nepal

അയല്‍രാജ്യത്തിന് ഇന്ത്യയുടെ കരുതല്‍; നേപ്പാള്‍ സൈന്യത്തിന് ഒരു ലക്ഷം കൊവിഡ് വാക്സിനുകള്‍ സൗജന്യമായി നല്‍കി ഇന്ത്യ

ന്യൂഡല്‍ഹി : അയല്‍രാജ്യമായ നേപ്പാളിലെ സൈനികർക്ക് ഒരു ലക്ഷം കൊവിഡ് വാക്‌സിനുകളാണ് ഇക്കുറി ഇന്ത്യ അയച്ചു കൊടുത്തത് . സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിച്ച കൊവിഷീല്‍ഡ് ...

പണം നൽകി ബീഹാറിലെ യുവാക്കളെ കശ്മീരിലെ ഭീകരസംഘടനകളിലേക്ക് ആകർഷിക്കുന്നു: ഇന്തോ നേപ്പാൾ അതിർത്തിയിലെ നിരീക്ഷണം ശക്തമാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻറെ നിർദേശം

പട്ന :ജമ്മു കശ്മീരിലെ ഭീകര സംഘടനകൾ ബീഹാറിലെ സീമാഞ്ചൽ പ്രദേശത്ത് നിന്ന് യുവാക്കളെ ഭീകരവാദ പ്രവർത്തനത്തിലേക്ക് എത്തിക്കുന്നതായി റിപ്പോർട്ടുകൾ. വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ നേപ്പാളിൽ നിന്ന് ...

നേപ്പാളിലെ സ്ഥിരതയില്ലാത്ത ഒലി സർക്കാരിനെതിരെ പ്രക്ഷോഭം: പ്രതിഷേധത്തിനിടെ നിരവധി പേർക്ക് പരിക്ക്

കാഠ്മണ്ഡു: മ്യാൻമറിൽ സർക്കാരിനെ അട്ടിമറിച്ചു ഭരണം പിടിച്ചെടുത്ത സൈന്യത്തിനെതിരായ പ്രക്ഷോഭം മുറുകുന്നതിനിടെ ഹിമാലയൻ രാജ്യമായ നേപ്പാളിലും പ്രതിഷേധം.പാർലമെന്റ് പിരിച്ചുവിട്ട നടപടിക്കെതിരെയാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. ഭരണസ്ഥിരതയില്ലാത്ത ഒലി ഭരണകൂടത്തിനെതിരായി ...

അയൽക്കാർക്കും സഹായഹസ്തം; ബംഗ്ലാദേശിനും നേപ്പാളിനും ഉൾപ്പെടെ വാക്സിൻ നൽകാൻ ഇന്ത്യ, ചൈനീസ് വാക്സിന്റെ വരവും കാത്ത് പാകിസ്ഥാൻ

ഡൽഹി: കൊറോണ വൈറസിനെതിരായ സംരക്ഷണ കവചമൊരുക്കാൻ എല്ലാവർക്കും സഹായം നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം യാഥാർത്ഥ്യമാക്കാൻ കേന്ദ്ര സർക്കാർ. രണ്ട് ഇന്ത്യൻ വാക്സിനുകൾക്ക് വിതരണാനുമതി ലഭ്യമായ ...

കൊവിഡ് വാക്‌സിന്‍ നല്‍കി സഹായിക്കാമെന്ന് ചൈന; വിശ്വാസമില്ല, ഇന്ത്യ നിര്‍മ്മിച്ച വാക്‌സിന്‍ മതിയെന്ന് നേപ്പാള്‍

ന്യൂഡല്‍ഹി: തങ്ങളുടെ കൊവിഡ് പ്രതിരോധ വാക്‌സിനായ സീനോവാക് നേപ്പാളിന് വേണ്ടത്ര നല്‍കാമെന്ന് നേപ്പാള്‍ ഭരണകൂടത്തെ ചൈന അറിയിച്ചതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ നേപ്പാളിന് വിശ്വാസം ഇന്ത്യയെയാണ്. കേന്ദ്ര സര്‍ക്കാരുമായി ...

‘കമ്മ്യൂണിസ്റ്റ് ഭരണം മതിയായി‘; നേപ്പാളിനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങൾ തെരുവിൽ

കാഠ്മണ്ഡു: നേപ്പാളിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ കടുത്ത പ്രതിഷേധമുയർത്തി ജനങ്ങൾ തെരുവിൽ. കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിക്കണമെന്നും രാജ്യത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് തലസ്ഥാന നഗരമായ കാഠ്മണ്ഡുവിൽ ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുന്നത്. ...

“എനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദി ചൈനയായിരിക്കും” : നേപ്പാൾ പ്രതിപക്ഷ നേതാവ്

കാഠ്മണ്ഡു: ഹുംലയിൽ നേപ്പാൾ ഭൂമി ചൈന കയ്യേറിയെന്ന വിവരം പുറത്തു വിട്ടതിനാൽ തന്റെ ജീവനു ഭീഷണിയുണ്ടെന്ന് നേപ്പാൾ പ്രതിപക്ഷ നേതാവ് ജീവൻ ബഹദൂർ ഷാഹി. തനിക്കു എന്തെങ്കിലും ...

വെന്റിലേറ്ററുകൾ, എക്സ് റേ, ആംബുലൻസ് : നേപ്പാളിന്‌ മെഡിക്കൽ ഉപകരണങ്ങൾ കൈമാറി കരസേനാ മേധാവി  എം.എം നരവനെ

കാഠ്മണ്ഡു: നേപ്പാൾ സൈന്യത്തിന് മെഡിക്കൽ ഉപകരണങ്ങൾ കൈമാറി ഇന്ത്യൻ സൈനിക മേധാവി എം.എം നരവനെ. എക്സറേ മെഷീനുകൾ, കമ്പ്യൂട്ടർ റേഡിയോഗ്രാഫി സംവിധാനങ്ങൾ, ഐസിയു വെന്റിലേറ്ററുകൾ, വീഡിയോ എൻഡോസ്കോപ്പി ...

File Image

എം.എം നരവാനെ നേപ്പാളിൽ : പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളുമായി ഒലി ഭരണകൂടം

കാഠ്മണ്ഡു: ഇന്ത്യൻ ആർമി ചീഫ് ജനറൽ എം എം നരവാനെ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി നേപ്പാളിലെത്തി. ഇന്ത്യൻ സൈന്യത്തിന്റെ പ്രത്യേക വിമാനത്തിൽ കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ...

നേപ്പാൾ-ഇന്ത്യ സംയുക്ത പഞ്ചേശ്വർ പദ്ധതിയിൽ പ്രതീക്ഷയർപ്പിച്ച് കെ.പി ശർമ ഓലി : കരസേനാ മേധാവി എം.എം നരവനെയുടെ നേപ്പാൾ സന്ദർശനം നിർണായകമായേക്കും

പഞ്ചേശ്വർ പദ്ധതി പുനരാരംഭിക്കേണ്ടത് നേപ്പാളിന്റെ ആവശ്യമായതുകൊണ്ടുതന്നെ ഇന്ത്യൻ കരസേനാ മേധാവി എം.എം നരവനെയുടെ സന്ദർശനം നിർണായകമായേക്കും. ഈ മാസം 4-ാ൦ തിയതിയായിരിക്കും അദ്ദേഹത്തിന്റെ നേപ്പാൾ സന്ദർശനം. മൂന്നു ...

Nepal Communist Party Co-chair and Prime Minister KP Sharma Oli holds a meeting with party lawmakers from Sudurpaschim Province and Province 1 to brief them on the newly promulgated ordinances and the government’s preparedness to fight the coronavirus pandemic, at PM's official residence in Baluwatar, Kathmandu, on Wednesday, April 22, 2020. Photo: RSS

വിജയദശമി ആശംസാ കാർഡിൽ പഴയ ഭൂപടം ഉപയോഗിച്ച് നേപ്പാൾ പ്രധാനമന്ത്രി : ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമമെന്ന് സൂചന

വിജയദശമി ആശംസാ കാർഡിൽ ഇന്ത്യൻ ഭൂപ്രദേശങ്ങൾ കൂട്ടിച്ചേർക്കാത്ത നേപ്പാളിന്റെ പഴയ ഭൂപടം ഉപയോഗിച്ച് പ്രധാനമന്ത്രി കെ.പി ശർമ ഒലി. ഇന്ത്യയുമായുള്ള അതിർത്തി തർക്കം രൂക്ഷമായ സമയത്ത് ഇന്ത്യയുടെ ...

ചൈന അനധികൃതമായി നേപ്പാൾ പ്രദേശങ്ങൾ കയ്യേറുന്നത് തുടരുന്നു : ഇന്ത്യൻ അതിർത്തിയിൽ ജാഗ്രതാ നിർദേശം നൽകി ഇന്റലിജന്റ്‌സ് ഏജൻസികൾ

ന്യൂഡൽഹി : ചൈന അനധികൃതമായി നേപ്പാളിലെ ചില അതിർത്തി പ്രദേശങ്ങൾ കയ്യേറിയതിനു പിന്നാലെ അതിർത്തിയിൽ ജാഗ്രതാ നിർദേശം നൽകി ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ. ചൈന വളരെ പെട്ടെന്നാണ് ...

പാകിസ്ഥാനിൽ നിന്ന് പണമെത്തുന്നു : ഇൻഡോ-നേപ്പാൾ അതിർത്തിയിൽ അനധികൃത മദ്രസാ നിർമ്മാണം

ഡൽഹി: ഇന്തോ നേപ്പാൾ അതിർത്തിയിൽ അനധികൃത മദ്രസാ നിർമ്മാണം നടക്കുന്നതായി റിപ്പോർട്ട്. ഈ മദ്രസകൾക്കായി വിദേശത്ത് നിന്ന് ധനസഹായം ലഭിക്കുന്നുണ്ടെന്നും സുരക്ഷാ ഏജൻസികൾക്ക് വിവരം ലഭിച്ചു. നിർമ്മാണ ...

“നേപ്പാളി കമ്മ്യൂണിസ്റ്റ് പാർട്ടി രാജ്യം ചൈനയ്ക്കു മുമ്പിൽ അടിയറവു വെച്ചിരിക്കുകയാണ്” : രൂക്ഷ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ

കഠ്മണ്ഡു: ചൈന തുടർച്ചയായി നേപ്പാൾ ഭൂമി കയ്യേറുന്നതിൽ പ്രതിഷേധിച്ച് നേപ്പാളിലെ പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. നേപ്പാളിലെ പ്രമുഖ കോൺഗ്രസ്‌ നേതാവായ ജീവൻ ബഹദൂർ ഷാഹി ഉൾപ്പെടെയുള്ളവരാണ് പ്രതിഷേധവുമായി ...

നേപ്പാൾ ഗ്രാമത്തിൽ ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങൾ : പണി പൂർത്തിയായതോടെ ഗ്രാമം തങ്ങളുടേതെന്ന് ചൈന

ഹുംല : ചൈനീസ് അതിർത്തിയോടു ചേർന്നു കിടക്കുന്ന ഹുംല ഗ്രാമത്തിൽ അവകാശവാദമുന്നയിച്ച് ചൈന. ഹുംല ജില്ലയിലെ പർവ്വതത്തോട് ചേർന്നു കിടക്കുന്ന ഗ്രാമത്തിൽ, ചൈന നാളുകളായി നിർമ്മാണ പ്രവർത്തനങ്ങൾ ...

നേപ്പാളിൻറെ അതിർത്തി ചൈന വ്യാപകമായി കയ്യേറുന്നു : കയ്യേറി നിർമ്മിച്ചത് ഒൻപത് കെട്ടിടങ്ങൾ, പ്രതികരണമില്ലാതെ നേപ്പാൾ ആഭ്യന്തര, വിദേശ വകുപ്പുകൾ

കാഠ്മണ്ഡു: ചൈനയുടെ അതിർത്തി പിടിച്ചെടുക്കൽ നയം ശക്തമായി തുടരുന്നു. ഒരു ഭാഗത്ത് ഇന്ത്യയുമായി അതിർത്തി തർക്കം രൂക്ഷമായിരിക്കെ മറുഭാഗത്ത് നേപ്പാളിൽ തടസ്സമില്ലാതെ ചൈന അതിർത്തി ലംഘിച്ച് നുഴഞ്ഞു ...

Nepal Communist Party Co-chair and Prime Minister KP Sharma Oli holds a meeting with party lawmakers from Sudurpaschim Province and Province 1 to brief them on the newly promulgated ordinances and the government’s preparedness to fight the coronavirus pandemic, at PM's official residence in Baluwatar, Kathmandu, on Wednesday, April 22, 2020. Photo: RSS

“ഡെറാഡൂണും നൈനിറ്റാളും ഞങ്ങളുടേതാണ്” : ഇന്ത്യയ്ക്കെതിരെ ഗ്രേറ്റർ നേപ്പാൾ ക്യാംപെയിനുമായി കെ.പി ശർമ ഓലി

  അതിർത്തിയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടയിൽ പ്രകോപനവുമായി നേപ്പാൾ. ഡെറാഡൂൺ, നൈനിറ്റാൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പ്രദേശങ്ങൾ തങ്ങളുടേതാണെന്ന അവകാശവാദവുമായാണ് നേപ്പാൾ ഇപ്പോൾ രംഗത്തു വന്നിട്ടുള്ളത്. ...

പ്രകോപനത്തിനിടയിലും സഹായഹസ്തം : നേപ്പാൾ സൈന്യത്തിന് 10 ഐ.സി.യു വെന്റിലേറ്ററുകൾ നൽകി ഇന്ത്യൻ സൈന്യം

കഠ്മണ്ഡു : അതിർത്തിയിൽ സൃഷ്ടിക്കുന്ന പ്രകോപനങ്ങൾക്കിടയിലും നേപ്പാളിന് ഇന്ത്യയുടെ സഹായം.കൊറോണ വൈറസിനെ നേരിടാൻ നേപ്പാളി സൈന്യത്തിന് ഇന്ത്യൻ സൈന്യം 10 ഐസിയു വെന്റിലേറ്ററുകൾ സമ്മാനിച്ചു.നേപ്പാളിലെ ഇന്ത്യൻ അംബാസിഡറായ ...

പ്രകോപനവുമായി നേപ്പാൾ : ഇന്ത്യയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തിയ മാപ്പ് ഐക്യരാഷ്ട്രസഭയ്ക്ക് അയക്കുന്നു

കഠ്മണ്ഡു : ഇന്ത്യയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പുതിയ മാപ്പ് ഐക്യരാഷ്ട്രസഭയ്ക്ക് അയക്കാനുള്ള നീക്കവുമായി നേപ്പാൾ.ഇന്ത്യയുടെ ഭാഗങ്ങളായ ലിപുലേഖ്, ലിംപിയദുര, കാലാപാനി എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ പുതിയ ...

Nepal Communist Party Co-chair and Prime Minister KP Sharma Oli holds a meeting with party lawmakers from Sudurpaschim Province and Province 1 to brief them on the newly promulgated ordinances and the government’s preparedness to fight the coronavirus pandemic, at PM's official residence in Baluwatar, Kathmandu, on Wednesday, April 22, 2020. Photo: RSS

കെ.പി ശർമ ഓലിയ്ക്ക് കുരുക്കു മുറുകുന്നു : പ്രധാനമന്ത്രിയുടെ രാജിക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഭരണപക്ഷം

കാഠ്മണ്ഡു : നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഓലിയുടെ രാജിക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷം. പാർട്ടി ചെയർമാൻ സ്ഥാനത്തു നിന്നും പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും ഓലിയുടെ രാജി ആവശ്യപ്പെട്ട് ...

Page 3 of 5 1 2 3 4 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist