ഇറാന്റെ മണ്ണിൽ ഇസ്രായേലിന്റെ ആക്രമണതാവളമൊരുക്കിയ ന്യൂജൻ ട്രോജൻ ബുദ്ധി,കളമൊരുക്കിയതും കരുക്കൾ നീക്കിയതും ‘മൊസാദ്’:ചാരന്മാരെ തിരഞ്ഞ് ഖേമനി സേന
എല്ലാം നിയന്ത്രണവിധേയം,സുരക്ഷിതം എന്നുകരുതി പുലർകാലസ്വപ്‌നവുമായി സുഖമായി ഉറങ്ങിയവർ ഞെട്ടിയുണരും മുൻപ് ചാരമായ വെള്ളിയാഴ്ച. പൊടുന്നനെയുണ്ടായ ആക്രമണത്തിൽ സംയുക്തസൈനികമേധാവി പോലും കൊല്ലപ്പെടുന്നു. ആണവശാസ്ത്രജ്ഞരും സൈനികഉന്നതഉദ്യോഗസ്ഥരും കൊല്ലപ്പെട്ടെന്ന നടുക്കുന്ന വാർത്ത. ...