munnar

‘കയ്യേറ്റക്കാരുമായി ഒരുതരത്തിലുള്ള ഒത്തുതീര്‍പ്പിനുമില്ല’, മൂന്നാറില്‍ നിലപാട് കടുപ്പിച്ച് സിപിഐ

തിരുവനന്തപുരം: മൂന്നാര്‍ കൈയേറ്റ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് സിപിഐ. കയ്യേറ്റക്കാരുമായി ഒരുതരത്തിലുള്ള ഒത്തുതീര്‍പ്പിനും ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഒത്തുതീര്‍പ്പുണ്ടാക്കുന്ന നിലപാടല്ല മറിച്ച് ...

മൂന്നാറില്‍ നിയമയുദ്ധത്തിന്റെ പോര്‍മുഖം തുറന്ന് സിപിഐ: കയ്യേറ്റം ഒഴിപ്പിക്കലാവശ്യപ്പെട്ട് ഹരിത ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കി, എതിര്‍പ്പുമായി സിപിഎം

മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിക്കണമെന്നാവശ്യപ്പെട്ട് ചെന്നൈ ഗ്രീന്‍ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കി സിപിഐ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. പരിസ്ഥിതി ദുര്‍ബല മേഖല നിലനിര്‍ത്തണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. വനം, പരിസ്ഥിതി ...

ജോയിസ് ജോര്‍ജ് എം.പിയടക്കമുള്ളവരുടെ ഭൂമി കയ്യേറ്റം: ബിജെപിയുടെ സമരം ഇന്ന് ആരംഭിക്കും

മൂന്നാര്‍: ഇടുക്കി ജില്ലയിലെ ഭൂമി കയ്യേറ്റങ്ങള്‍ക്കെതിരെ ബിജെപി ജില്ല കമ്മിറ്റിയുടെ സമരപരിപാടികള്‍ക്ക് ഇന്ന് തുടക്കം. കയ്യേറ്റത്തിന് ഒത്താശ ചെയ്ത വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ മൂന്നാര്‍ ഓഫീസ് ജില്ലാ ...

ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രിതല സംഘം ഇടുക്കിയിലേക്ക്

തിരുവനന്തപുരം: ഇടുക്കിയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി മന്ത്രിതല സംഘത്തെ നിയോഗിച്ചു. വനംറവന്യൂ മന്ത്രിമാരും വൈദ്യുതി മന്ത്രിയുടെ ഇടുക്കിയില്‍ നിന്നുള്ള പ്രതിനിധിയുമായ എം.എം.മണിയുമാണ് സംഘത്തിലുള്ളത്. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് ...

മൂന്നാറില്‍ വിദേശ വിനോദ സഞ്ചാരികളെ തടഞ്ഞു, ഹര്‍ത്താല്‍ അനുകൂലികള്‍ അറസ്റ്റില്‍

മൂന്നാര്‍: സിപിഎമ്മിന്റെ പിന്തുണയില്‍ മൂന്നാര്‍ സംരക്ഷണ സമിതി ഇടുക്കിയില്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ വിനോദ സഞ്ചാരികളെ തടഞ്ഞ ഹര്‍ത്താല്‍ അനുകൂലികളായ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാര്‍ ...

മൂന്നാറില്‍ അനധികൃത നിര്‍മ്മാണം, പരിശോധനക്ക് എത്തിയ റവന്യൂ ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു

മൂന്നാര്‍: മൂന്നാറില്‍ അവധി ദിനത്തിലെ അനധികൃത നിര്‍മ്മാണം തടയാനെത്തിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നേരെ പ്രതിഷേധം. സിപിഎം പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഉദ്യോഗസ്ഥര്‍ വീടുകളില്‍ കയറി പരിശോധന ...

ദേവികുളത്തെ പുതിയ സബ് കളക്ടറും പുലി, സിപിഎം നേതാവിന്റെ കയ്യേറ്റം പൂര്‍ണമായി ഒഴിപ്പിച്ചുവെന്ന് കള്ളറിപ്പോര്‍ട്ട് നല്‍കിയ തഹസില്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍

മൂന്നാര്‍: കയ്യേറ്റം ഭാഗികമായി ഒഴിപ്പിച്ച് പിന്മാറിയശേഷം പൂര്‍ണമായി ഒഴിപ്പിച്ചുവെന്ന് കള്ളറിപ്പോര്‍ട്ട് നല്‍കിയ തഹസില്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍. പുതിയ ദേവികുളം സബ് കളക്ടര്‍ വി.ആര്‍. പ്രേംകുമാറിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് ജില്ലാ കളക്ടറാണ് ...

ശ്രീറാം വെങ്കിട്ടരാമന് പകരക്കാരനായെത്തിയ ദേവികുളം സബ്കളക്ടറും മൂന്നാറില്‍ പണി തുടങ്ങി

മൂന്നാര്‍: ശ്രീറാം വെങ്കിട്ടരാമന് പകരക്കാരനായി എത്തിയ ദേവികുളം സബ്കളക്ടറും പണി തുടങ്ങി. ദേവികുളം സബ് കലക്ടര്‍ വി.ശ്രീറാമിന്റെ മാറ്റത്തെ തുടര്‍ന്നു മൂന്നാര്‍ മേഖലയില്‍ നിലച്ചു കിടന്ന കയ്യേറ്റമൊഴിപ്പിക്കല്‍ ...

മൂന്നാറില്‍ ഹൈക്കോടതി വിധി ലംഘിച്ച് അനധികൃത കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്

ഇടുക്കി: മൂന്നാറില്‍ ഹൈക്കോടതി വിധി ലംഘിച്ച് അനധികൃത കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ റവന്യൂപഞ്ചായത്ത് വകുപ്പുകള്‍ ഒത്തുകളിച്ചതായി റിപ്പോര്‍ട്ട്. മൂന്നാര്‍ ട്രൈബ്യൂണലിന്റെ പരിധിയിലുള്ള സ്ഥലങ്ങളില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ റവന്യൂ ...

റവന്യൂ മന്ത്രി പങ്കെടുക്കില്ല; മൂന്നാറില്‍ സര്‍വ്വകക്ഷി യോഗം ചേരാനിരിക്കെ ഇ ചന്ദ്രശേഖരന്‍ കോട്ടയത്തേക്ക് 

   തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസ് വിളിച്ച് ചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ നിന്ന് റവന്യൂ മന്ത്രി ഇ ചന്ദ്ര ശേഖരന്‍ വിട്ടു നില്‍ക്കും. യോഗത്തില്‍ ...

റവന്യൂ മന്ത്രിയെ ഒഴിവാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശ പ്രകാരം മൂന്നാര്‍ ഉന്നതതല യോഗം; ബഹിഷ്‌ക്കരിക്കാനൊരുങ്ങി സിപിഐ

തിരുവനന്തപുരം: റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെ ഒഴിവാക്കി മൂന്നാര്‍ ഉന്നത തല യോഗം വിളിച്ചു. റവന്യൂ സെക്രട്ടറി പിഎച്ച് കുര്യനാണ് യോഗം വിളിച്ചിരിക്കുന്നത്. ജൂലൈ ഒന്നിനാണ് യോഗം ...

ശ്രീറാം വെങ്കിട്ടരാമന്റെ കയ്യേറ്റമൊഴിപ്പിക്കല്‍ നോട്ടിസ് മുഖ്യമന്ത്രിയുടെ ഓഫിസ് തള്ളി, ഭൂമി ഏറ്റെടുക്കുന്നത് തടഞ്ഞു, റവന്യു വകുപ്പിന് അതൃപ്തി

മൂന്നാര്‍; മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലിനെതിരെ എസ് രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സംഘം മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെ ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കട്ടരാമന്റെ ഒഴിപ്പിക്കല്‍ നോട്ടീസ് തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്. ...

മൂന്നാറില്‍ അനുമതിയില്ലാതെ പുതിയ കെട്ടിടങ്ങള്‍ പണിയാന്‍ പാടില്ലെന്ന് ഹരിത ട്രിബ്യൂണല്‍

ഡല്‍ഹി: മൂന്നാറില്‍ അനുമതിയില്ലാതെ പുതിയ കെട്ടിടങ്ങള്‍ പണിയാന്‍ പാടില്ലെന്ന് ഹരിത ട്രിബ്യൂണല്‍. ദേശീയ ഹരിത ട്രിബ്യൂണലിന്‍റേതാണ് ഉത്തരവ്. മൂന്നാര്‍ പഞ്ചായത്ത് ചട്ടംലംഘിച്ച് റിസോര്‍ട്ടുകള്‍ക്ക് എന്‍ഒസി നല്‍കി. ഏലമരക്കാട്ടില്‍ ...

മൂന്നാറിലെ റിസോര്‍ട്ടുകള്‍ക്ക് ബാങ്കുകള്‍ വായ്പാ അനുവദിച്ചതില്‍ അന്വേഷണം വേണമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: മൂന്നാറിലെ റിസോര്‍ട്ടുകള്‍ക്ക് ബാങ്കുകള്‍ വായ്പാ അനുവദിച്ചതില്‍ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആര്‍ബിഐക്ക് കുമ്മനം പരാതി നല്‍കി.

സര്‍ക്കാര്‍ ഭൂമിയില്‍ കുരിശ് സ്ഥാപിച്ച് വന്‍ തോതില്‍ ഭൂമി കയ്യേറ്റം, രേഖകള്‍ പുറത്ത് വിട്ട് ചാനലുകള്‍

ഇടുക്കിയിലും തിരുവനന്തപുരത്തുമെല്ലാം കുരിശുകള്‍ സ്ഥാപിച്ച് വന്‍തോതില്‍ ഭൂമി കൈയേറ്റമെന്ന് വീണ്ടും റിപ്പോര്‍ട്ടുകള്‍. ഇടുക്കി ജില്ലയിലെ വാഗമണ്ണിനടുത്ത് പുളളിക്കാനത്താണ് വ്യാപകമായി കുരിശുകള്‍ സ്ഥാപിച്ച് ഏക്കറുകണക്കിന് പുല്‍മേടുകള്‍ കൈയേറിയിരിക്കുന്നതെന്ന് മാതൃഭൂമി ...

പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി; ആശുപത്രിയിലും സമരം തുടരുമെന്ന് ഗോമതി, സ്ഥലത്ത് സംഘര്‍ഷാവസ്ഥ

മൂന്നാര്‍: മൂന്നാറില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എം എം മണി മാപ്പ് പറഞ്ഞ് രാജി വെക്കണമെന്നാവശ്യപ്പെട്ട്  സമരം നടത്തിയ പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകരെ പോലീസ് ബലം ...

മൂന്നാറിലെ നിരാഹാരം; പൊമ്പിളൈ ഒരുമൈ പ്രവർത്തകരുടെ ആരോഗ്യനില ഗുരുതരം, രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റി

  മൂന്നാർ: മൂന്നാറിൽ നിരാഹാര സമരത്തിലുള്ള പൊമ്പിള ഒരുമൈ പ്രവർത്തകരുടെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടർമാർ. ഇതേത്തുടർന്ന് നിരാഹാരമിരുന്ന രാജേശ്വരിയെ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെയും ഉടൻ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് ...

‘മൂന്നാറില്‍ കയ്യേറ്റക്കാര്‍ തടിച്ചുകൊഴുക്കുന്നു’, കയ്യേറ്റത്തിന് രാഷ്ട്രീയക്കാര്‍ ഒത്താശ ചെയ്യുന്നതായും വി എസ്സ്

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ കടുത്ത നിലപാടുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍.  മൂന്നാറില്‍ കൈയേറ്റക്കാര്‍ തടിച്ചുകൊഴുക്കുകയാണെന്നും കയ്യേറ്റത്തിന് രാഷ്ട്രീയക്കാര്‍ ഒത്താശ ചെയ്യുന്നതായും വി.എസ് ആരോപിച്ചു. ...

പൊമ്പിളൈ ഒരുമൈയുമായി വാക്കു തര്‍ക്കം; മൂന്നാറില്‍ ആംആദ്മി പ്രവര്‍ത്തകര്‍ നിരാഹാര സമരം അവസാനിപ്പിച്ചു

മൂന്നാര്‍: എം.എം. മണിക്കെതിരേ മൂന്നാറില്‍ മൂന്നാറില്‍ ആംആദ്മി പ്രവര്‍ത്തകര്‍ നിരാഹാര സമരം അവസാനിപ്പിച്ചു. ആം ആദ്മി പാര്‍ട്ടിയുമായി നിരാഹാര സമരത്തിനില്ലെന്ന് പൊമ്പിളൈ ഒരുമൈ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ...

മൂന്നാറിലെ സംഘര്‍ഷം; സമരപ്പന്തല്‍ പൊളിക്കാന്‍ സിപിഎം ശ്രമിക്കുന്നതായി   ഗോമതി  

   മൂന്നാര്‍: എംഎം മണിക്കതിരെ പൊമ്പളൈ ഒരുമൈ നടത്തുന്ന സമരത്തിനിടെ സംഘര്‍ഷം. ആംആദ്മി പ്രവര്‍ത്തകരും പൊമ്പളൈ ഒരുമൈ പ്രവര്‍ത്തതകരും തമ്മില്‍ ചര്‍ച്ച നടത്തുന്നതിനിടെ ഒരു വിഭാഗം ആളുകളെത്തി ...

Page 3 of 5 1 2 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist