രാജ്യം ഒരു പരമ്പരാഗത പാര്‍ട്ടിയ്ക്കും പതിച്ച് നല്‍കിയിട്ടില്ലെന്ന് ഉവൈസി
ഹൈദരാബാദ്: രാജ്യം ഒരു പരമ്പരാഗത രാഷ്ട്രീയപാര്‍ട്ടിക്കും പതിച്ചുനല്‍കിയിട്ടില്ലെന്ന് മജ്്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി കുറ്റപ്പെടുത്തി. മുസ്ലിംകളുടെയും മറ്റു പിന്നാക്ക വിഭാഗക്കാരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരമ്പരാഗത ...