nda government

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് : വിവരങ്ങള്‍ 31നകം കൈമാറുമെന്ന് മുഖ്യമന്ത്രി

പശ്ചിമഘട്ട സംരക്ഷണതിതനായുള്ള കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങള്‍ ഈ മാസം 31നകം കൈമാറുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. എന്നാല്‍ ...

സ്‌കില്‍ ഇന്ത്യ പദ്ധതി ഉദ്ഘാടനം നാളെ

ഡല്‍ഹി:ലോക യുവജന നൈപുണ്യ ദിനമായ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്‌കില്‍ ഇന്ത്യ ക്യാംപെയിന്‍ ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റുഡ്ഡി അറിയിച്ചു. വിഗ്യാന്‍ ഭവനില്‍ നടക്കുന്ന ...

കടല്‍ക്കൊല കേസില്‍ ഒത്തുതീര്‍പ്പു വേണമെന്ന ഇറ്റലിയുടെ ആവശ്യം പരിഗണിക്കാന്‍ ഉന്നതതല യോഗം ഇന്ന്

കടല്‍ക്കൊല കേസിന്റെ ഒത്തുതീര്‍പ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിവിധ മന്ത്രാലയങ്ങളുടെ യോഗമ ഇന്ന് ഡല്‍ഹിയില്‍ ചേരും. ചികിത്സയ്ക്കായി ഇറ്റലിയിലേയ്ക്കു പോയ നാവികന്‍ മാസ്മിലിയാനോ ലാത്തോറിന്റെ സമയകാലാവധി ...

സോണിയയുടെ ഇഫ്താര്‍ വിരുന്നില്‍ മമത പങ്കെടുക്കില്ല

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി നടത്തുന്ന ഇഫ്താര്‍ വിരുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി പങ്കെടുക്കില്ല. എന്‍ഡിഎ വിരുദ്ധ പാര്‍ട്ടികളെ ...

ഗജേന്ദ്ര ചൗഹാന്റെ നിയമനം : കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തില്‍

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്‌യൂട്ടിന്റെ ചെയര്‍മാനായി ഗജേന്ദ്ര ചൗഹാനെ നിയമിച്ച നീക്കത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതിരോധത്തില്‍. വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നതിനു പുറമേ വിഷയത്തില്‍ വാര്‍ത്താവിനിമയ വകുപ്പു മന്ത്രി ...

ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതിയോട് സര്‍ക്കാര്‍ താത്പര്യം കാണിക്കുന്നില്ലെന്ന് അണ്ണാ ഹസാരെ

രാഷ്ട്രത്തിനു വേണ്ടി മഹത്വ പൂര്‍ണമായ സേവനം അനുഷ്ഠിച്ച സേനാ വിഭാഗക്കാര്‍ക്കു വേണ്ടിയുള്ള ഒരേ റാങ്ക് ഒരേ പെന്‍ഷന്‍ പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ വേണ്ടത്ര താത്പര്യം പകടിപ്പിക്കുന്നില്ല എന്ന് ...

യുവജനങ്ങളെ വഹാബിസത്തില്‍ നിന്നു രക്ഷിക്കാന്‍ സര്‍ക്കാരിനോടും മുസ്ലീം നേതാക്കളോടും ആര്‍എസ്എസിന്റെ ആഹ്വാനം

വഹാബികള്‍ ഇന്ത്യയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ മുസ്ലീം യുവജനങ്ങള്‍ വഹാബിസത്തിന് ഇരകളാകാതെ രക്ഷിക്കണമെന്ന് സര്‍ക്കാരിനോടും മുസ്ലീം നേതാക്കളോടും ആഹ്വാനം ചെയ്തുകൊണ്ട് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. ...

വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ നിയന്ത്രണം കൈയ്യടക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് അമര്‍ത്യ സെന്‍

മോദി സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുമായി നോബേല്‍ സമ്മാന ജേതാവ് അമര്‍ത്യാ സെന്‍. നളന്ദ സര്‍വ്വകലാശാലയുടെ ചാന്‍സിലര്‍ പദവിയില്‍ നിന്നും താന്‍ പുറത്താക്കപ്പെടുകയായിരുന്നു എന്നാണ് അമര്‍ത്യാ സെനിന്റെ ആരോപണം.ന്യായോര്‍ക്ക് റിവ്യൂ ...

Hands and laptop on the herb

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ പരിസ്ഥിതി ചാനല്‍ വരുന്നു

പരിസ്ഥിതിയും വനസംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് ഉന്നല്‍ നല്‍കുന്ന ഓണ്‍ലൈന്‍ പരിസ്ഥിതി ചാനല്‍ ആരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. മാലിന്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ടു സംഘടിപ്പിച്ച പരിപാടിയില്‍ കേന്ദ്ര പരിസ്ഥിതി ...

2011ലെ സാമൂഹിക സാമ്പത്തിക സര്‍വ്വേ പ്രസിദ്ധീകരിച്ചു

2011ലെ സാമൂഹിക സാമ്പത്തിക സര്‍വ്വേ കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. സര്‍വ്വേയിലെ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് 24 കോടി കുടുംബങ്ങളാണുള്ളത്.ഇതില്‍ മൂന്നില്‍ ഒന്നു കുടുംബ്ങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങളി എന്നാണ് ...

എംപിമാരുടെ ആനുകൂല്യങ്ങള്‍ കൂട്ടില്ല, നിര്‍ദ്ദേശങ്ങള്‍ കേന്ദ്രം തള്ളി

എംപിമാരുടെ ആനുകൂല്യങ്ങള്‍ കൂട്ടണമെന്നാവശ്യപ്പെട്ട് ബിജെപി എംപി യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി സമിതി സമര്‍പ്പിച്ച നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ തള്ളി. എംപിമാരുടെ ശമ്പളം ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കണമെന്നാണ് ബിജെപി ...

കേന്ദ്രസര്‍ക്കാരിന്റെ ഡിജിലോക്കര്‍ പൗരന്മാര്‍ക്ക് ഗുണകരമാകുന്നത് ഇങ്ങനെ

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച സ്‌കീമുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഡിജിലോക്കര്‍ സംവിധാനം.അനേകം സര്‍ക്കാര്‍ രേഖകള്‍ ആധാര്‍ കര്‍ഡിന്റെ സഹായത്തോടെ ഒരുമിച്ച് സൂക്ഷിക്കാനുള്ള സൗകര്യമാണ് ...

ഓണ്‍ലൈന്‍ കാര്‍ഷിക വിപണന പദ്ധതിയില്‍ കേരളമില്ല

കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ദേശീയ ഓണ്‍ലൈന്‍ കാര്‍ഷിക വിപണന പദ്ധതിയില്‍ കേരളം ഉള്‍പ്പെടില്ല. കാര്‍ഷിക ഉത്പാദന വിപണന നിയമം കേരളം നടപ്പാക്കാത്തതിനാലാണ് സംസ്ഥാനത്തെ ഒഴിവാക്കിയതെന്ന് കേന്ദ്രം അറിയിച്ചു. ...

മുല്ലപ്പെരിയാര്‍ ഡാമിന് സിഐഎസ്എഫ് സുരക്ഷ വേണ്ട : തമിഴ്‌നാടിന്റെ ആവശ്യം കേന്ദ്രം തള്ളി

മുല്ലപ്പെരിയാര്‍ ഡാമിന് സിഐഎസ്എഫ് സംരക്ഷണം നല്‍കണം എന്നാവശ്യപ്പെട്ട് തമിഴ്‌നാട് സമര്‍പ്പിച്ച അപേക്ഷ കേന്ദര സര്‍ക്കാര്‍ തള്ളി. ഡാമിന്റെ സുരക്ഷ തീരുമാനിക്കേണ്ടത് കേരളമാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. കേരളം ആവശ്യപ്പെടാതെ ...

ഡിജിറ്റല്‍ ഇന്ത്യ പദ്ധതി പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു

എന്‍ഡിഎ സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ ഡിജിറ്റല്‍ ഇന്ത്യ പദ്ധതി പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിച്ചു. രാജ്യത്തെ വ്യാവസായിക പ്രമുഖന്മാരുടെ സാന്നിദ്ധ്യത്തിലാണ് പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കമിട്ടത്. രാജ്യത്തെ 2.5 ലക്ഷം ...

മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന് സ്മൃതിമണ്ഡപം ഒരുക്കി കേന്ദ്ര സര്‍ക്കാര്‍

മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പിവി നരസിംഹറാവുവിന് പത്തു വര്‍ഷത്തിനു ശേഷം ഡല്‍ഹിയില്‍ സ്മാരകം ഒരുങ്ങുന്നു. എന്‍ഡിഎ സര്‍ക്കാരാണ് റാവുവിന്റെ ഓര്‍മ്മയ്ക്കായി സ്മൃതിമണ്ഡപം ഒരുക്കുന്നത്. രാഷ്ട്രീയ സ്മൃതിയില്‍ മുന്‍ ...

രക്ഷാബന്ധന്‍ വിപുലമായി ആഘോഷിക്കാന്‍ തയ്യാറായി കേന്ദ്ര സര്‍ക്കാര്‍

രക്ഷാബന്ധന്‍ ദിനം വിപുലമായി ആഘോഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ ഇത് ചര്‍ച്ച ചെയ്തു. ഇതേതുടര്‍ന്ന് ഓഗസ്റ്റ് 29 ന് നടക്കുന്ന ആഘോഷങ്ങള്‍ക്ക് മേല്‍നോട്ടം ...

തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കുന്നത് രൂപരേഖ കിട്ടിയാല്‍ പരിഗണിക്കുമെന്ന് സദാനന്ദ ഗൗഡ

തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുന്നതിന് നിര്‍ദ്ദേശം സമര്‍പ്പിച്ചാല്‍ പരിഗണിക്കുമെന്ന് കേന്ദ്ര നിയമ മന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു. ബെഞ്ച് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ രൂപരേഖ സമര്‍പ്പിച്ചിട്ടില്ലെന്നും ...

അധികാര തര്‍ക്കത്തില്‍ കെജ്രിവാളിനെ പിന്തുണച്ച് യോഗേന്ദ്ര യാദവ്, നജീബ് ജുങ് കേന്ദ്ര ഏജന്റാണെന്ന് ആരോപണം

ഡല്‍ഹിയില്‍ അധികാര തര്‍ക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പിന്തുണച്ച് മുന ആംആദ്മി പാര്‍ട്ടി അംഗം യോഗേന്ദ്ര യാദവ്.ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീം ജുങിന്റെ പ്രവൃത്തികളില്‍ അത്ഭുതപ്പെടാനില്ലെന്നും ...

സാധാരണക്കാര്‍ക്കൊപ്പമുള്ള പരീക്കറിന്റെ ട്രയിന്‍ യാത്ര ഫേസ്ബുക്കില്‍ വൈറലാകുന്നു

കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിനും സഹമന്ത്രി രാജ്യവര്‍ദ്ധന്‍ റാഥോടിനുമോപ്പം മക്കള്‍ നില്‍ക്കുന്ന ചിത്രം സുഹൃത്തയച്ചു തന്നതു കണ്ടപ്പോള്‍ സതീഷ് കുമാറിന് അതിശയമാണ് തോന്നിയത്. സാധാരണക്കാര്‍ക്കൊപ്പം ഒരു ...

Page 4 of 7 1 3 4 5 7

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist