ഇന്ത്യ-അമേരിക്ക വ്യാപാര കരാർ അന്തിമഘട്ടത്തിൽ; ഇരുരാജ്യങ്ങളും ഒപ്പുവെക്കാൻ ഒരുങ്ങുന്നു; മോദി നല്ല സുഹൃത്തെന്ന് ട്രംപ്
ഇന്ത്യയും അമേരിക്കയും തമ്മിൽ ഒരു മാസത്തിനുള്ളിൽ നിർണ്ണായകമായ വ്യാപാര കരാറിൽ ഒപ്പുവെക്കാനുള്ള നീക്കങ്ങൾക്കിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ...



























