nda government

രാജ്പത്തില്‍ പരിശീലന യോഗാഭ്യാസത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു

ഞായറാഴ്ച നടക്കാനിരിക്കുന്ന അന്താരാഷ്ട്ര യോഗാദിനാഘോത്തിനു ത്തമുന്നോടിയായി രാജ്പത്തില്‍ നടത്തിയ പരിശീലന യോഗാഭ്യാസത്തില്‍ ആയിരക്കണക്കിനു വിദ്യാര്‍ത്ഥികളും  സായുധ സേനാംഗങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പങ്കെടുത്തു. പന്ത്രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്.ഞായറാഴ്ച ...

മോദിയും കെജ്രിവാളും പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്നുവെന്ന് രാഹുല്‍  ഗാന്ധി

മോദിയും കെജ്രിവാളും പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്നുവെന്ന് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും  ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും  ജനങ്ങള്‍ക്ക് പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.  വാഗ്ദാനങ്ങള്‍ നല്‍കിയതുകൊണ്ടു മാത്രം രാജ്യത്ത് മാറ്റങ്ങള്‍ ...

യോഗദിനാഘോഷങ്ങളില്‍ നിന്നു പഞ്ചാബ് വിട്ടു നില്‍ക്കും

യോഗദിനാഘോഷങ്ങളില്‍ നിന്നു പഞ്ചാബ് വിട്ടു നില്‍ക്കും

ജൂണ് 21നു നടക്കുന്ന യോഗദിനാഘോഷങ്ങളില്‍ നിന്നും പഞ്ചാബ് പങ്കെടുക്കില്ല. സംസ്ഥാനത്ത് യോഗദിനാഘോഷങ്ങള്‍ നടത്തേണ്ടെന്ന് ഭരണത്തിലിരിക്കുന്ന അകാലി ദള്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണിത്. ബിജെപിയുടെ ഏറെ കാലമായുള്ള സഖ്യകക്ഷി കൂടിയാണ് ...

കേരളത്തിനുള്ള റബ്ബര്‍ സബ്‌സിഡി ഒഴിവാക്കില്ലെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്

കേരളത്തിനുള്ള റബ്ബര്‍ സബ്‌സിഡി ഒഴിവാക്കില്ലെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്

കേരളത്തിനുള്ള റബ്ബര്‍ സബ്‌സിഡി ഒഴിവാക്കില്ലെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്.കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇതു സംബന്ധിച്ച് ധനമന്ത്രി കെഎം മാണിക്ക് ഉറപ്പു നല്‍കി. പാരമ്പര്യേതര  റബ്ബര്‍ കൃഷിക്കുള്ള ...

യോഗദിനാഘോഷത്തിനു മുന്നോടിയായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക യോഗ പരിശീലനം

യോഗദിനാഘോഷത്തിനു മുന്നോടിയായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക യോഗ പരിശീലനം

നൃുഡല്‍ഹി:കഴിഞ്ഞ ആഴ്ച്ചയാണ് കാര്‍ഷിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ ചന്ദ്ര ശേഖര്‍ സഹൂക്കര്‍  ആദൃമായി യോഗാക്ലാസില്‍ പങ്കെടുക്കാനെത്തിയത്. എന്നാല്‍ യോഗ പരിശീലകന്റെ ചില നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ ശാരീരിക സ്ഥിതി അനുവദിക്കുന്നില്ല ...

യോഗ വിവേചനത്തിനല്ല മറിച്ച് സംതൃപ്തിക്കെന്ന് ബാന്‍ കി മൂണ്‍

യോഗ വിവേചനത്തിനല്ല മറിച്ച് സംതൃപ്തിക്കെന്ന് ബാന്‍ കി മൂണ്‍

യോഗ വിവേചനമുണ്ടാക്കുന്ന ഒന്നല്ല മറിച്ച് സംതൃപ്തിയാണ് നല്‍കുന്നതെന്ന് യുഎന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍.ജനുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഒരു യോഗാസനമുറ പരിശീലിക്കാന്‍ അവസരം ലഭിച്ചു. അതില്‍ ...

യോഗപരിശീലനത്തിന് മാതൃകയായി മുസ്ലീം വനിത

യോഗപരിശീലനത്തിന് മാതൃകയായി മുസ്ലീം വനിത

യോഗ ഒരു വ്യായാമ മുറയാണ്. ശാരീരികാരോഗ്യം നിലനിര്‍ത്താനുള്ള ഇത്തരം പരിശ്രമങ്ങളെ മുസ്ലീം സമുദായം എതിര്‍ക്കുന്നതെന്തിനാണ്? ചോദിക്കുന്നത് മധ്യപ്രദേശിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള യോഗ പരിശീലന കേന്ദ്രത്തിലെ പരിശീലകയായ സയിദ് ...

രാമക്ഷേത്രം കേന്ദ്രത്തിന്റെ പ്രധാന അജണ്ടയല്ലെന്ന് സദാനന്ദ ഗൗഡ

രാമക്ഷേത്രം കേന്ദ്രത്തിന്റെ പ്രധാന അജണ്ടയല്ലെന്ന് സദാനന്ദ ഗൗഡ

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതും ജമ്മു കാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പ് പിന്‍വലിക്കുന്നതും കേന്ദ്ര സര്‍ക്കാരിന്റെ അജന്‍ഡയുടെ ഭാഗമാണെങ്കിലും പ്രധാന വിഷയങ്ങളുടെ ഭാഗമല്ലെന്ന് കേന്ദ്ര ...

വാജ്‌പേയി സര്‍ക്കാരിനെ താഴെിറക്കിയ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേരാനൊരുങ്ങുന്നു

വാജ്‌പേയി സര്‍ക്കാരിനെ താഴെിറക്കിയ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേരാനൊരുങ്ങുന്നു

1999ല്‍ അടല്‍ ബിഹാരി വാജ്‌പേയുടെ കീഴിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ അവിശ്വാസ പ്രമേയത്തിലെ തന്റെ വോട്ടിലൂടെ താഴെയിറക്കിയ കോണ്‍ഗ്രസ് നേതാവും മുന്‍ ഒഡീഷ മുഖ്യമന്ത്രിയുമായിരുന്ന ഗിരിധര്‍ ഗമങ് ബിജെപിയില്‍ ...

വിദേശഫണ്ട് വിലക്കിയ കേന്ദ്ര നീക്കത്തിനെതിരെ കത്തോലിക്കാസഭ

വിദേശഫണ്ട് വിലക്കിയ കേന്ദ്ര നീക്കത്തിനെതിരെ കത്തോലിക്കാസഭ

സര്‍ക്കാരിതര സംഘടനകള്‍ വിദേശ ഫണ്ട് സ്വീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നീക്കം ന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്ന്  കത്തോലിക്കാ സഭ. കേന്ദ്രത്തിന്റെ തീരുമാനത്തില്‍ ദുരൂഹതയുണ്ടെന്നാണ് സഭയുടെ ആരോപണം. ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ...

കരിപ്പൂര്‍ സംഭവം കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പിടിപ്പുകേടെന്ന് വിഎസ്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന്‍ വെടിചേറ്റു മരിച്ച സംഭവം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പിടിപ്പുകേടുമൂലമാണ് സംഭവിച്ചത് എന്ന് പ്രതിപക്ഷ  നേതാവ് വിഎസ് അച്ച്യുതാനന്ദന്‍.  പരസ്പരം പഴിചാരി ഉത്തരവാദിത്തത്തില്‍ ...

മോഹന്‍ ഭഗവതിന്റെ സുരക്ഷാ ക്രമീകരണത്തെ ചോദ്യം ചെയ്ത ബിജെപി നേതാവ് പാര്‍ട്ടി സ്ഥാനം രാജിവച്ചു

മോഹന്‍ ഭഗവതിന്റെ സുരക്ഷാ ക്രമീകരണത്തെ ചോദ്യം ചെയ്ത ബിജെപി നേതാവ് പാര്‍ട്ടി സ്ഥാനം രാജിവച്ചു

ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിന്  കേന്ദ്ര സര്‍ക്കാര്‍ വിവിഐപികള്‍ക്ക് മാത്രം നല്‍കുന്ന ഇസഡ് പ്ലസ് സൂരക്ഷ ഒരുക്കിയതിനെ ചോദ്യം ചെയ്ത ബിജെപി നേതാവ് പാര്‍ട്ടി സ്ഥാനം രാജിവച്ചു. ...

മോദിയുടെ യോഗദിന പരിപാടി പരാജയങ്ങള്‍ മറച്ചു വയ്ക്കാനുള്ള ശ്രമമെന്ന് ദിഗ്‌വിജയ് സിങ്

മോദിയുടെ യോഗദിന പരിപാടി പരാജയങ്ങള്‍ മറച്ചു വയ്ക്കാനുള്ള ശ്രമമെന്ന് ദിഗ്‌വിജയ് സിങ്

പ്രധാനമന്ത്രി നരേന്ദ്രമോദി യോഗ പ്രചാരണത്തിനു മുന്‍കൈയ്യെടുക്കുന്നത് പരാജയങ്ങള്‍ മറച്ചു പിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന്  കോണ്‍ഗ്രസ് നേതാവ്  ദിഗ്‌വിജയ് സിങ്. മോദിയുടെ പക്കലുള്ള ആശയങ്ങളെല്ലാം തീര്‍ന്നെന്നും പരാജയങ്ങള്‍ വെളിച്ചത്താകാതിരിക്കാന്‍ ...

ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ ഉറപ്പാക്കാനൊരുങ്ങി മോദി സര്‍ക്കാര്‍

സ്വാതന്ത്ര്യലബ്ധിക്കു ശേഷം ആദ്യമായി തൊഴില്‍ നിയമങ്ങളില്‍ വന്‍ അഴിച്ചുപണി നടത്തി ലക്ഷക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ മോദി സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള ...

ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനായി ഗിലാനിയുടെ ഇന്ത്യാ വിരുദ്ധ സെമിനാര്‍

എന്‍ഡിഎ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ഇന്ത്യാ വിരുദ്ധ സെമിനാര്‍ നടത്താന്‍ ഹുരിയത്ത് കോണ്‍ഫറന്‌സ് നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ ആഹ്വാനം.  ജൂണ്‍ 14ന് ശ്രീനഗറിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ...

യോഗദിനാഘോഷങ്ങളില്‍ നിന്നും സൂര്യ നമസ്‌കാരം ഒഴിവാക്കി

യോഗദിനാഘോഷങ്ങളില്‍ നിന്നും സൂര്യ നമസ്‌കാരം ഒഴിവാക്കി

ജൂണ്‍ 21ന് രാജ്പത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്യത്തില്‍ നടക്കുന്ന യോഗാഭ്യാസത്തില്‍ സൂര്യ നമസ്‌ക്കാരം ഉണ്ടാകില്ല. കേന്ദ്ര സര്‍ക്കാരാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. സൂര്യ നമസ്‌ക്കാരം ...

മോദി മതേതര നേതാവെന്ന് അയോധ്യാതര്‍ക്കത്തിലെ ആദ്യകാല അന്യായക്കാരന്‍

മോദി മതേതര നേതാവെന്ന് അയോധ്യാതര്‍ക്കത്തിലെ ആദ്യകാല അന്യായക്കാരന്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി മതേതര നേതാവാണെന്ന് അയോധ്യാ തര്‍ക്കത്തിലെ ആദ്യകാല അന്യായക്കാരന്‍ ഹാഷിം അന്‍സാരി. ഇന്നലെ വന്ന നേതാക്കളുടെ വാക്കുകള്‍ മോദിയെ സ്വാധീനിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. ...

വിദ്യാര്‍ത്ഥി സംഘടനയ്‌ക്കെതിരെ നടപടിയെടുത്ത സംഭവത്തെ ന്യായീകരിച്ച് ആര്‍എസ്എസ് മുഖപത്രം

വിദ്യാര്‍ത്ഥി സംഘടനയ്‌ക്കെതിരെ നടപടിയെടുത്ത സംഭവത്തെ ന്യായീകരിച്ച് ആര്‍എസ്എസ് മുഖപത്രം

മദ്രാസ് ഐഐടിയിലെ വിദ്യാര്‍ത്ഥി സംഘടനയെ നിരോധിച്ച സംഭവവുമായി ബന്ധപ്പെട്ട് ന്യായീകരണവുമായി ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍ രംഗത്ത്. കലാലയങ്ങള്‍ ഇടതുപക്ഷ ആശയങ്ങള്‍ മൂലം ബുദ്ധിമുട്ടുകയാണെന്നാണ് ലേഖനത്തില്‍ പറയുന്നത്. അംബേദ്കറുടെ ...

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെതിരെ എഫ്ഐആര്‍

തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെതിരെ എഫ്ഐആര്‍

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റേയും ടിഡിപി എംഎല്‍എമാരുടേയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെതിരെ എഫ് ഐആര്‍. കേന്ദ്ര അനുമതിയില്ലാതെ ...

സ്മാര്‍ട്ട് സിറ്റി പദ്ധതികളില്‍ ഇന്ത്യന്‍ രീതികള്‍ വേണമെന്ന ആവശ്യവുമായി ആര്‍എസ്എസ് അനുകൂല സംഘടന

സ്മാര്‍ട്ട് സിറ്റി പദ്ധതികളില്‍ ഇന്ത്യന്‍ രീതികള്‍ വേണമെന്ന ആവശ്യവുമായി ആര്‍എസ്എസ് അനുകൂല സംഘടന

സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ കേന്ദ്ര സര്‍ക്കാര്‍ ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കാനിരിക്കെ പദ്ധതി സ്വദേശീയ രീതികളെ അടിസ്ഥാനമാക്കിയാകണം എന്ന  ആവശ്യവുമായി ആര്‍എസ്എസ് അനുകൂല സംഘടന രംഗത്ത്. ശാസ്ത്ര ...

Page 5 of 6 1 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist