തെറ്റുകൾ തിരുത്താനും പാപഭാരം കഴുകിക്കളയാനും കോൺഗ്രസിന് ലഭിച്ച ചരിത്രപരമായ അവസരമായിരുന്നു’; പ്രധാനമന്ത്രി
കോൺഗ്രസിനും പ്രതിപക്ഷ സഖ്യത്തിനുമെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വന്തമായി അസ്തിത്വം നഷ്ടപ്പെട്ട കോൺഗ്രസ് ഒരു പരാദ സസ്യത്തെപ്പോലെ പ്രാദേശിക പാർട്ടികളെ ആശ്രയിച്ചാണ് നിലനിൽക്കുന്നതെന്ന് പ്രധാനമന്ത്രി ...


























