മിനിമൂണും എത്തുന്നു…പണ്ട് ചന്ദ്രനില്ലാത്ത ഭൂമിയുണ്ടായിരുന്നു… ഇനി ചന്ദ്രൻ ഇല്ലാതായാൽ എന്ത് സംഭവിക്കും? മനുഷ്യരാശിയുടെ നില പരുങ്ങലിലേക്ക്
കുട്ടിക്കാലത്ത് ആകാശത്തേക്ക് നോക്കി അമ്പിളിമാമനായി വാശിപിടിച്ചതോർക്കുന്നില്ലേ? നിലാവുള്ള രാത്രിയിൽ ഒരിക്കലെങ്കിലും ചന്ദ്രനെ ഒന്ന് തൊടാനായാൽ എന്ന് ആഗ്രഹിച്ചത്. കാലം നീങ്ങിയപ്പോൾ മനുഷ്യൻ ചന്ദ്രനിലെത്തി. മണ്ണും കല്ലും ശേഖരിച്ച് ...



























