monkey

സംസാരിക്കാന്‍ അറിയില്ലെന്നേയുള്ളൂ, വീട്ടിലെ സര്‍വ്വപണിയും ചെയ്യുന്ന ഒരു കുരങ്ങന്‍, അത്ഭുതമായി ‘റാണി’

ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ഒരു വീട്ടിലെ എല്ലാ ജോലികളും ചെയ്യുന്ന കുരങ്ങനുണ്ട്. 'റാണി' എന്നാണ് കുരങ്ങന്റെ പേര്. എട്ട് വര്‍ഷം മുമ്പാണ് യുപി സ്വദേശിയായ വിശ്വനാഥിന്റെ വീട്ടിലേക്ക് റാണി ...

ഇതാണ് പരിണാമം ; ഒരു കൈ നഷ്ടപ്പെട്ട കുരങ്ങൻ രണ്ട് കാലിൽ ഓടുന്ന ദൃശ്യങ്ങൾ ; വൈറലായി വീഡിയോ

മനുഷ്യന്റെ ഏറ്റവും വലിയ കഴിവ് എന്ന് പറയുന്നത് ഏത് സന്ദർഭത്തിന് അനുസരിച്ചും ജീവിക്കും എന്നതാണ്. എന്നാൽ അത് മനുഷ്യന് മാത്രമല്ല ആ കഴിവ് ഉള്ളത് .മൃഗങ്ങൾക്കും ഉണ്ട്. ...

പഴത്തിനായി കുരങ്ങന്മാർ തമ്മിൽ പൊരിഞ്ഞ അടി; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

കൊൽക്കത്ത: ഒരു വാഴപ്പഴത്തിനായി കുരങ്ങൻമാർ തമ്മിലുണ്ടായ തമ്മിൽതല്ല് ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തിയതായി വിവരം. ബിഹാറിലെ സമസ്തിപൂർ റെയിൽവേ ജംഗ്ഷനിലാണ് സംഭവം. കഴിഞ്ഞ ദിവസം ഉച്ചയോടെ റെയിൽവേ സ്‌റ്റേഷനിലെ ...

കുരങ്ങനെന്ത് സണ്‍റൂഫ്; പറ്റിയത് വന്‍ അമളി, വൈറലായി വീഡിയോ

വാഹന നിര്‍മാതാക്കള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്ന ഫീച്ചറുകളില്‍ ഒന്നാണ് സണ്‍റൂഫ്. എന്നാല്‍ ഈ ഫീച്ചര്‍ ഇന്ത്യന്‍ സാഹചര്യത്തിന് ഇണങ്ങുന്ന ഒന്നല്ലെന്ന വിലയിരുത്തലുകളുമുണ്ട്. ഒന്നാം നിര സീറ്റുകള്‍ക്ക് മുകളില്‍ മാത്രമുള്ള ...

കണ്ടാൽ ഓടിക്കോ..നിഴൽ പോലും കാണിക്കരുത്; രക്ഷപ്പെട്ടത് 43 കുരങ്ങുകൾ,അതീവ അപകടകാരികൾ,പിന്നാലെ പാഞ്ഞ് പോലീസ്

സൗത്ത് കരോലിന; അമേരിക്കയിലെ പരീക്ഷണശാലയിൽ നിന്ന് രക്ഷപ്പെട്ട 43 കുരങ്ങന്മാർക്ക് പിന്നാലെ വലയുമായി പാഞ്ഞ് പോലീസ്. സൗത്ത് കരോലിനയിൽ മരുന്ന് പരീക്ഷണങ്ങൾക്കും ഗവേഷണത്തിനുമായി സൂക്ഷിച്ചിരുന്ന കുരങ്ങുകളാണ് രക്ഷപ്പെട്ടത്. ...

10 മാസം ശുശ്രൂഷിച്ചു കുട്ടിക്കുരങ്ങനെ കാണാൻ വള്ളൈയപ്പന് കോടതി അനുമതി

കഴിഞ്ഞ വർഷം ഡിസംബറിലാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നിന്ന് ഗുരുതരമായ പരിക്കേറ്റ കുട്ടികുരങ്ങനെ ഡോക്ടറായ വളൈയപ്പന് രക്ഷിക്കുന്നത്. അന്ന് മുതൽ അദ്ദേഹത്തിന്റെ കൂടെയായിരുന്നു കുട്ടി കുരങ്ങൻ. പത്തു ...

മൃഗങ്ങൾക്കുള്ള ബോധം പോലും; ആറുവയസുകാരിയെ ബലാത്സംഗത്തിൽ നിന്ന് രക്ഷിച്ച് കുരങ്ങുകൾ

ലക്‌നൗ: ഉത്തർപ്രദേശിൽ ആറുവയസുകാരിയെ ബലാത്സംഗത്തിൽ നിന്നും കുരങ്ങുകൾ രക്ഷിതായി റിപ്പോർട്ട്. കുട്ടിയാണ് തന്നെ കുരങ്ങൻമാരാണ് രക്ഷിച്ചതെന്ന് മാതാപിതാക്കളോട് പറഞ്ഞത്. കഴിഞ്ഞ ദിവസം വീടിന് പുറത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ ...

അങ്ങനെ വെറുതെ കുരങ്ങാ എന്ന് വിളിക്കല്ലേ; കുരങ്ങൻമാർ തമ്മിൽ പരസ്പരം പേര് വിളിക്കും; എന്തൊക്കെയാണെന്ന് അറിയാമോ?

നമ്മൾ മനുഷ്യനോട് ഏറെ സാദൃശ്യമുള്ള സസ്തനിയാണ് കുരങ്ങൻ. പൊതുപൂർവ്വികനിൽ നിന്നുണ്ടാവയവർ ആയത് കൊണ്ട് തന്നെ കുരങ്ങൻമാർക്ക് മനുഷ്യരുടെ പല സ്വഭാവങ്ങളും ഉണ്ട്. ഇവയുടെ ബുദ്ധി പലപ്പോഴും മറ്റുള്ള ...

200 ലധികം പേരുടെ ജീവനെടുത്ത വൈറസ്.. കേരളവും കരുതണോ… ?

കഴിഞ്ഞ കുറച്ചുദിവസങ്ങളായി ലോകത്തെ പല ഭാഗങ്ങളെ ആശങ്കയിലാഴ്ത്തി മങ്കിപോക്‌സ് പടർന്നുകൊണ്ടിരിക്കുകയാണ്. ഇരുപതിൽപരം രാജ്യങ്ങളിൽ എം പോക്‌സ് സ്ഥിരീകരിച്ചതോടെ മുൻകരുതൽ നടപടികൾ ആരംഭിച്ചുകഴിഞ്ഞതായി ലോകാരോഗ്യസംഘടന വ്യക്തമാക്കിയിരുന്നു കുരങ്ങുപനിക്ക് (എം ...

‘ നമുക്കൊരു ധാരണയിലെത്താം… എന്താ !…; പഴം നൽകി യുവതി; തട്ടിയെടുത്ത ഫോൺ തിരികെ നൽകി കുരങ്ങൻ; വീഡിയോ വൈറൽ

ജക്കാർത്ത: വാനരന്മാർ പൊതുവെ കുസൃതികളാണ്. മനുഷ്യരെ ഭയമില്ലാത്ത ഇവർ നമ്മുടെ അടുത്തുവരികയും ചിലപ്പോൾ നമ്മുടെ കയ്യിലുള്ള സാധനങ്ങൾ തട്ടിപ്പറിച്ച് കടന്ന് കളയുകയും ചെയ്യാറുണ്ട്. ഭൂരിഭാഗം സമയങ്ങളിലും ഇങ്ങനെ ...

”ഡ്രൈ ഡേ ആണെങ്കിലും ഞാൻ കുടിക്കും:” കുരങ്ങന്റെ വീഡിയോ വൈറൽ

പരസ്യമായി മദ്യക്കുപ്പിയെടുത്ത് കുടിക്കാൻ ശ്രമിക്കുന്ന ഒരു കുരങ്ങന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ബൈക്കിൽ വെച്ചിരുന്ന ബാഗിൽ നിന്ന് കുപ്പിയെടുത്ത് തുറക്കാൻ ശ്രമിക്കുകയാണ് കുരങ്ങൻ. ഗാന്ധി ജയന്തി ...

വികൃതിക്കുരങ്ങൻ കൊക്കയിലേക്ക് എറിഞ്ഞത് ഐഫോൺ; തിരിച്ചെടുത്ത് നൽകി അഗ്നിശമനസേന

കൽപ്പറ്റ: ചുരും വ്യൂപോയിന്റിലെത്തിയ യുവാക്കളുടെ ജീപ്പിൽ കയറി ഐഫോൺ തട്ടിയെടുത്ത് കുരങ്ങൻ. കോഴിക്കോട് സ്വദേശി ജാസിമിന്റെ 75,000 രൂപ വിലയുള്ള ഐഫോൺ 12 പ്രോ ആണ് കുരങ്ങൻ ...

21,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച ”മോസ്റ്റ് വാണ്ടഡ് ഹനുമാൻ കുരങ്ങ്” പിടിയിൽ

ഭോപ്പാൽ : മദ്ധ്യപ്രദേശിൽ രണ്ടാഴ്ചയിലേറെയായി ഭീതി പടർത്തിയ ഹനുമാൻ കുരങ്ങ് പിടിയിൽ. പിടികൂടിയാൽ 21,000 രൂപ പാരിതോഷികം നൽകുമെന്ന് പ്രഖ്യാപിച്ച ഹനുമാൻ കുരങ്ങിനെയാണ് അതിസാഹസികമായി പിടികൂടിയത്. മദ്ധ്യപ്രദേശിലെ ...

തലയ്ക്ക് വിലയിട്ടത് പതിനായിരങ്ങൾ; കൊടും ക്രിമിനലിനെ കൂട്ടിലാക്കി സംഘം

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ രാജ്ഗഡ് പട്ടണത്തിലെ ജനങ്ങളെ മുൾമുനയിൽ നിർത്തിയ ആക്രമണകാരിയായ കുരങ്ങിനെ പിടികൂടി. 20 പേരെ ആക്രമിച്ച കൊടുംക്രിമിനലായി കണക്കാക്കിയ കുരങ്ങനെയാണ് പിടികൂടിയത്. കുരങ്ങന്റെ തലയ്ക്ക് ഏകദേശം ...

കുരങ്ങന്മാരെ കൂട്ടത്തോടെ വിഷം നൽകി കൊന്നു; ഒൻപത് പേർ അറസ്റ്റിൽ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കുരങ്ങന്മാരെ വിഷം നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. ഒൻപത് പേരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തു. ഉദ്ധംസിംഗ് നഗർ ...

മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ മരത്തിൽ നിന്ന് വീണ്ടും കാണാതായി

തിരുവനന്തപുരം: മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ വീണ്ടും കാണാതായി. കൂട്ടിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് കഴിഞ്ഞ നാല് ദിവസമായി മരത്തിന് മുകളിലാണ് ഉണ്ടായിരുന്നത്. ഇവിടെ ...

കുരങ്ങുകള്‍ തട്ടിക്കൊണ്ടുപോയി വാട്ടര്‍ ടാങ്കിലേക്ക് എറിഞ്ഞു; രണ്ടര മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

ബാഗ്പത്: യു പിയിലെ ബാഗ്പത്തില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ പ്രദേശത്തുള്ള കുരങ്ങുകള്‍ വാട്ടര്‍ ടാങ്കില്‍ എറിഞ്ഞ് കൊലപ്പെടുത്തി. വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ ...

പരുക്കേറ്റ കുരങ്ങന്‍ ചികിത്സയ്ക്ക് കർണാടകയിലെ ആശുപത്രിയിൽ; ചികിത്സ നല്‍കി മടക്കിയയച്ച്‌ ആശുപത്രി അധികൃതര്‍, വൈറലായി വീഡിയോ

ബംഗളുരു: കര്‍ണാടകയിലെ ദണ്ഡേലിയിലെ പാട്ടീല്‍ ആശുപത്രിയില്‍ ചികിത്സ തേടി ഒരു പ്രത്യേക രോഗിയെത്തി. ഒരു കുരങ്ങനാണ് ഈ സംഭവത്തിലെ നായകന്‍. കൈയിലെ പരുക്കുമായി പാട്ടീല്‍ ആശുപത്രിയിലെത്തിയ അവന്‍ ...

കുരങ്ങിനെ ഭയന്ന് ഗ്രാമം തന്നെ ഉപേക്ഷിച്ച് കുടുംബങ്ങള്‍ ഒന്നടങ്കം പലായനം ചെയ്തു

ആക്രമണകാരിയായ കുരങ്ങനെ പേടിച്ച് തമിഴ്നാട് നാഗപട്ടണം കാരമേട്ടില്‍ തെന്നലക്കുടിയിലെ ഗ്രാമവാസികള്‍ കൂട്ടത്തോടെ മറ്റുഗ്രാമങ്ങളിലേക്ക് പലായനം ചെയ്തു . നൂറിലധികം കുടുംബങ്ങള്‍ താമസിച്ചിരുന്ന ഗ്രാമത്തിലേക്ക് കഴിഞ്ഞ ആഴ്ച വന്നു ...

ഓണത്തെ വരവേല്‍ക്കാന്‍ മലയാളികളൊരുങ്ങുമ്പോള്‍ വാനരര്‍ക്കും കിട്ടി ഓണ സദ്യ-വീഡിയോ

  കാസര്‍ഗോഡ്: ഓണത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങുമ്പോള്‍ വാനരന്‍മാര്‍ക്ക് ഓണസദ്യ ഒരുക്കി കാസര്‍ഗോഡ് ഇടയിലക്കാട് ഭഗത് സിംഗ് ക്ലബിലെ പ്രവര്‍ത്തകര്‍. പഴവും തക്കാളിയും, കാരറ്റും, പേരക്കയും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist