MVD

12 വയസുകാരൻ ബൈക്കോടിച്ച സംഭവം; വാഹനത്തിന്റെ ആർസി റദ്ദ് ചെയ്ത് മോട്ടോർ വാഹനവകുപ്പ്; 35000 രൂപ പിഴയും

മലപ്പുറം: പ്രായപൂർത്തിയാകാത്ത കുട്ടിയെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവത്തിൽ വാഹനത്തിന്റെ ആർസി റദ്ദ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. ഒരു വർഷക്കാലത്തേക്കാണ് ആർസി റദ്ദ് ചെയ്തത്. വിവിധ ...

കാര്യം ഇവർ ചേട്ടൻവാവ അനിയൻവാവ ഒക്കെ തന്നെ; പക്ഷേ  ജീവൻ വരെ പോകാം! മുന്നറിയിപ്പുമായി എംവിഡി 

തിരുവനന്തപുരം; വാഹനങ്ങളിലെ പാർക്ക് ലൈറ്റുകളുടെ ഉപയോഗത്തെപ്പറ്റി ബോധവൽക്കരണവുമായി സംസ്ഥാന മോട്ടോർവാഹന വകുപ്പ്. ഔദ്യോഗിക ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണം. പാർക്ക് ലൈറ്റ് അത്ര ലൈറ്റല്ല പൊതുവേ ഒരു ...

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗതാഗത മന്ത്രി നടത്തിയ വിചാരണ ടെസ്റ്റ് ; മുഴുവൻ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു

തിരുവനന്തപുരം : ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദ്ദേശം അനുസരിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നടത്തിയ പരസ്യ വിചാരണ ടെസ്റ്റിൽ പങ്കെടുത്ത മുഴുവൻ ...

ഒരു ദിവസം 100 പേർക്ക് ലൈസൻസ് നൽകുന്നത് എങ്ങനെയെന്ന് അറിയണമല്ലോ ; എംവിഡിയുടെ പരസ്യ പരീക്ഷ ഇന്ന്

തിരുവനന്തപുരം : മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർക്കുള്ള പരസ്യ ടെസ്റ്റ് ഇന്ന് നടത്തും. 100 ലധികം ലൈസൻസ് നൽകുന്ന 15 പേരുടെ ടെസ്റ്റാണ് ഇന്ന് നടത്തുന്നത്. ഡൈവിംഗ് ടെസ്റ്റുകൾ ...

കോവിഡ് 19 കാരണം നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസിനുള്ള അപേക്ഷ റദ്ദായിരിക്കുന്നു!; തുഗ്ലക്ക് പരിഷ്‌കാരത്തിൽ പ്രതിസന്ധിയിലായി പരീക്ഷാർത്ഥികൾ

കൊച്ചി: ഡ്രൈവിംഗ് ടെസ്റ്റ് തീയതികൾ അപ്രതീക്ഷിതമായി റദ്ദാക്കി മോട്ടോർവാഹനവകുപ്പ്. മാസങ്ങൾക്ക് മുൻപേ അപേക്ഷിച്ചവർക്ക് അനുവദിച്ച തീയതികളാണ് ഇപ്പോൾ റദ്ദാക്കിയതായി അറിയിച്ചത്. മെയ് ഒന്ന് മുതൽ ജൂൺ വരെ ...

ഇത് ശ്രദ്ധിച്ചില്ലെങ്കിൽ തലവര തന്നെ മാറിയേക്കാം; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: റോഡുകളിലെ അപകടങ്ങൾ കുറയ്ക്കാനായി മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. ഫേസ്ബുക്കിലൂടെയാണ് മുന്നറിയിപ്പ്. വര ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ 'തലവര' തന്നെ മാറിയേക്കാം. റോഡിന് നടുവിൽ കാണുന്ന ഇടമുറിയാത്ത ...

ഹെൽമറ്റ് ധരിക്കാതെ ഈ കഴിഞ്ഞ ഡിസംബറിൽ രാത്രി യാത്ര; 2017 ൽ മരിച്ച വ്യക്തിയ്ക്ക് പിഴ ചുമത്തി എംവിഡി

കോട്ടയം: കഴിഞ്ഞ ഡിസംബറിൽ ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ചെന്ന് കാണിച്ച് 2017 ൽ മരിച്ച വയോധികന് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്. വൈക്കം ഉദയനാപുരം രാമനിലയത്തിൽ സുകുമാരൻ ...

ഇരുചക്രവാഹനം ഉപയോഗിച്ച് അഭ്യാസപ്രകടനങ്ങൾ ; മിന്നൽ പരിശോധനയിൽ എം വി ഡി പിടിച്ചെടുത്തത് 32 ബൈക്കുകൾ ; പിഴ ഈടാക്കിയത് 4.7 ലക്ഷം രൂപ

തിരുവനന്തപുരം : ഇരുചക്ര വാഹനങ്ങനങ്ങളിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്ന ബൈക്ക് സ്റ്റണ്ട്കാർക്ക് വൻ പണി കൊടുത്ത് മോട്ടോർ വാഹന വകുപ്പ്. ഇരുചക്രവാഹനങ്ങൾ ഉപയോഗിച്ച് അപകടകരമായ രീതിയിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്നവർക്കെതിരെ ...

ഇരുചക്രവാഹന യാത്രികർക്ക് മുന്നറിയിപ്പുമായി എം.വി.ഡി; ചർച്ചയായി കുറിപ്പ്

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങൾക്ക് നേരെ കർശന നടപടിയുമായി മോട്ടർവാഹനവകുപ്പ്. ഇരുചക്രവാഹനങ്ങളിൽ രണ്ടിൽ കൂടുതൽ ആളുകൾ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെടുന്നവർക്കെതിരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇരുചക്രവാഹനങ്ങളിൽ രണ്ട് പേരിൽ കൂടുതൽ ...

സ്കൂൾ ഫെയർവെൽ ഡേയ്ക്ക് വാഹനങ്ങളുമായി എത്തി വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം ; പിന്നാലെ മുട്ടൻ പണിയുമായി എം വി ഡി

മലപ്പുറം : സ്കൂൾ ഫെയർവെൽ ഡേ ആഘോഷിക്കാനായി വാഹനങ്ങളുമായെത്തി വിദ്യാർത്ഥികൾ. മലപ്പുറം തിരുനാവായയിലാണ് സംഭവം നടന്നത്. വാഹനങ്ങളുമായി സ്കൂളിൽ എത്തിയത് കൂടാതെ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനവും വിദ്യാർത്ഥികൾ ...

അമിതവേഗതയിൽ വാഹനം ഓടിച്ച് ബൈക്ക് യാത്രികനെ ഇടിച്ച് വീഴ്ത്തിയ കേസ്; സുരാജ് വെഞ്ഞാറമ്മൂടിന്റെ ലൈസൻസ് റദ്ദാക്കും

എറണാകുളം: നടൻ സുരാജ് വെഞ്ഞാറമ്മൂടിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ ഒരുങ്ങി മോട്ടോർവാഹന വകുപ്പ്. അമിതവേഗതയിൽ കാർ ഓടിച്ച് ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ച കേസിലാണ് നടപടി. ...

കുടിശിക പണം നൽകിയില്ലെങ്കിൽ സേവനം നിർത്തിവയ്ക്കും; എംവിഡിക്ക് സി-ഡിറ്റിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: കുടശിക കൊടുത്ത് തീർത്തില്ലെങ്കിൽ സേവനം നിർത്തി വയ്ക്കുമെന്ന് മോട്ടോർ വാഹന വകുപ്പിന് മുന്നറിയിപ്പ് നൽകി സി- ഡിറ്റ്. ഫെബ്രുവരി അവസാനത്തോടെ കുടിശിക മുഴുവൻ തീർക്കണമെന്നാണ് സിഡിറ്റ് ...

കഴിഞ്ഞ മാർച്ചിൽ സീബ്രാ ലൈനിൽ വാഹനം നിർത്തി; ഗവർണറുടെ ഔദ്യോഗിക വാഹനത്തിന് പിഴയിട്ട് എംവിഡി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോഗിക വാഹനത്തിന് പിഴയിട്ട് മോട്ടോർ വാഹനവകുപ്പ്. സീബ്രാലൈനിൽ വാഹനം നിർത്തിയിട്ടുവെന്ന പേരിലാണ് നടപടി. 250 രൂപ പിഴയൊടുക്കാനാണ് മോട്ടോർവാഹന വകുപ്പ് ...

മുഖ്യമന്ത്രിയ്ക്കും പണികൊടുത്ത് എഐ ക്യാമറ;നിയമ ലംഘനത്തിന് പിണറായിയുടെ ഔദ്യോഗിക വാഹനത്തിന് പിഴയിട്ടു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പണികൊടുത്ത് എഐ ക്യാമറ. ഗതാഗത നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി. ...

ഏതെങ്കിലും എഐ ക്യാമറ സ്വപ്‌നം കണ്ടതാവുമോ? ജീപ്പ് ഉടമയ്ക്ക് ഹെൽമറ്റ് വയ്ക്കാത്തതിന് പിഴ ചുമത്തി എംവിഡി

മൂന്നാർ: ജീപ്പ് ഉടമയ്ക്ക് ഹെൽമറ്റ് വയ്ക്കാത്തതിന് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസ്. രാജമല പെട്ടിമുടി സ്വദേശി പി.കാർത്തിക്കിന്റെ ഉടമസ്ഥതയിലുള്ള KL14A7997 നമ്പറുള്ള ജീപ്പിന്റെ പേരിലാണു ...

ചൂട് കൂടുന്നു;വാഹനങ്ങൾ അഗ്നിക്കിരയാവാതെ സൂക്ഷിക്കൂ; കുറിപ്പുമായി എംവിഡി

കൊച്ചി; സംസ്ഥാനത്ത് വേനൽ കടുക്കുകയാണ്. അന്തരീക്ഷ താപനില ഉയർന്നതോടെ വാഹനങ്ങൾ അഗ്‌നിക്കിരയാകുന്നത് ഇന്ന് അപൂർവമായ സംഭവമല്ല. തീർത്തും നിസ്സഹായരായി പോകുന്ന ഈ അവസ്ഥ ഒഴിവാക്കുന്നതിന് സ്വീകരിക്കേണ്ട മുൻകരുതലുകൾ ...

കാര്‍ ഓടിക്കുമ്പോള്‍ ചെവിയില്‍ തൊട്ടു; ഒന്നും നോക്കിയില്ല പിന്നൊലെ വന്നു 2000 രൂപ ; ഒടുവില്‍ നടപടി ഒഴിവാക്കി എംവിഡി

പാലക്കാട്: കാര്‍ ഓടിക്കുമ്പോള്‍ ചെവിയില്‍ തൊട്ടതിന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു എന്ന് ആരോപിച്ച് യുവാവിനെതിരെ ചുമത്തിയ പിഴ ഒഴിവാക്കി മോട്ടോര്‍ വാഹന വകുപ്പ്. ഒറ്റപ്പാലം കയറംപാറ പാതിരിക്കോട് ...

ഡ്രൈവിംഗ് ലൈസൻസിനും ലേണേഴ്‌സ് ലൈസൻസിനും അപേക്ഷിക്കാനുള്ള നിബന്ധനയിൽ മാറ്റം

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസിനും ലേണേഴ്‌സ് ലൈസൻസിനും അപേക്ഷിക്കാനുള്ള നിബന്ധനയിൽ മാറ്റം. പഴയ രീതിയിൽ അപേക്ഷിച്ചാൽ ഇനി സേവനങ്ങൾ ലഭ്യമാകില്ല. ഡ്രൈവിംഗ് ലൈസൻസും ലേണേഴ്‌സ് ലൈസൻസും എന്നിവയ്ക്ക് ആവശ്യമായ ...

കോടതിക്ക് മുന്നിൽ മുട്ടുമടക്കി എം വി ഡി; റോബിൻ ബസ് വീണ്ടും റോഡിലേക്ക്; 26 മുതൽ സർവീസ് പുനരാരംഭിക്കുമെന്ന് ഉടമ ഗിരീഷ്

പത്തനംതിട്ട: ഒരു മാസത്തെ ഇടവേളക്ക് ശേഷം റോബിൻ ബസ് വീണ്ടും റോഡിലേക്ക്. മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത ബസ് കോടതി ഉത്തരവിനെ തുടർന്നാണ് ഉടമ ഗിരീഷിന് തിരികെ ...

അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക; വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പുമായി എംവിഡി

തിരുവനന്തപുരം: സ്കൂളിൽ പോകുമ്പോഴും മടങ്ങി വരുന്നതിനിടയിലും വിദ്യാർത്ഥികൾ അ‌പരിചിതരോട് ലിഫ്റ്റ് ചോദിക്കുന്ന പതിവ് ഒഴിവാക്കണമെന്ന് മോട്ടോർ വാഹനവകുപ്പ്. ​അ‌റിയാത്ത ആളുകളിൽ നിന്നും ലിഫ്റ്റ് ചോദിച്ച് പോകുന്നത് പല ...

Page 3 of 6 1 2 3 4 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist