nepal

ഇസ്രായേലിൽ ഹമാസ് ബന്ദികളാക്കിയവരിൽ 17 നേപ്പാളി പൗരന്മാരും ; ഏഴുപേർക്ക് പരിക്കേറ്റതായും സ്ഥിരീകരിച്ച് നേപ്പാൾ

കാഠ്മണ്ഡു : ഇസ്രായേലിൽ നടത്തിയ ഭീകരാക്രമണത്തിനിടെ ഹമാസ് ബന്ദികളാക്കിയവരിൽ 17 നേപ്പാളി പൗരന്മാരും ഉൾപ്പെടുന്നുണ്ടെന്ന് നേപ്പാൾ. ഏഴ് പൗരന്മാർക്ക് പരിക്കേറ്റതായും നേപ്പാൾ സ്ഥിരീകരിച്ചു. ഇസ്രായേലിലെ നേപ്പാൾ അംബാസഡർ ...

ശൂന്യമായ ഗാലറികൾ, ടിവി പ്രേക്ഷകരുടെ എണ്ണത്തിലും കുറവ്, ഇവരാണോ ഏഷ്യാ കപ്പിലെ മുഴുവൻ മത്സരങ്ങളും ഒറ്റയ്ക്ക് ഏറ്റെടുത്ത് നടത്താൻ ഇരുന്നത്? പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ ട്രോളി ആരാധകർ

ഇസ്ലാമാബാദ്: ഏഷ്യാ കപ്പിൽ ജയത്തോടെ തുടങ്ങിയെങ്കിലും സ്റ്റേഡിയത്തിലെ കാണികളുടെ അസാന്നിദ്ധ്യം മൂലം ട്രോളുകൾ ഏറ്റുവാങ്ങി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഉദ്ഘാടന മത്സരം നടന്ന മുൾട്ടാനിൽ കാണികളുടെ എണ്ണം ...

നേപ്പാൾ ഹെലികോപ്ടർ ദുരന്തം; കാണാതായ 6 പേരും മരിച്ചു; ക്യാപ്ടനൊഴികെ 5 പേരും മെക്സിക്കൻ പൗരന്മാർ

കാഠ്മണ്ഡു: നേപ്പാളിൽ സ്വകാര്യ ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ കാണാതായ ആറുപേരും മരിച്ചതായി റിപ്പോർട്ട്. ഹെലികോപ്റ്റർ നിയന്ത്രിച്ചിരുന്ന ക്യാപ്ടൻ ക്യാപ്ടൻ ചേത് ബഹാദൂർ ഗുരുംഗ് ഒഴികെ ബാക്കി 5 ...

നേപ്പാളിൽ നിന്നും 6 യാത്രികരുമായി പറന്നുയർന്ന ഹെലികോപ്റ്റർ എവറസ്റ്റിന് സമീപം തകർന്നുവീണു; യാത്രികരിൽ 5 പേരും വിദേശികൾ

കാഠ്മണ്ഡു: നേപ്പാളിൽ നിന്നും 6 യാത്രികരുമായി പറന്നുയർന്ന ഹെലികോപ്റ്റർ എവറസ്റ്റിന് സമീപം തകർന്നുവീണു. യാത്രികരിൽ 5 പേരും വിദേശികളാണെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സോലുഖുംബുവിലെ സുർകിയിൽ ...

നേപ്പാളിൽ നിന്നും പറന്നുയർന്ന ഫ്ലൈ ദുബായ് വിമാനത്തിന് തീ പിടിച്ചു (വീഡിയോ)

കാഠ്മണ്ഡൂ: നേപ്പാളിലെ കാഠ്മണ്ഡു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന ഫ്ലൈ ദുബായ് വിമാനത്തിന് തീ പിടിച്ചു. ദുബായിലേക്ക് പോയ വിമാനത്തിനാണ് തീ പിടിച്ചത്. റൺവേയിൽ നിന്നും പറന്നുയർന്നയുടൻ ...

അമൃത്പാൽ നേപ്പാളിലെന്ന് സൂചന; രാജ്യത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്ന് നേപ്പാൾ പോലീസ് വക്താവ്

അമൃത്സർ: ഒളിവിൽ പോയി ഒരു മാസമായിട്ടും ഖാലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിനെ പിടികൂടാനാകാതെ പഞ്ചാബ് പോലീസ്. ഇയാൾ അതിർത്തി കടന്ന് നേപ്പാളിലേക്ക് കടന്നിട്ടുണ്ടാകാമെന്നാണ് സൂചന. വിഷയത്തിൽ നേപ്പാൾ ...

അമൃത്പാലിനെ രക്ഷപ്പെടാൻ അനുവദിക്കരുതെന്ന് ഇന്ത്യ; പിന്നാലെ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി നേപ്പാൾ

കാഠ്മണ്ഡു:  പിടികിട്ടാപ്പുള്ളിയും ഖാലിസ്ഥാൻ നേതാവുമായ അമൃത്പാൽ സിങ് നേപ്പാളിൽ ഒളിവിൽ കഴിഞ്ഞ് വരികയാണെന്ന് റിപ്പോർട്ടുകൾ. അമൃത്പാൽ സിങ് നേപ്പാളിലുണ്ടെന്ന സൂചന ലഭിച്ചതോടെ ഇയാളെ മൂന്നാമതൊരു രാജ്യത്തേക്ക് രക്ഷപ്പെടാൻ ...

ശ്രീരാമ ഭഗവാന്റെ വിഗ്രഹം കൊത്തിയെടുക്കാനുള്ള ശാലിഗ്രാം ശിലകൾ നേപ്പാളിൽ നിന്ന് അയോദ്ധ്യയിലെത്തിച്ചു; സ്വീകരണമൊരുക്കി പുരോഹിതരും നാട്ടുകാരും; ചിത്രങ്ങൾ

അയോദ്ധ്യ: അയോദ്ധ്യയിൽ രാമക്ഷേത്രത്തിൽ സ്ഥാപിക്കുന്നതിന് വേണ്ടി ഭഗവാൻ ശ്രീരാമന്റേയും സീതാദേവിയുടേയും വിഗ്രഹങ്ങൾ കൊത്തിയെടുക്കാനുള്ള ശാലിഗ്രാം ശിലകൾ അയോദ്ധ്യയിലെത്തിച്ചു. ഇന്ന് പുലർച്ചെയാണ് പാറകൾ അയോദ്ധ്യയിലെത്തിച്ചത്. വിശ്വഹിന്ദു പരിഷത്ത് ദേശീയ ...

നേപ്പാളിൽ തകർന്ന വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്തി; മൃതദേഹങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും

കാഠ്മണ്ഡു: നേപ്പാളിലെ പൊഖ്രയിൽ തകർന്ന് വീണ വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്തി. സ്ഥലത്ത് ഇന്ന് പുലർച്ചെ മുതൽ രക്ഷാപ്രവർത്തനം പുനരാരംഭിച്ചിരുന്നു. അപകടത്തിൽ ആരെയും ജീവനോടെ രക്ഷിക്കാൻ സാധിച്ചില്ലെന്ന് ...

ഇത് വളരെ രസകരമാണെന്ന് സോനു; പിന്നാലെ വൻ സ്‌ഫോടനം; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ നേപ്പാളിൽ തകർന്ന വിമാനത്തിനുള്ളിൽ നിന്ന് പകർത്തിയതെന്ന് സൂചന

കാഠ്മണ്ഡു: നേപ്പാളിൽ വിമാനം തകർന്നുണ്ടായ അപകടത്തിന്റേതെന്ന പേരിൽ ദൃശ്യം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. വിമാനത്തിലെ യാത്രക്കാരനായിരുന്ന സോനു ജയ്‌സ്വാൾ ഫെയ്‌സ്ബുക്ക് പേജിലും ഈ വീഡിയോ ദൃശ്യങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ...

നാല് ഇന്ത്യക്കാർ നേപ്പാളിലേക്ക് പോയത് പാരാഗ്ലൈഡിംഗിന്; പിന്നാലെ വിമാനം തകർന്ന് വീണ് മരണം; ദാരുണം

ന്യൂഡൽഹി : നേപ്പാളിൽ വിമാനാപകടത്തിൽ പെട്ട് അഞ്ച് ഇന്ത്യക്കാരാണ് മരിച്ചത്. ഇവരിൽ നാല് പേർ നേപ്പാളിലേക്ക് പാരാഗ്ലൈഡിംഗ് നടത്താൻ വേണ്ടിയാണ് പോയത് എന്നാണ് റിപ്പോർട്ട്. ഇവരുടെ കൂടെയുണ്ടായിരുന്ന ...

നേപ്പാളിൽ വൻ ദുരന്തം; 72 യാത്രക്കാരുമായി വിമാനം റൺവേയിൽ തകർന്ന് വീണു

കാഠ്മണ്ഡു: നേപ്പാളിൽ യാത്രാവിമാനം റൺവേയിൽ തകർന്നു വീണു. പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു അപകടം. വിമാനത്തിൽ 68 യാത്രക്കാരും 4 ജീവനക്കാരും ഉൾപ്പെടെ 72 പേരാണ് ഉണ്ടായിരുന്നത് എന്നാണ് ...

ഇന്ത്യയിലേക്ക്  സിമന്റ് കയറ്റുമതി ആരംഭിച്ച് നേപ്പാൾ: ആദ്യഘട്ടത്തിൽ മൂവിയിരത്തോളം ചാക്ക് സിമൻറ് എത്തും

കാഠ്മണ്ഡു: ഇന്ത്യയിലേക്ക്  സിമന്റ് കയറ്റുമതി  ആരംഭിച്ച് നേപ്പാൾ. തുടങ്ങി.  നേപ്പാളിലെ പൾപ സിമന്റ് വ്യവസായ കമ്പനിയാണ്  ഇന്ത്യയുടെ താൻസെൻ ബ്രാൻഡിലേക്ക് സിമന്റ് അയച്ചു തുടങ്ങിയത്. അസംസ്‌കൃത വസ്തുക്കൾ ...

‘5 വർഷങ്ങൾക്കിടെ കാശിയിലും ഇന്ത്യയിലാകമാനവും സംഭവിച്ചിരിക്കുന്നത് വലിയ മാറ്റങ്ങൾ, മറ്റൊരു ദേശത്ത് എത്തിയ പ്രതീതി‘: നേപ്പാൾ പ്രധാനമന്ത്രിയുടെ ഭാര്യ ആർസു റാണ ദ്യൂബ

വാരാണസി: ഇന്ത്യയിലെ വികസന പുരോഗതിയെ പ്രശംസിച്ച് നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദ്യൂബയുടെ ഭാര്യ ആർസു റാണ ദ്യൂബ. ‘ഞാൻ ആദ്യമായി ഇന്ത്യയിൽ വന്നത് 1990ൽ ആയിരുന്നു. ...

അറ്റകുറ്റപ്പണികൾക്ക് വൻ ചെലവും മോശം പ്രകടനവും; ചൈനീസ് വിമാനങ്ങൾ വിൽക്കാനൊരുങ്ങി നേപ്പാൾ

കാഠ്മണ്ഡു: മോശം പ്രകടനവും അറ്റകുറ്റപ്പണികൾക്ക് ഭീമമായ തുക ചെലവാക്കേണ്ടി വരുന്നതും നിമിത്തം ചൈനയിൽ നിന്നും വാങ്ങിയ വിമാനങ്ങൾ നേപ്പാളിന് തലവേദനയാകുന്നു. ഇത് കാരണം ഈ വിമാനങ്ങൾ വിൽക്കുകയോ ...

നേപ്പാളിലും ഒമിക്രോൺ; അതിർത്തിയിൽ അതിജാഗ്രത

കാഠ്മണ്ഡു: നേപ്പാളിലും ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു. ദക്ഷിണാഫ്രിക്കയിൽ നിന്നും എത്തിയ വിദേശിയായ 66 വയസ്സുകാരനും 71കാരനുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച ഇരുവരും വീട്ടിൽ നിരീക്ഷണത്തിലാണെന്ന് ...

മുംബൈ ഭീകരാക്രമണ വാർഷികം; പാകിസ്ഥാനെതിരെ നേപ്പാളിൽ പ്രതിഷേധം

ജനക്പുർ: 2008 മുംബൈ ഭീകരാക്രമണത്തിന്റെ വാർഷികത്തിൽ പാകിസ്ഥാനെതിരെ നേപ്പാളിൽ പ്രതിഷേധം. ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നേപ്പാളിൽ മോട്ടോർ സൈക്കിൾ റാലി സംഘടിപ്പിച്ചിരുന്നു. ഭീകരവാദം സ്പോൺസർ ചെയ്യുന്ന പാകിസ്ഥാനെതിരെ ...

രാമക്ഷേത്രം നിര്‍മിക്കാനൊരുങ്ങി നേപ്പാള്‍; യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം നേടിയ പശുപതിനാഥ് ക്ഷേത്രത്തിന്റെ നവീകരണത്തിനായി നീക്കിവച്ചത് 350 മില്യണ്‍ രൂപ

കാഠ്മണ്ഡു: നേപ്പാളിൽ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിയയില്‍ പ്രഖ്യാപിച്ച 1647.67 ബില്യണ്‍ രൂപയുടെ ബഡ്ജറ്റില്‍ അയോദ്ധ്യാപുരിയില്‍ രാമക്ഷേത്രം പണിയുന്നതിനായി തുക നീക്കി വച്ചത് കൂടാതെ യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ...

പൗരത്വ നിയമ ഭേദഗതി; നേപ്പാളില്‍ പ്രാരംഭ നടപടിയായി ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച് പ്രസിഡന്റ്

കാഠ്മണ്ഡു: നേപ്പാളില്‍ പാര്‍ലമെന്റ് പിരിച്ചു വിട്ടതിനു പിന്നലെ രാജ്യത്ത് പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനൊരുങ്ങുന്നു. പ്രാരംഭ നടപടിയായി പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരി ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. പ്രാരംഭ ...

നേപ്പാളിലെ കമ്മ്യൂണിസ്റ്റ് സർക്കാർ വീണു; പാർലമെന്റ് പിരിച്ചുവിട്ട് രാഷ്ട്രപതി

കാഠ്മണ്ഡു: നേപ്പാളിലെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിച്ചു. പാർലമെന്റ് പിരിച്ചു വിട്ടതായി പ്രസിഡന്റ് ബിദ്യാദേവി ഭണ്ഡാരി അറിയിച്ചു.  അടുത്ത ആറ് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടത്താനും തീരുമാനമായി. നവംബര്‍ 12 ...

Page 2 of 5 1 2 3 5

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist