കേന്ദ്ര സർക്കാർ സർവീസിൽ വൻ പരിഷ്കാരങ്ങൾ; ഡിജിറ്റൽ ഹാജർ വ്യാപകമാക്കും; കൂടുതൽ നിയമനങ്ങൾ; ഫയലുകൾ തീർപ്പാക്കാൻ സമയപരിധി; മന്ത്രാലയങ്ങൾക്ക് റാങ്കിംഗ്; മികവ് പുലർത്തുന്ന ഉദ്യോഗസ്ഥർക്ക് പരസ്യമായ അനുമോദനം; വീഴ്ച വരുത്തുന്നവർക്കെതിരെ നടപടി
ഡൽഹി: സർക്കാർ സർവീസിൽ അടിമുടി പരിഷ്കാരത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാർ ഓഫീസുകളിൽ പഞ്ചിംഗ് മാതൃകയിൽ ഡിജിറ്റൽ ഹാജർ വ്യാപകമാക്കും. ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിൽ ഉടൻ നിയമനങ്ങൾ ...