വിവാദമായ എസ്.സി-എസ്.ടി നിയമത്തിന് സ്റ്റേയില്ല. നിലപാടറിയിക്കണമെന്ന് പാര്‍ട്ടികളോട് സുപ്രീം കോടതി
എസ്.സി-എസ്.ടി നിയമത്തെക്കുറിച്ച് സുപ്രീം കോടതി മാര്‍ച്ച് 20ന് പുറപ്പെടുവിച്ച വിധിക്ക് സ്റ്റേ ഇല്ല. വിധി ഒരു രീതിയിലും എസ്.സി-എസ്.ടി നിയമത്തിനെതിരല്ലെന്നും പരാതിയുടെ വിശ്വാസ്യത പരിശോധിക്കുന്നതില്‍ എന്താണ് തെറ്റെന്നും ...