’ വേഷം; ജയരാജൻ എന്ന അതിമോഹി

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സൈക്കോളജിക്കൽ ത്രില്ലറുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ചിത്രമാണ് 'ഉയരങ്ങളിൽ' (1984). ഐ.വി. ശശിയുടെ സംവിധാനത്തിൽ എം.ടി. വാസുദേവൻ നായർ തിരക്കഥ എഴുതിയ ഈ ...

ക്യാമറ ഓഫ് ആയില്ല, സിബി മലയിലിന്റെ ആഗ്രഹത്തിന് മുന്നിൽ ലാൽ വിസ്മയമായ നിമിഷങ്ങൾ; ആ മാസ്മരിക രംഗങ്ങൾക്ക് പിന്നിൽ മോഹൻലാലിൻറെ ‘യെസ്’

ക്യാമറ ഓഫ് ആയില്ല, സിബി മലയിലിന്റെ ആഗ്രഹത്തിന് മുന്നിൽ ലാൽ വിസ്മയമായ നിമിഷങ്ങൾ; ആ മാസ്മരിക രംഗങ്ങൾക്ക് പിന്നിൽ മോഹൻലാലിൻറെ ‘യെസ്’

ഒരു സിനിമയുടെ ഷൂട്ടെല്ലാം കഴിഞ്ഞാൽ പ്രധാന അഭിനേതാക്കൾ സാധാരണയായി ചെയ്യുക, അടുത്ത സെറ്റിലേക്ക് പോകും അല്ലെ? എന്നാൽ ഷൂട്ടെല്ലാം തീർന്നു എന്ന സമാധാനത്തിൽ ഇരുന്ന സമയത്ത് ഒരു ...

ഗംഗക്ക് അത് പ്രശ്നമാണ്, പക്ഷെ നാഗവല്ലിക്ക് അതൊന്നും സീനില്ല; മണിച്ചിത്രത്താഴിലെ ആ ഒന്നാന്തരം ബ്രില്ലിയൻസ്

ഗംഗക്ക് അത് പ്രശ്നമാണ്, പക്ഷെ നാഗവല്ലിക്ക് അതൊന്നും സീനില്ല; മണിച്ചിത്രത്താഴിലെ ആ ഒന്നാന്തരം ബ്രില്ലിയൻസ്

ഹൊറർ, കോമഡി, സൈക്കോളജി എന്നിവ കൃത്യമായി ചേർത്തൊരുക്കിയ എക്കാലത്തെയും മികച്ച ക്ലാസ്സിക്ക് ചിത്രങ്ങളിൽ ഒന്നാണ് മണിച്ചിത്രത്താഴ്. ഗംഗയായും നാഗവല്ലിയായും ശോഭന നടത്തിയ പ്രകടനം ഇന്ത്യൻ സിനിമയിലെ തന്നെ ...

ആൽബർട്ടോയുടെ കഴുത്തിലെ ആ രക്ഷ വെറുമൊരു നൂലല്ല, വിശാൽ കൃഷ്ണമൂർത്തി നീക്കിയ രഹസ്യങ്ങളുടെ മൂടുപടം; ദേവദൂതനിലെ ഒരു ഒന്നൊന്നര ബ്രില്ലൻസ്

ആൽബർട്ടോയുടെ കഴുത്തിലെ ആ രക്ഷ വെറുമൊരു നൂലല്ല, വിശാൽ കൃഷ്ണമൂർത്തി നീക്കിയ രഹസ്യങ്ങളുടെ മൂടുപടം; ദേവദൂതനിലെ ഒരു ഒന്നൊന്നര ബ്രില്ലൻസ്

പ്രശസ്ത സംഗീതജ്ഞനായ വിശാൽ കൃഷ്ണമൂർത്തി (മോഹൻലാൽ) തന്റെ ഗുരുവിന്റെ ആവശ്യപ്രകാരം താൻ പഠിച്ചിരുന്ന കോളേജിലെ കുട്ടികളെ ഒരു മത്സരത്തിന് തയാറാക്കാനായി വരുന്നു. എന്നാൽ അവിടെ അയാളെ അവരോടൊപ്പം ...

പലവട്ടം കണ്ടിട്ടും പിടികിട്ടാത്ത ആ 70 കിലോമീറ്റർ രഹസ്യം; മണിച്ചിത്രത്താഴിലെ ഒരു ഒന്നൊന്നര ബ്രില്ലിയൻസ്; സണ്ണി പ്രയോഗിച്ച ആ സൂത്രപ്പണി

പലവട്ടം കണ്ടിട്ടും പിടികിട്ടാത്ത ആ 70 കിലോമീറ്റർ രഹസ്യം; മണിച്ചിത്രത്താഴിലെ ഒരു ഒന്നൊന്നര ബ്രില്ലിയൻസ്; സണ്ണി പ്രയോഗിച്ച ആ സൂത്രപ്പണി

ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്, മലയാളിക്ക് ഒരു മാന്ത്രിക ലോകത്തിന്റെ താക്കോൽ ആയിരുന്നു കൈയിൽ കൊടുത്തത്. ശേഷം അവർക്ക് കിട്ടിയതോ ഏറ്റവും മികച്ച സിനിമ അനുഭവങ്ങളിൽ ഒന്ന്. ...

കാസനോവ മുതൽ മരക്കാർ വരെ; പരാജയങ്ങളിലും തളരാതെ ബ്രഹ്മാണ്ഡ ചിത്രങ്ങളെ നെഞ്ചിലേറ്റിയ സി ജെ റോയി

കാസനോവ മുതൽ മരക്കാർ വരെ; പരാജയങ്ങളിലും തളരാതെ ബ്രഹ്മാണ്ഡ ചിത്രങ്ങളെ നെഞ്ചിലേറ്റിയ സി ജെ റോയി

റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖനും കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനുമായ ഡോ. സി ജെ റോയിയുടെ (57) അപ്രതീക്ഷിത വിയോഗം ബിസിനസ്-സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. 2026 ജനുവരി 30-ന് ...

പ്രിയദർശൻ പിന്മാറി, സുരേഷ് കുമാർ ദേഷ്യത്തിൽ; ശങ്കുണ്ണിയായി ലാലേട്ടൻ വന്നതിന് പിന്നിലെ ആരും അറിയാത്ത കഥ

പ്രിയദർശൻ പിന്മാറി, സുരേഷ് കുമാർ ദേഷ്യത്തിൽ; ശങ്കുണ്ണിയായി ലാലേട്ടൻ വന്നതിന് പിന്നിലെ ആരും അറിയാത്ത കഥ

ഗോവിന്ദൻ ആശാൻ തന്റെ കൂട്ടാളികളുമായി തെരുവ് സർക്കസിന്റെ ഭാഗമായി ഒരു ഗ്രാമത്തിലെത്തുന്നതും അവിടേക്ക് പ്രിയ ശിഷ്യൻ ശങ്കുണ്ണി എത്തുന്നതോടെ പിന്നെ ഇവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളുമായിരുന്നു കമൽ ...

അധികമാരും ശ്രദ്ധിക്കാത്ത ആ ‘സ്റ്റേറ്റ്‌മെന്റ്’; വിരോധികൾക്കുള്ള ലാലേട്ടന്റെ മറുപടിയാണോ ഗ്രാൻഡ്മാസ്റ്ററിലെ ആ ഡയലോഗ്

അധികമാരും ശ്രദ്ധിക്കാത്ത ആ ‘സ്റ്റേറ്റ്‌മെന്റ്’; വിരോധികൾക്കുള്ള ലാലേട്ടന്റെ മറുപടിയാണോ ഗ്രാൻഡ്മാസ്റ്ററിലെ ആ ഡയലോഗ്

2012-ൽ ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ സൂപ്പർഹിറ്റ് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് 'ഗ്രാൻഡ്മാസ്റ്റർ'. മലയാളത്തിലെ ഏറ്റവും മികച്ച സ്റ്റൈലിഷ് ത്രില്ലറുകളിൽ ഒന്നായി ഈ ചിത്രം കണക്കാക്കപ്പെടുന്നു. ...

അപാര ആത്മവിശ്വാസം, പിന്നെ അസാധ്യമായ ആ ‘ചമ്മൽ’; അധിപനിലെ മോഹൻലാൽ മാജിക് ഇതാ

അപാര ആത്മവിശ്വാസം, പിന്നെ അസാധ്യമായ ആ ‘ചമ്മൽ’; അധിപനിലെ മോഹൻലാൽ മാജിക് ഇതാ

1989-ൽ കെ. മധുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമാണ് 'അധിപൻ'. എസ്.എൻ. സ്വാമിയുടേതായിരുന്നു തിരക്കഥ. ഒരു ആക്ഷൻ ലീഗൽ ത്രില്ലറായ ഈ സിനിമയിലെ മോഹൻലാലിന്റെ വക്കീൽ വേഷം ...

അന്ന് ഷണ്മുഖം, ഇന്ന് ലവ്‌ലജൻ! കാക്കി യൂണിഫോമിൽ കൗതുകം ഒളിപ്പിച്ച് ലാലേട്ടൻ; L366 ഫസ്റ്റ് ലുക്ക് വൈറൽ

അന്ന് ഷണ്മുഖം, ഇന്ന് ലവ്‌ലജൻ! കാക്കി യൂണിഫോമിൽ കൗതുകം ഒളിപ്പിച്ച് ലാലേട്ടൻ; L366 ഫസ്റ്റ് ലുക്ക് വൈറൽ

മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം L366-ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പോസ്റ്ററിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ലുക്കിലാണ് ലാലേട്ടൻ പ്രത്യക്ഷപ്പെടുന്നത്. കാക്കി യൂണിഫോം ...

ശ്രീദേവിയല്ല ലക്ഷ്യം, നോട്ടം ഗംഗയിലേക്ക്; പശ്ചാത്തല സംഗീതത്തെക്കാൾ ഉച്ചത്തിൽ സംസാരിച്ച മോഹൻലാലിന്റെ കണ്ണുകൾ; മണിച്ചിത്രത്താഴിലെ ആ രഹസ്യ സീൻ നോക്കൂ

ശ്രീദേവിയല്ല ലക്ഷ്യം, നോട്ടം ഗംഗയിലേക്ക്; പശ്ചാത്തല സംഗീതത്തെക്കാൾ ഉച്ചത്തിൽ സംസാരിച്ച മോഹൻലാലിന്റെ കണ്ണുകൾ; മണിച്ചിത്രത്താഴിലെ ആ രഹസ്യ സീൻ നോക്കൂ

ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്, മലയാളിക്ക് ഒരു മാന്ത്രിക ലോകത്തിന്റെ താക്കോൽ ആയിരുന്നു കൈയിൽ കൊടുത്തത്. ശേഷം അവർക്ക് കിട്ടിയതോ ഏറ്റവും മികച്ച സിനിമ അനുഭവങ്ങളിൽ ഒന്ന്. ...

എന്റെ സമ്പാദ്യം എന്റെ കൂട്ടുകാരാണെന്ന് പറഞ്ഞ സെബാസ്റ്റ്യനും, പണി കൊടുത്ത ശിവരാമനും; ഇന്നും കുടുകുടെ ചിരിപ്പിക്കുന്ന ലാൽ – അശോകൻ മാജിക്

എന്റെ സമ്പാദ്യം എന്റെ കൂട്ടുകാരാണെന്ന് പറഞ്ഞ സെബാസ്റ്റ്യനും, പണി കൊടുത്ത ശിവരാമനും; ഇന്നും കുടുകുടെ ചിരിപ്പിക്കുന്ന ലാൽ – അശോകൻ മാജിക്

2007-ൽ മോഹൻലാലിനെ നായകനാക്കി റാഫി-മെക്കാർട്ടിൻ കൂട്ടുകെട്ട് സംവിധാനം ചെയ്ത സൂപ്പർഹിറ്റ് സിനിമയാണ് ഹലോ. ഹാസ്യത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായിട്ട് പുറത്തിറങ്ങിയ ഹലോ ആ വർഷത്തെ ...

ആ ഒറ്റ ഡയലോഗ് മതി ലാലേട്ടനിലെ പ്രതിഭയെ തിരിച്ചറിയാൻ; വേദനിക്കുന്നവരുടെ ഉള്ളിലെ തീയായി മാറിയ ഗൈഡ് രാജു; അത് എല്ലാ മനുഷ്യരുടെയും ചോദ്യമാകുമ്പോൾ

ആ ഒറ്റ ഡയലോഗ് മതി ലാലേട്ടനിലെ പ്രതിഭയെ തിരിച്ചറിയാൻ; വേദനിക്കുന്നവരുടെ ഉള്ളിലെ തീയായി മാറിയ ഗൈഡ് രാജു; അത് എല്ലാ മനുഷ്യരുടെയും ചോദ്യമാകുമ്പോൾ

1987-ൽ ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ്  'ജനുവരി ഒരു ഓർമ്മ'. മോഹൻലാൽ നായകനായി എത്തിയ ഈ ചിത്രം ഒരു കൊലപാതകവും അതിനെത്തുടർന്നുള്ള ദുരൂഹതകളും അനാവരണം ചെയ്യുന്ന വൈകാരികമായ ...

വെള്ളിത്തിരയിലെ വിസ്മയ കൂട്ടുകെട്ട്; ലാലിന്റെ ആ ‘വലിയ മനസ്സിനെ’ക്കുറിച്ച് മുകേഷ് പറയുന്നത് ഇങ്ങനെ

വെള്ളിത്തിരയിലെ വിസ്മയ കൂട്ടുകെട്ട്; ലാലിന്റെ ആ ‘വലിയ മനസ്സിനെ’ക്കുറിച്ച് മുകേഷ് പറയുന്നത് ഇങ്ങനെ

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാലും മുകേഷും. വെള്ളിത്തിരയിലെ ഇവരുടെ കെമിസ്ട്രി പോലെ തന്നെ രസകരമാണ് ഇവരുടെ ജീവിതത്തിലെ സൗഹൃദവും. മുകേഷ് തന്റെ 'മുകേഷ് ...

Page 3 of 24 1 2 3 4 24

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist