കത്തോലിക്ക ബിഷപ്പുമാരുടെ ക്ഷണം; പ്രധാനമന്ത്രി ഇന്ന് ഡല്‍ഹി ഗോള്‍ഡഖാന സേക്രഡ് ഹാര്‍ട്ട് ദേവാലയം സന്ദര്‍ശിക്കും
ന്യൂഡൽഹി: ക്രിസ്മസിനോട് അനുബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഡല്‍ഹി ഗോള്‍ഡഖാന സേക്രഡ് ഹാര്‍ട്ട് ദേവാലയം സന്ദര്‍ശിക്കും. കത്തോലിക്ക ബിഷപ്പുമാരുടെ കൂട്ടായ്‌മയായ സിബിസിഐയുടെ ക്ഷണം സ്വീകരിച്ചാണ് ...



























